Posts

Showing posts from February, 2020

കാവ്..

Image
നമസ്തെ.....  ഇത് കാവാണ്....പാലപ്പൂവിന്റെ ഗന്ധം മന്ദമാരുതനിലൂടെ ഒഴുകിപ്പരക്കുന്നു. ഇവിടമാകെ ചെമ്പകപ്പൂവിന്റെയും വാകപ്പൂവിന്റെയും അഭൗമസുഗന്ധം! പച്ചപ്പുകളുടെ ഇടയില്‍ നിന്നൊരു കുയില്‍പ്പെണ്ണിന്റെ പാട്ട്…. ഉപ്പന്റെ നിലവിളി! ചെറുകാറ്റില്‍ ആടിയുലയുന്ന വൃക്ഷലതാദികളുടെ മര്‍മ്മരം ആസ്വദിച്ച് ഇളകിപ്പറക്കുന്ന പക്ഷികളുടെ കലപില ശബ്ദം… ഇത് കാവാണ്. പല തരത്തിലുള്ള മരങ്ങളും വള്ളിപ്പടര്‍പ്പുകളും യഥേഷ്ടം നിറഞ്ഞുവളരുന്ന സാക്ഷാല്‍ കാവ്. കേരളത്തില്‍ കാവുകള്‍ക്കുള്ള പ്രാധാന്യവും പ്രസക്തിയും അവാച്യമാണ്. പണ്ടുതൊട്ടേ ഇവിടെ കാവുകള്‍ ഉണ്ട്. അപ്പനപ്പൂപ്പന്മാര്‍ പ്രകൃതിഭംഗിയെ അഗാധമായി പ്രണയിച്ചിരുന്നു. കാവുകളിലെ ഹരിതാഭയെ ആരാധനയോടെ കണികണ്ടുണരുകയും തൊഴുതു വന്ദിക്കുകയും ചെയ്തിരുന്നു. പൂര്‍വ്വികന്മാര്‍ വൃക്ഷസഞ്ചയത്തിനു വിളക്കുവെച്ചവരാണ്. അവര്‍ക്കറിയാം, അവിടന്നാണ് പ്രാണവായു പ്രദാനം ചെയ്യുന്നതെന്ന്. കാവുകള്‍ക്ക് ദിവ്യത്വം കല്‍പ്പിച്ചതെന്നാണ്? ദൈവിക പരിവേഷം ചാര്‍ത്തിയതാരാണ്? അറിയില്ല. ആര്‍ക്കുമറിയില്ല. എന്തായാലും കാലാന്തരത്തില്‍ കാവുകള്‍ വിഭജിക്കപ്പെട്ടു. സര്‍പ്പക്കാവെന്നും യക്ഷിക്കാവെന്നുമൊക്കെ കാവുകള്‍ക്കു പേരുവീണു. ത...

നിവേദ്യം

Image
നിവേദ്യം ....എന്നാൽ  ..😋 ════ ∴ ❈ ∴ ════ നിവേദ്യത്തിലൂടെ പഞ്ചാത്മകമായ പ്രാണമനോമായ കോശങ്ങളുടെയും രസാംശത്തെ ദേവങ്കൽ ആഹുതിയായി സമർപ്പിക്കുന്നുണ്ട്. ആയതിനാൽ വഴിപാടുകാരന് മുഴുവൻ പൂജയും നിർവ്വഹിച്ചതിന്റെ ഫലം സിദ്ധമാകുന്നുണ്ട്. അന്നമായ കോശത്തോളം വ്യാപ്തമായ വഴിപാടുകാരന്റെ പ്രതീകമെന്ന നിലക്ക് നിവേദ്യത്തിനുള്ള ദ്ര്യവ്യത്തെ സങ്കല്പിച്ചാണ് ഈ ക്രീയ ചെയ്യുന്നത്.  ഓരോ ദേവന്റെയും പ്രത്യേകം  പ്രത്യേകം  അവസ്ഥാവിശേഷത്തിനനുസൃതമായ ദ്രവ്യങ്ങളായിരിക്കും അതാതു ക്ഷേത്രങ്ങളിലെ മുഖ്യ വഴിപാട്. പ്രശാന്തവും സ്വത്വികവുമായ ഭാവത്തിലുള്ള മഹാവിഷ്ണുവിന് പാൽപ്പായസമാണെങ്കിൽ ഉഗ്രസങ്കല്പത്തിലുള്ള ഭദ്രകാളീ ക്ഷേത്രങ്ങളിൽ കഠിന പായസം (അത്യന്തം മധുരിക്കുന്ന) ആയിരിക്കും. ഇങ്ങനെ ദേവീ ദേവന്മാരുടെ വ്യത്യസ്ത ഭാവവിശേഷങ്ങളോടെയുള്ള പ്രക്രീയയാണ് അനുവർത്തിക്കപ്പെടുന്നത്. ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം... ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു വ്രതം... ഭക്തി ജലത്തിൽ അലിയുമ്പോൾ കലശ തീർത്ഥം... ഭക്തിപൂർവ്വമുള്ള യാത്രകൾ തീർത്ഥയാത്ര... സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം... ഭവനത്തിൽ ഭക്തി ന...

വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍🔥

*🔱🔥വാരദേവതകള്‍ , തിഥിദേവതകള്‍ , നക്ഷത്രദേവതകള്‍🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢* വാരദേവതകള്‍:- 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 👉 ഞായറാഴ്‌ചയുടെ  അധിപന്‍ ശിവനാണ്‌. 👉 തിങ്കളാഴ്‌ചയുടെ ദേവത ദുര്‍ഗ്ഗയും. 👉 ചൊവ്വാഴ്‌ചയ്‌ക്ക് സുബ്രഹ്‌മണ്യനും, 👉 ബുധനാഴ്‌ചയ്‌ക്ക് വിഷ്‌ണുവും, 👉 വ്യാഴാഴ്‌ചയ്‌ക്ക് ബ്രഹ്‌മവും, 👉 വെള്ളിയാഴ്‌ചയ്‌ക്ക് ലക്ഷ്‌മിയും, 👉 ശനിയാഴ്‌ചയ്‌ക്ക് വൈശ്രവണനും ദേവതമാരാണ്‌. തിഥിദേവതകള്‍:- 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ശുക്ലപക്ഷത്തിലും (വെളുത്തപക്ഷം) കൃഷ്‌ണപക്ഷത്തിലും (കറുത്തപക്ഷം) ഉള്ള പ്രതിപദം മുതല്‍ ചതുര്‍ദ്ദശി വരെയുള്ള പതിന്നാലു തിഥികള്‍ക്കും ഉളള ദേവതമാരെ പറയുന്നു: 👉 പ്രതിപദം- അഗ്നി 👉 ദ്വിതീയ- ബ്രഹ്‌മാവ്‌ 👉 തൃതീയ-പാര്‍വ്വതി 👉 ചതുര്‍ത്ഥി- ഗണപതി 👉 പഞ്ചമി-സര്‍പ്പം 👉 ഷഷ്‌ഠി- സുബ്രഹമണ്യന്‍ 👉 സപ്‌തമി- സൂര്യന്‍ 👉 അഷ്‌ടമി-ശിവന്‍ 👉 നവമി-ദുര്‍ഗ്ഗ 👉 ദശമി- യമന്‍ 👉 ഏകാദശി-വിശ്വദേവകള്‍ 👉 ദ്വാദശി- വിഷ്‌ണു 👉 ത്രയോദശി- ഇന്ദ്രാണി 👉 ചതുര്‍ദ്ദശി- ഭദ്രകാളി 👉 പൗര്‍ണ്ണമിക്ക്‌-ചന്ദ്രനും, അമാവാസിക്ക്‌ പിതൃക്കളും ദേവതമാരാണ്‌. നക്ഷത്രദേവതകള്‍:- 💢●●●●●●●●ॐ🔥🔱🔥ॐ●...

ഹിന്ദുമതത്തിന്റെ പൊരുള്‍ അറിയാത്തവര്‍ക്ക്

*🔱🔥ഹിന്ദുമതത്തിന്റെ പൊരുള്‍ അറിയാത്തവര്‍ക്ക്🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ഹിന്ദുമതത്തിന്റെ പൊരുള്‍ അറിയാത്തവര്‍ക്ക് മനസ്സിലാക്കാന്‍ വളരെ പ്രയാസം ഉള്ള ഒന്നാണ് ഹിന്ദുമതത്തിലെ ബിംബങ്ങള്‍. തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ഏറെയും. മറ്റു മതക്കാര്‍ പോട്ടെ. മിക്ക ഹിന്ദുക്കള്‍ക്ക് പോലും എന്താണ് ഹിന്ദുമതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. ശരിക്ക് പറഞ്ഞാല്‍ ഹിന്ദു മതം എന്നൊരു 'മതം' ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പെടാത്തവര്‍ക്കു മറ്റുള്ളവര്‍ നല്‍കിയ പേര് ആണ് ഹിന്ദു എന്നത്. അതായത് ഏറ്റവും പുരാതന സംസ്കാരം പിൻതുടരുന്നവർ (ലോക സമസ്താ സുഖിനോ ഭവന്തു), സിന്ധു നദിക്കു കിഴക്ക് ഭാരതം എന്നാ സ്ഥലത്ത് ജീവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ ഇട്ട വിളിപ്പേര് ആണ് ഹിന്ദു. പിന്നെ ഉള്ളത് എന്താ ? സനാതന ധര്‍മം എന്നൊരു ജീവിത വ്യവസ്ഥ ആണ് മറ്റുള്ളവരില്‍ നിന്നും അന്യമായി തനതായി ഉള്ളത് എന്ന് സാമാന്യമായി പറയാം. സനാതനധര്മമത്തില്‍ പ്രധാനമായും ഉള്ളത് ലോകബന്ധം മനസ്സില്‍ നിന്ന് വിട്ടു ഏകാന്ത ധ്യാനം ചെയ്യുമ്പോള്‍ ഉളവാവുന്ന ബോധോദയം എന്ന അവസ്ഥയിലേക്കുള്ള വഴികള്‍ ആണ്. സാധാരണക്കാര്‍ കുടുംബജീവിതം വ...

