പുഷ്പാഞ്ജലിയുടെയും_വഴിപാടിന്റെയും_ഗുണങ്ങൾ
🕉🌿പുഷ്പാഞ്ജലിയുടെയും_വഴിപാടിന്റെയും_ഗുണങ്ങൾ🕉🌿
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
1. പുഷ്പാഞ്ജലി നടത്തിയാൽ ലഭ്യമാകുന്ന ഗുണം ?
ആയുരാരോഗ്യവര്ദ്ധന.
2. രക്തപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
3. ദേഹപുഷ്പാഞ്ജലി നടത്തിയാൽ ലഭ്യമാകുന്ന ഗുണം ?
ശാരീരികക്ലേശ നിവാരണം.
4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാൽ ലഭ്യമാകുന്ന ഗുണം ?
മംഗല്ല്യസിദ്ധി.
5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷങ്ങള് അനുഭവിക്കില്ല.
6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
ഐശ്വര്യം
7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
ഭാഗ്യലബ്ധി, സമ്പല്സമൃദ്ധി.
8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
കലഹനിവൃത്തി, മത്സരം ഒഴിവാക്കല്.
9. പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
മോക്ഷം, ഇഷ്ടസന്താനലാഭം.
10. ആയുര്സൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
ദീര്ഘായുസ്സ്
11. ശ്രീസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
ശ്രീത്വം വര്ദ്ധിക്കുന്നതിനു, സമ്പല്സമൃദ്ധി.
12. ശ്രീരുദ്രസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
ദുരിതനാശം, സര്വ്വാഭീഷ്ടസി
ദ്ധി.
13. പഥിക്രതുസൂക്ത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
നല്ലബുദ്ധി തോന്നുന്നതിനും, നേര്വഴിക്കു നടത്തുന്നതിനും.
14. സരസ്വത പുഷ്പാഞ്ജലി നടത്തിയാല് കൈവരുന്ന ഗുണം ?
വിദ്യാലാഭം, മൂകതാനിവാരണം.
15. ദുരിതഹാരമാന്ത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
മുന്ജന്മ പാപപരിഹാരം.
16. ത്രയ്യംബക പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
അഭീഷ്ടസിദ്ധി, യശസസ്.
17. സ്വസ്തിസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
മംഗളലബ്ധി.
18. പാശുപത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
നാല്കാളികളുടെ രോഗശമനത്തിനു.
19. ആരോഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
ശരീരികബലം വര്ദ്ധിക്കുന്നു.
20. ബില്വപത്ര പുഷ്പാഞ്ജലി നടത്തിയാല് ലഭ്യമാകുന്ന ഗുണം ?
ശിവസായൂജ്യo
21. വിളക്കു വഴിപാട്
ദുഃഖ നിവാരണം
22.പിൻവിളക്ക്
മംഗ്ഗല്ല്യസിദ്ധി, ദാമ്പത്യ ഐക്യം
23.കെടാവിളക്ക്
മഹാവ്യാധിയിൽ നിന്നുള്ള മോചനം
24.നെയ്യ് വിളക്ക്
നേത്രരോഗ ശമനം
25.ചുറ്റുവിളക്ക്
മനശാന്തി, പാപമോചനം, യശസ്സ്
26.നാരങാവിളക്ക്
രാഹുദോഷ നിവാരണം, വിവാഹ തടസ്സം നീങ്ങൽ
27.ആൽവിളക്ക്
ഉദ്ധിഷ്ടകാര്യസിദ്ധി
28 .മാല വഴിപാട്
മാനസിക സുഖം
29.കൂവളമാല
മൂന്ന് ജന്മങളിലേ പാപമകറ്റുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം
30.നിറമാല
അഭീഷ്ടസിദ്ധി..🙏🏻🙏🏻🙏🏻
Comments
Post a Comment