ക്ഷേത്ര ദർശനം നടത്തുമ്പോൾ ഈറനുടുത്താലുളള ഗുണം -
ക്ഷേത്ര ദർശനം നടത്തുമ്പോൾ ഈറനുടുത്താലുളള ഗുണം -
ചെരുപ്പ് ഉപയോഗിക്കാതിരുന്നാലുളള ഗുണം -
പുരുഷന്മാർ ഷർട്ട് ധരിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?
കുളിച്ചു ഈറനുടുത്ത് രാവിലെ ക്ഷേത്ര ദർശനം നടത്തണമെന്ന് പഴമക്കാർ പറയുന്നു. അവർ അത് പാലിച്ചു പോന്നിരുന്നു . കാരണം , മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ജലത്തിൽ നിന്നും ധാരാളം വിഷവസ്തുക്കൾ വയറ്റിൽ അടിഞ്ഞു കൂടാനുളള സാധ്യതയുണ്ട്. ഇത് ദഹനത്തെ ബാധിക്കുകയും അതിലൂടെ ശോചനവും പ്രയാസമാക്കുന്നു. ശരിയായ വിസർജ്ജനം നടന്നില്ലെങ്കിൽ വയറ്റിൽ ഉഷ്ണം അനുഭവപ്പെടും. ഇത് രോഗങ്ങളിലെത്തിക്കും. ഈറനുടുക്കൽ വഴി വയറ്റിലെ ഉഷ്ണം ശമിച്ച് ദഹനം നടക്കുന്നു. ആധുനിക ലോകവും ഇപ്പോൾ ഇത് ചികിത്സരീതിയായി സ്വീകരിച്ചു. . ഇപ്പോൾ ഉള്ള ആഹാരരീതിക്ക് ഇത് ഏറ്റവും ആവശ്യമാകും ഈ ഉഷ്ണം ശമിപ്പിക്കൽ.
ചെരുപ്പൂരി ക്ഷേത്രത്തിനുളളിലേക്ക് പ്രവേശിക്കുമ്പോൾ ഭക്തരുടെ പാദം സ്വാഭാവികമായും കാന്തശക്തിയുളള തറയിലേക്കാണ് പതിക്കുന്നത്. അപ്പോൾ മനുഷ്യൻറെ ആരോഗ്യത്തിന് ഉത്തമം എന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുളള ഭൗമകാന്തികപ്രസരണം ശരീരത്തിലേക്ക് സംക്രമിക്കുന്നു. ഇതുമാത്രമല്ല ഔസധസസ്യങ്ങളുടെ ഇലകളും പൂക്കളും വീണ ജലം വീഴുന്ന ക്ഷേത്രപരിസരത്തിലേ ഔഷധഗു
Comments
Post a Comment