അനുവാസം

*അറിവിനായി മാത്രം* 🙏🌹🌺🌸💐🌹🙏  *ആചാരവിജ്ഞാനം*  🌻☘🌻☘🌻☘🌻☘   *ഭാഗം. 45*              *കേരളത്തിലെ ചില പഴയ ആചാരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.  മൺമറഞ്ഞു പോയവയും നിലവിലുളളവയും. അറിവിനായി മാത്രം ഇവിടെ കുറിക്കുന്നു.*               🕉🕉🕉   *അനുവാസം*             🔥🔥   *കേരളത്തിലെ ഇടുക്കിയിലും തമിഴ്നാട്ടിലെ മധുരയിലും കാണുന്ന ഒരു പ്രധാന ആദിവാസി വർഗ്ഗമാണ് മന്നാന്മാർ.  ഗോത്രവർഗ്ഗങ്ങളിൽ വെച്ച് ഏറ്റവും മുന്തിയവരാണ് തങ്ങളെന്ന്  കരുതുന്ന മന്നാന്മാരുടെ ജീവിതത്തിനും കലയ്ക്കും പല പ്രത്യേകതകളുമുണ്ട്.  കല്യാണത്തിനുമുണ്ട് പുതുമകൾ . അതിലൊന്നാണ് അനുവാസം.  കല്യാണത്തിന് പത്തു ദിവസം മുമ്പാണ് അനുവാസം നടക്കുക.  വിവാഹനിശ്ചയം കഴിഞ്ഞാലും അതിനു പൂർണ്ണത കൈവരുന്നത് അനുവാസത്തോടു കൂടിയാണ്.  ചെക്കന്റെ കാരണവർ,  അച്ഛൻ , മൂന്നാമൻ എന്നിവർ ചേർന്ന് അനുവാസത്തിനായി പെണ്ണിൻറെ വീട്ടിലെത്തുന്നു . പെണ്ണിൻറെ വീട്ടിലെ കത്തിച്ച നിലവിളക്കിനു മുന്നിൽ വച്ച് വേണ...

ദീപാരാധന

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്. എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .     "ധ്രുവാദ്ധ്യഔഹു..      ധ്രുവാ പ്രിഥ്വി       ധൃവാസപര്‍വതാ ഇമേ ..        ധ്രുവം വിശ്വമിദം ജഗത്        ധ്രുവോ രാജാ വിശാമയം          ധ്രുവം തേ രാജാ വരുണോ           ധ്രുവം ദേവോ ബൃഹസ്പതി          ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച           രാഷ്ട്രം ധാരയതാം ധ്രുവം." ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല. ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.   10000  വർഷങ്ങൾക്ക്  മുമ്പ്  രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്. (ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!) എനിക്ക...

മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?

മരണാനന്തര കര്‍മ്മങ്ങള്‍ എന്തൊക്കെ?.. ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു. "ഭസ്മാന്തം ശരീരം" എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുകയും ചെയ്യുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല. തെക്കോട്ട്‌ മുന വരത്തക്കവിധം ദര്‍ഭ ഇട്ട് അവയുടെ മേലാണ് ശരീരത്തെ കിടത്തേണ്ടത്. വായും ഇമകളും (കണ്ണുകള്‍) അടയ്ക്കുകയും കാലിന്‍റെ പെരുവിരലുകള്‍ ഒരു നൂലുകൊണ്ട് ചേര്‍ത്ത് ലഘുവായി കെട്ടുകയും വേണം. പാദവും മുഖവുമൊഴിച്ചുള...

