അന്നപ്രാശനം

✨✨✨✨✨✨✨✨✨✨✨
🌾🔰🌾🔰🌾🔰🌾🔰🌾🔰🌾

             *ഹൈന്ദവ വിജ്ഞാനം*

*:〰:〰:〰:〰:〰:〰:〰:〰:〰:*
*പ്രസവാനന്തര കർമ്മങ്ങൾ*
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

*9 - അന്നപ്രാശനം*

        *കുട്ടിക്ക് ആദ്യമായി അരിയാഹാരം കൊടുക്കുന്ന ചടങ്ങ്.സാധാരണയായി 6,8,10 തുടങ്ങിയ മാസങ്ങൾ ചോറൂണിനു ശുഭമാണ്.ഇത് ശുഭമുഹൂർത്തത്തിൽത്തന്നെ വേണമെന്നതിന് അതീവപ്രാധാന്യമുണ്ട്.അന്നപ്രാശന മുഹൂർത്തരാശിയിൽ അശുഭഗ്രഹങ്ങളുടെ സ്ഥിതിവന്നാൽ അത് ദാരിദ്ര്യത്തിനു കാരണമാകുമെന്നാണു കരുതുന്നത്. അച്ഛനോ അമ്മാവനോ ആണ് ആദ്യം കുട്ടിയ്ക്ക് ചോറുകൊടുക്കുന്നത്.ബ്രാഹ്മണരുടെയിടയിൽ ഇത് വൈദികവിധിപ്രകാരമാണ്നടക്കുന്നത്.മറ്റുവിഭാഗങ്ങൾ ഇക്കാലത്ത് പൊതുവെ ക്ഷേത്രങ്ങളിൽ വെച്ചാണ് അന്നപ്രാശനം നടത്തുക.ഈശ്വരനു നിവേദിച്ച ചോറ് ഇവിടെവച്ച് കുഞ്ഞുങ്ങൾക്കു നൽകുന്നു. അതിനുശേഷം സ്വഭവനത്തിൽ വെച്ച് സദ്യ, അന്നദാനം,മധുരവിതരണം തുടങ്ങിയവയുമുണ്ടാവും.ഭൂമിയിൽനിന്നു ലഭിക്കുന്ന ധാന്യങ്ങൾ കൊണ്ടുള്ള ആഹാരം ആദ്യമായി കുട്ടി കഴിക്കുന്നത് അന്നപ്രാശനദിവസമാണ്.ഈ ദിനം മുതൽ ഭൂമിയും കുട്ടിക്ക് മാതാവായിമാറുന്നു എന്നാണ് സങ്കല്പം.*


അടുത്ത ഭാഗം കാണുക

*കർണ്ണവേധം(കാതുകുത്ത്)*
https://chat.whatsapp.com/Bzt4D8RsIwp4RhiqIHRX1M ➖➖➖➖➖➖➖➖➖➖➖
*“വാദിക്കാനും ജയിക്കുവാനും അല്ല, അറിയാനും അറിയിക്കുവാനും ആണ് വിദ്യ”.*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
                       *===♾️===*       
        *_💎💎 താളിയോല💎💎_* 🔰🌾🔰🌾🔰🌾🔰🌾🔰🌾🔰
✨✨✨✨✨✨✨✨✨✨✨

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