ഹിന്ദു അറിഞ്ഞിരിക്കേണ്ട 16 കര്‍മ്മങ്ങൾ. ഷോഡശക്രിയകള്‍

ഹിന്ദു അറിഞ്ഞിരിക്കേണ്ട 16 കര്‍മ്മങ്ങൾ. ഷോഡശക്രിയകള്‍ 1. ഗർഭാധാന സംസ്കാരം വധൂവരൻമാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധഹാരങ്ങൾ കഴിച്ചും ശരീരത്തെയും ഈശ്വരഭക്തി, ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്ര ചിത്തരുമായി നിശ്ചിതകാലത്ത് ഗർഭധാനം നിർവഹിക്കണമെന്നുധർമശാസ്ത്രഗ്രന്ഥങൽ വിവരിക്കുന്നു. മനുസ്മൃതി പ്രകാരം സ്ത്രി രജസ്വലയാവുന്ന നാൾ തൊട്ടു 16 ദിവസങ്ങളാണ് ഋതുകാലം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി വധൂവരന്മാർ പത്നിപതിത്വം വരിച്ചു ഗർഭധാനം ചെയ്യണം. അവർ ഗൃഹാശ്രമത്തിലായാലും ആത്മീയോത്കർഷത്തിനുള്ള ബ്രഹ്മചര്യം നശിക്കയില്ല. ഈ ക്രമത്തിനെ ഉപനിഷദഗർഭലംഭനംഎന്ന് അശ്വലായനഗൃഹ്യ സൂത്രത്തിൽ വിവരിക്കുന്നു. “ഗർഭസ്യധാനാം വീര്യസ്ഥാപനം സ്ഥിരീകരണം നസ്മിന്യേന വാ കർമണ തദ് ഗർഭദാനം” ഗർഭപാത്രം വിശുദ്ധമാക്കി വീര്യം പ്രതിഷ്ഠിച്ചു സ്ഥിരീകരിക്കുക എന്നതാണ്. 2. പുംസവന സംസ്കാരം ഗർഭശുശ്രുഷ രീതിയിൽ അനുഷ്ഠിക്കപെടുന്ന സംസ്കാരകർമങ്ങളിൽ പുംസവനവും സീമന്തോന്നയന...

പുഷ്പാഞ്ജലിയുടെയും_വഴിപാടിന്റെയും_ഗുണങ്ങൾ

🕉🌿പുഷ്പാഞ്ജലിയുടെയും_വഴിപാടിന്റെയും_ഗുണങ്ങൾ🕉🌿 ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 1. പുഷ്പാഞ്ജലി നടത്തിയാൽ ലഭ്യമാകുന്ന ഗുണം ? ആയുരാരോഗ്യവര്ദ്ധന. 2. രക്തപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശത്രുദോഷശമനം, അഭീഷ്ടസിദ്ധി. 3. ദേഹപുഷ്പാഞ്ജലി നടത്തിയാൽ ലഭ്യമാകുന്ന ഗുണം ? ശാരീരികക്ലേശ നിവാരണം. 4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ ലഭ്യമാകുന്ന ഗുണം ? മംഗല്ല്യസിദ്ധി. 5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ? ശത്രുദോഷങ്ങള് അനുഭവിക്കില്ല. 6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ഐശ്വര്യം 7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ഭാഗ്യലബ്ധി, സമ്പല്സമൃദ്ധി. 8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? കലഹനിവൃത്തി, മത്സരം ഒഴിവാക്കല്. 9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? മോക്ഷം, ഇഷ്ടസന്താനലാഭം. 10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ദീര്ഘായുസ്സ് 11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ശ്രീത്വം വര്ദ്ധിക്കുന്നതിനു, സമ്പല്സമൃദ്ധി. 12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ? ദുരിതനാശം, സര്വ്വാഭീഷ്ടസി ദ്ധി. 13. പഥിക്രതുസൂക...

കുങ്കുമം

Image
🌺🌺🌺🌺🌺കുങ്കുമം 🌺🌺🌺🌺🌺🌺🌺🌺🌺🌺 ❣️ദേവിസ്വരൂപമാണ് കുങ്കുമം. പുരികങ്ങള്‍ക്ക് മദ്ധ്യേ വൃത്താകൃതിയില്‍ തൊടുന്നു. ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കുന്നു. നടുവിരൽ  കൊണ്ടാണ് കുങ്കുമം തൊടേണ്ടത് കുങ്കുമം നെറ്റിക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്ന്  ശാക്തമതം. ത്രികോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതിയിലും കുങ്കുമം തൊടാറുണ്ട്‌. കുങ്കുമം ചന്ദനകുറിയോട് ചേര്‍ത്ത് തൊടുന്നത് വിഷ്ണുമായാ  പ്രതീകവും, കുങ്കുമം ഭസ്മകുറിയോട് ചേര്‍ത്ത് തൊടുന്നത് ശിവശക്ത്യാത്മകവും, മൂന്നും കൂടി തൊടുന്നത് ത്രിപുര സുന്ദരി പ്രതീകവും ആകുന്നു. ശാന്തശീലരായ സ്ത്രീകള്‍ക്ക് പെട്ടെന്ന് ശോകമോ, ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ശിരസ്സിലുള്ള രക്തസംക്രമണത്തിന്റെ  വേഗത കുറയും. കുങ്കുമത്തിന്റെ ചുവന്ന നിറവും ഭൂമധ്യത്തിൽ യോജിക്കുന്നതുകൊണ്ട് കുങ്കുമപ്പൊട്ട് അതിന്റെ രശ്മികളുടെ ആകര്‍ഷണശക്തി ഉപയോഗിച്ച് രക്തത്തെ ഭൂമധ്യത്തിൽ ആകര്‍ഷിക്കുകയും രക്തസംക്രമണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും ചെയ്യന്നു. മാത്രമല്ല ഊര്‍ദ്ധഗതിയിലേക്ക് രക്തത്തെ എത്തിക്കുവാനുള്ള ഈ ശക്തി മുഖശ്രീ...

കിടക്ക വിട്ടുണർന്ന് മന്ത്രംചൊല്ലി എണീക്കുന്നത് എന്തിന്?

*🙏താളിയോല 🙏*    🙏🌹🌺🌸💐🌹      *നമ്മുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം ശാസ്ത്രവുമായി ബന്ധപ്പെട്ടവയാണ്. മഹർഷിവര്യന്മാർ ശാസ്ത്രത്തെ ആചരിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് പറഞ്ഞു തന്നു. ആചരിച്ചു വന്നവ ആചാരങ്ങൾ ആയി. പില്ക്കാലത്ത് ഇതിന്റെ ശാസ്ത്രങ്ങളറിയാതെ അവയെ അനാചാരങ്ങൾ എന്ന് പറഞ്ഞു നമ്മൾ തളളിക്കളഞ്ഞു. അങ്ങനെ തളളിക്കളഞ്ഞതിന്റെ ദോഷങ്ങൾ പലതും നമ്മൾ അറിഞ്ഞു തുടങ്ങി. ഇവിടെ നമുക്ക് നമ്മുടെ ചില ആചരണങ്ങളുടെ ശാസ്ത്രീയത കൂടി നോക്കാം.*   ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨          *ഭാഗം 2*     *കിടക്ക വിട്ടുണർന്ന് മന്ത്രംചൊല്ലി എണീക്കുന്നത് എന്തിന്?*                  *ഉറക്കത്തെപ്പറ്റി വിധി വെച്ചിട്ടുള്ള നമുക്ക് ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്.  ഉറക്കത്തിലെ ആലസ്യം വെടിഞ്ഞ് ഉദയത്തിനുമുമ്പ് ഒന്നരനാഴിക വെളുപ്പിന് ബ്രഹ്മമുഹൂർത്തത്തിൽ എണീറ്റ് ദിനകൃത്യങ്ങൾ വ്യാപൃതരാകുണമെന്നും ആചാര്യന്മാർ പറയുന്നുണ്ട്.  ഈ സമയത്ത് ഉറങ്ങിയാൽ ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രനായി മാറുമെന്നു...

ക്ഷേത്ര ദർശനവും പ്രദക്ഷിണവും

Image
ക്ഷേത്ര ദർശനവും പ്രദക്ഷിണവും ..!! ക്ഷേത്രത്തിൽ പോയാൽ നമ്മൾ പ്രദക്ഷിണം ചെയ്യും. എന്തിനാണ് പ്രദക്ഷിണം ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? പ്രദക്ഷിണത്തിലൂടെ നമുക്ക് ആത്മീയപരമായും ശാരീരികാപരമായും  ഗുണം ലഭിക്കുന്നുണ്ട് . ക്ഷേത്രദർശനത്തിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്തതാണ് പ്രദക്ഷിണം. ഓരോ ക്ഷേത്രത്തിലെയും ആരാധനാമൂർത്തി ഏതെന്നു മനസ്സിലാക്കിവേണം പ്രദക്ഷിണം ചെയ്യാൻ. പ്രദക്ഷിണം ചെയ്യുമ്പോ അതാത് മൂർത്തിയുടെ മൂലമന്ത്രം ജപിച്ചുവേണം പ്രദക്ഷിണം ചെയ്യാൻ.  പ്ര =  എന്നത് സർവ്വഭയം നാശം. ദ =   എന്നത് മോക്ഷ ദായകം  ക്ഷി  =   എന്നത് രോഗ നാശകം  ണം =  എന്നത് ഐശ്വര്യപ്രദം.  ക്ഷേത്രങ്ങളിൽ എത്ര പ്രദക്ഷിണം വയ്ക്കണം  കുളിച്ച്  വൃത്തിയുള്ള വസ്ത്രം ധരിച്ചുവേണം ക്ഷേത്രത്തിൽ പോകുവാൻ  നമ്മുടെ ശരീരം എന്ന് പറയുന്നത് ഒരു  വാഹനമാണ്. ഉള്ളിലുള്ള ചൈതന്യത്തെ എവിടെയും എത്തിക്കുന്ന വാഹനം. അതിനെ പരിപാലിക്കേണ്ടത് നമ്മുടെ ചുമതലയാണ്. വേണ്ടവണ്ണം ശരീരത്തെ കാത്തുസൂക്ഷിച്ചില്ലെങ്കിൽ ഒരു വാഹനത്തിനു സംഭവിക്കുന്നതുപോലെ സകലമാന കേടുപാടുകളും സംഭവിക്കാം.  ആദ്യം...

നമസ്തേ എന്നാൽ ?*

◆━━━━━━◆❃◆━━━━━◆ * നമസ്തേ എന്നാൽ ? *  ◆━━━━━━◆❃◆━━━━━◆ അതിഥിയെ ദേവനെ പോലെ കരുതുക എന്നതാണ്‌ ഭാരതീയ പാരമ്പര്യം. കൈകള്‍ കൂപ്പി നമസ്‌തേ അര്‍പ്പിക്കുന്നതാണ്‌ ഭാരതീയമായ ഉപചാര രീതി. കൈകള്‍ പരസ്‌പരം കുലുക്കി അഭിവാദ്യം അര്‍പ്പിക്കുന്നത്‌ പടിഞ്ഞാറന്‍ രീതിയാണ്‌. ഭാരതീയമായ നമസ്‌തേ പറച്ചിലില്‍ തന്നെ പല തരം രീതികളുണ്ട്‌. ഓരോ ജീവിത സാഹചര്യത്തിലും ഓരോ തരം ഉപചാര രീതികളാണ്‌ ഉള്ളത്‌ സുഹൃത്തുകളെ സ്വീകരിക്കുമ്പോഴും ആചാര്യനെ സ്വീകരിക്കുമ്പോഴും ദൈവത്തെ തൊഴുമ്പോഴും നമസ്തേയുടെ ഉപചാര രീതി മാറുന്നു. കൈപ്പത്തികള്‍ ചേര്‍ത്ത്‌ തലക്ക്‌ മുകളില്‍ പടിക്കുന്നതാണ്‌ ഹൈന്ദവാചാരപ്രകാരമുളള ചടങ്ങുകളിലെ രീതി,പ്രത്യേകിച്ചും ബലിയിടല്‍ ചടങ്ങുകളിലുംമറ്റും. ഇതിനെ ഊര്‍ദ്ധ നമസ്തേ എന്ന്‌ പറയാം. പൂര്‍ണമായ വിധേയഭാവമാണ്‌ ഇത് അര്‍ത്ഥമാക്കുന്നത്‌. നമസ്തേ എന്ന ഉപചാരവാക്കിനും കൈകൂപ്പലിനും വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ഥ രീതികളാണ്‌ ഉളളത്‌. ഞാനെന്നഭവം വെടിഞ്ഞ്‌ ദാസ്യഭാവസത്തില്‍ ക്ഷേത്രനടയില്‍ നിന്ന്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ കൈകൂപ്പുന്നത്‌ മദ്ധ്യനമസ്തേ ആണ്. ബഹുമാനവും സമര്‍പ്പണവും ആദരവും എല്ലാം പ്രകടിപ്പിക്കുന്നതാണ്‌ ‘നമസ്തേ’ എന്ന വാ...

കല്ലിനെയും മരത്തെയും മൃഗങ്ങളെയും ആരാധിക്കുന്ന ഭാരതീയരെ കളിയാക്കുന്നവർക്ക് ചിന്മയാനന്ദ സ്വാമി കൊടുത്ത നല്ല മറുപടി*

*കല്ലിനെയും മരത്തെയും മൃഗങ്ങളെയും ആരാധിക്കുന്ന ഭാരതീയരെ കളിയാക്കുന്നവർക്ക് ചിന്മയാനന്ദ സ്വാമി കൊടുത്ത നല്ല മറുപടി* അഹം ബ്രഹ്മാസ്മി. എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ….! കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ….! നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്. ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്ന് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു. അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു? അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശര...

അന്നപ്രാശനം

✨✨✨✨✨✨✨✨✨✨✨ 🌾🔰🌾🔰🌾🔰🌾🔰🌾🔰🌾              *ഹൈന്ദവ വിജ്ഞാനം* *:〰:〰:〰:〰:〰:〰:〰:〰:〰:* *പ്രസവാനന്തര കർമ്മങ്ങൾ* 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *9 - അന്നപ്രാശനം*         *കുട്ടിക്ക് ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്.സാധാരണയായി 6,8,10 തുടങ്ങിയ മാസങ്ങൾ ചോറൂണിനു ശുഭമാണ്.ഇത് ശുഭമുഹൂർത്തത്തിൽത്തന്നെ വേണമെന്നതിന് അതീവപ്രാധാന്യമുണ്ട്.അന്നപ്രാശന മുഹൂർത്തരാശിയിൽ അശുഭഗ്രഹങ്ങളുടെ സ്ഥിതിവന്നാൽ അത് ദാരിദ്ര്യത്തിനു കാരണമാകുമെന്നാണു കരുതുന്നത്. അച്ഛനോ അമ്മാവനോ ആണ് ആദ്യം കുട്ടിയ്ക്ക് ചോറുകൊടുക്കുന്നത്.ബ്രാഹ്മണരുടെയിടയിൽ ഇത് വൈദികവിധിപ്രകാരമാണ്നടക്കുന്നത്.മറ്റുവിഭാഗങ്ങൾ ഇക്കാലത്ത് പൊതുവെ ക്ഷേത്രങ്ങളിൽ വെച്ചാണ് അന്നപ്രാശനം നടത്തുക.ഈശ്വരനു നിവേദിച്ച ചോറ് ഇവിടെവച്ച് കുഞ്ഞുങ്ങൾക്കു നൽകുന്നു. അതിനുശേഷം സ്വഭവനത്തിൽ വെച്ച് സദ്യ, അന്നദാനം,മധുരവിതരണം തുടങ്ങിയവയുമുണ്ടാവും.ഭൂമിയിൽനിന്നു ലഭിക്കുന്ന ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം ആദ്യമായി കുട്ടി കഴിക്കുന്നത് അന്നപ്രാശനദിവസമാണ്.ഈ ദിനം മുതൽ ഭൂമിയും കുട്ടിക്ക് മാതാവായിമാറുന്നു എന്നാണ് സങ്കല്പം.* അടുത്ത ഭാഗം കാണുക *കർണ്ണവേധം(...

ക്ഷേത്ര ദർശനം നടത്തുമ്പോൾ ഈറനുടുത്താലുളള ഗുണം -

ക്ഷേത്ര ദർശനം നടത്തുമ്പോൾ ഈറനുടുത്താലുളള ഗുണം - ചെരുപ്പ് ഉപയോഗിക്കാതിരുന്നാലുളള ഗുണം - പുരുഷന്മാർ ഷർട്ട് ധരിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ? കുളിച്ചു ഈറനുടുത്ത് രാവിലെ ക്ഷേത്ര ദർശനം നടത്തണമെന്ന് പഴമക്കാർ പറയുന്നു. അവർ അത് പാലിച്ചു പോന്നിരുന്നു . കാരണം , മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ജലത്തിൽ നിന്നും ധാരാളം വിഷവസ്തുക്കൾ വയറ്റിൽ അടിഞ്ഞു കൂടാനുളള സാധ്യതയുണ്ട്. ഇത് ദഹനത്തെ ബാധിക്കുകയും അതിലൂടെ ശോചനവും പ്രയാസമാക്കുന്നു. ശരിയായ വിസർജ്ജനം നടന്നില്ലെങ്കിൽ വയറ്റിൽ ഉഷ്ണം അനുഭവപ്പെടും. ഇത് രോഗങ്ങളിലെത്തിക്കും. ഈറനുടുക്കൽ വഴി വയറ്റിലെ ഉഷ്ണം ശമിച്ച് ദഹനം നടക്കുന്നു. ആധുനിക ലോകവും ഇപ്പോൾ ഇത് ചികിത്സരീതിയായി സ്വീകരിച്ചു. . ഇപ്പോൾ ഉള്ള ആഹാരരീതിക്ക് ഇത് ഏറ്റവും ആവശ്യമാകും ഈ ഉഷ്ണം ശമിപ്പിക്കൽ. ചെരുപ്പൂരി ക്ഷേത്രത്തിനുളളിലേക്ക് പ്രവേശിക്കുമ്പോൾ ഭക്തരുടെ പാദം സ്വാഭാവികമായും കാന്തശക്തിയുളള തറയിലേക്കാണ് പതിക്കുന്നത്. അപ്പോൾ മനുഷ്യൻറെ ആരോഗ്യത്തിന് ഉത്തമം എന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുളള ഭൗമകാന്തികപ്രസരണം ശരീരത്തിലേക്ക് സംക്രമിക്കുന്നു. ഇതുമാത്രമല്ല ഔസധസസ്യങ്ങളുടെ ഇലകളും പൂക്കളും വീണ ജലം വീഴുന്ന ക...

എന്തിനാണ് ഇലയിൽ ഭക്ഷണം കഴിക്കുന്നത്?

* എന്തിനാണ് ഇലയിൽ ഭക്ഷണം കഴിക്കുന്നത്? * - സദ്യയ്ക്കും മറ്റുമൊക്കെ. ഇലയിലാണ് കേര ളീയർ പൊതുവെ ഭക്ഷണം കഴിക്കാറുള്ളത്. പക്ഷെ ഇത് എന്തിനാണെന്ന് ചോദിച്ചാൽ അത് ഒരു ചടങ്ങാണ്, അല്ലെങ്കിൽ ഈശ്വര പ്രീതി യ്ക്കാണ് എന്നൊക്കെ പറയുന്നവരുണ്ട്. സത്യ ത്തിൽ ഇതിന് ശാസ്ത്രീയമായൊരു സത്യമുണ്ട്. അതെന്തെന്ന് പരിശോധിക്കാം. - ഒന്നാമതായി ഇലയിൽ ധാരാളം ഔഷധ - ഗുണമുണ്ട്. ചൂട് ചോറും കറികളുമൊക്കെ ഇലയിൽ വിളമ്പിക്കഴിക്കുമ്പോൾ ഇലയിലുള്ള - ഔഷധഗുണം കൂടി ഉള്ളിൽ ചെല്ലുന്നു. അത് - ശരീരത്തിന് വളരെ നല്ലതാണ്. കൂടാതെ ചോറും കറികളും യഥേഷ്ടം വിളമ്പുന്നതിനും - എല്ലാത്തിന്റെയും രുചി പ്രത്യേകം പ്രത്യേക മായി അറിയുന്നതിനും കഴിയുന്നു. ഇലയിൽ ഭക്ഷണം കഴിച്ചാൽ അത് കഴുകേണ്ട ചുമതലയില്ല. ഉപയോഗിച്ച് ഇല ഉടനെ കളയുകയാണ് താ ചെയ്യുന്നത്. തന്മൂലം ജോലി ഭാരവും കുറയുന്നു. * ഭക്ഷണം എങ്ങനെ കഴിക്കണം? * ആഹാരം, നിദ്ര, വ്യായാമം, ബ്രഹ്മചര്യം എന്നിവയെ, ശരീരത്തെ താങ്ങിനിര്‍ ത്തുന്ന, ഒഴിച്ചുകൂടാനാവാത്ത, നാലു തൂണുകളായാണ് ആയുര്‍വേദാചാര്യന്മാ ര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ വേണ്ടപോലെയിരുന്നാല്‍ (ഇവയുടെ സംയഗ്‌യോഗത്തി ല്‍) ശരീരത്തിന്റെ സ്വഭാവികാവസ്ഥയായ ആരോഗ്യം-സ്വാസ...

ത്രിലോകങ്ങള്‍

1. ത്രിലോകങ്ങള്‍ ഏതെല്ലാം ? സ്വര്‍ഗം ,ഭൂമി, പാതാളം 2. ത്രിഗുണങ്ങള്‍ ഏതെല്ലാം ? സത്വഗുണം ,രജോഗുണം , തമോഗുണം   *3. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?* സൃഷ്ടി ,സ്ഥിതി , സംഹാരം *4. ത്രികരണങ്ങള്‍ ഏതെല്ലാം ?* മനസ്സ്, വാക്ക് , ശരീരം *5. ത്രിസന്ധ്യകള്‍ ഏതെല്ലാം ?* പ്രാഹ്നം - മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം - പ്രദോഷം *6. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?* വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും , ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും ചേര്‍ന്ന് കൃഷ്ണദ്വൈപായനന്‍ എന്നും ആയി *7. ചതുരുപായങ്ങള്‍ എന്തെല്ലാം ?* സാമം ,ദാനം, ഭേദം ,ദണ്ഡം *8. ചതുര്‍ദന്തന്‍ ആര് ?* ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍ *9. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?* ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം *10. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?* അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു *11.ബ്രഹ്മാവിന്റെ വാഹനം എന്ത് ?* അരയന്നം (ഹംസം) *12. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?* ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസ...