Posts

Showing posts from September, 2020

പതിനെട്ടു പുരാണങ്ങൾ

*_പതിനെട്ടു പുരാണങ്ങൾ_* •••••••••••••••••••••••••••••••••• *1.പദ്മപുരാണം* *2.വൈഷ്ണവ പുരാണം* *3.നാരദീയ പുരാണം* *4.ഭാഗവത പുരാണം* *5.ഗരുഡ പുരാണം* *6.വരാഹ പുരാണം* *7.മത്സ്യ പുരാണം* *8.കൂർമ്മ പുരാണം* *9.ലൈംഗ്യ പുരാണം* *10.വായവ്യ പുരാണം*  *11.സ്കന്ദ പുരാണം*  *12.ആഗ്നേയപുരാണം*  *13.ബ്രഹ്മാണ്ഡപുരാണം* *14. ബ്രഹ്മ വൈവർത്ത പുരാണം* *15.മാർക്കണ്ഡേയപുരാണം* *16.ഭവിഷ്യത്ത്‌ പുരാണം* *17. വാമന പുരാണം*  *18.ബ്രാഹ്മപുരാണം* ..........................................   *_പുരുഷാർത്ഥങ്ങൾ_* •••••••••••••••••••••••••••••••••• *ധർമ്മം,  അർത്ഥം,  കാമം,  മോക്ഷം* *_അഷ്ടദിക്ക് പാലകർ_* •••••••••••••••••••••••••••••• *ഇന്ദ്രൻ,  വഹ്നി,  യമൻ,  നിര്യതി,  വരുണൻ,  വായൂ,  കുബേരൻ,  ഈശൻ  

ഭാരതീയ പൈതൃകം

Image
സിമന്റ്‌ ഇല്ല.. ക്രെയിൻ  ഇല്ല.. ജെസിബി ഇല്ല.. ആധുനിക യന്ത്രോപകരണങ്ങൾ ഇല്ല. എന്നിട്ടും 1200 വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവികർ ഇത് നിർമ്മിച്ചു. 600 വർഷം പഴക്കമുള്ള ചരിയുന്ന പിസ ഗോപുരത്തിന് 183 അടി. 1200 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട, ഇന്നും ചരിയാത്ത അരുണാചലേശ്വര ക്ഷേത്രഗോപുരത്തിന് 217 അടി.  എന്നാൽ ആധുനികയുഗത്തിൽ ഭാരതത്തിന്റെ സ്ഥാനം എവിടെയാണ് എന്നു വെറുതെ ചിന്തിക്കൂ.. 74 ഡിഗ്രി രേഖാംശ രേഖയിൽ നിർമ്മിക്കപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിൽ അരുണാചലേശ്വരം അഗ്നിയെ പ്രതിനിധീകരിക്കുന്നു. ഈ ഗണത്തിലെ മറ്റു ക്ഷേത്രങ്ങളാണ് ജംബുകേശ്വരം(ജലം), ചിദംബരം(ആകാശം).ഏകാംബരേശ്വര ക്ഷേത്രം (ഭൂമി). കാളഹസ്തി (വായു). അരുണാചലേശ്വര ക്ഷേത്രം, തിരുവണ്ണാമല, തമിഴ്നാട്.

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം എന്തിനെ സൂചിപ്പിക്കുന്നു ? ശ്രീകോവിലിന്റെ അടിത്തറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോ ഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു. തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) . ആധാരശിലയിൽ തഴെയുള്ള ചെറിയ കുഴിയിൽ ധാന്യ വിത്തുകളിടുന്നു. ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവും ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു. ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക. പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത് ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. ഭാവനയിലും, അന്തർജ്ഞാനത്തിലും അതുല്യരായ പുരാണ രചിതക്കൾക്ക് ദൃശ്യ പ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജ സ്വലമായപ്രണശക്തിയാണെന്ന ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത്ഥസം പുഷ്ടമായ ഒരു രൂപത്മക ഭാഷ ഉപയോഗിച്ചിര...

എന്താണ് കുടുംബക്ഷേത്രം*

* എന്താണ് കുടുംബക്ഷേത്രം * 🛕🔱🛕🔱🛕🔱🛕 ഹിന്ദു മത അചാര പ്രകാരം ഒരോ വിട്ടുകാർക്കും അവരവരുടെ വിട്ടുപ്പേരുവെച്ച് കുടുംബക്ഷേത്രങ്ങൾ ഉണ്ടാകും.... ഒട്ടു മിയ്ക്കവരും കുടുംബക്ഷേത്രത്തിൽ പോകുന്നവരുമാണ്..... പക്ഷേ എന്തിനുവേണ്ടിയാണ് കുടുംബക്ഷേത്രം നിലകൊളളുന്നത് എന്ന് ആരും മനസിലാക്കാൻ ശ്രമിക്കാറും ഇല്ല.. കുടുംബക്ഷേത്രത്തിൽ പോയിട്ടും കാര്യങ്ങൾ നടക്കുന്നില്ല എന്ന് പറയുന്നവരും ഉണ്ട്. കുടുംബക്ഷേത്രത്തിൽ പോകാത്തവരുടെ പ്രശ്നങ്ങൾ നോക്കാം....മംഗല്ല്യതടസം,കുടുംബത്തിൽ മനസമാധാനം ഇല്ലായ്യ്മ, പണം വരവ് ഉണ്ടെങ്കിലും പാഴ്ചെലവും ,കാര്യങ്ങൾ നടക്കാനുള്ള തടസങ്ങൾ,കുട്ടികളിൽ കാണുന്ന വിട്ടുമാറാത്ത രോഗങ്ങ ദമ്പതിമാരുടെ അകൽച്ച ൾ, തുടങ്ങിയ പ്രശ്നങ്ങളൊക്കെ നിങ്ങൾക്കുണ്ടായേക്കാം... ഇനി കുടുംബക്ഷേത്രത്തിൽ പോയിട്ടും പ്രശ്നങ്ങൾ മാറൂന്നില്ല എന്ന് പറയുന്നവരോട് പറയുവാനുളളത് ഇത്ര മാത്രം. ശബരിമലയിൽ അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ നിങ്ങൾപ്പോയി പ്രാർത്തിക്കാറുണ്ട് , അയ്യപ്പ സ്വാമിയെക്കുറിച്ചുള്ള വ്യക്തമായ ചരിത്രം നമുക്കു അറിയാം.അയ്യപ്പസ്വാമിയുടെ സ്വാഭാവ ഗുണങ്ങളെപറ്റിയും സ്വാമിയുടെ ജനനം തൊട്ടുള്ള കഥകളും നമമുക്കു ...

പൂജാമുറി

പൂജാമുറി __________       വീട്ടിലെ പൂജാമുറി കിഴക്കോട്ട് അഭിമുഖമായിട്ടായിരിക്കണം. ചിത്രങ്ങളും രൂപങ്ങളും കിഴക്കോട്ടായി വെക്കണം. തെക്കോട്ട്‌ അഭിമുഖമായി നിന്ന് ഒരിക്കലും നമസ്കരിക്കരുത്. അതനുസരിച്ചായിരിക്കണം പൂജാമുറിയില്‍ ദൈവങ്ങളുടെ ഫോട്ടോയും പ്രതിമകളും മറ്റും സ്ഥാപിക്കാന്‍. അധികം ഫോട്ടോകളും പ്രതിമകളും പൂജാമുറിയില്‍ വെക്കാതിരിക്കുന്നതാണ് നല്ലത്. ചിതലരിച്ച ഫോട്ടോകളും ഒടിഞ്ഞ പ്രതിമകളും ശില്പങ്ങളും പൂജാമുറിയില്‍ വെക്കുന്നത് ദോഷകരമാണ്. പൂജാമുറിയില്‍ ദിവസവും രണ്ടുനേരം വിളക്കുവച്ച് പ്രാര്‍ത്ഥിക്കണം. കെടാവിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവര്‍ മാത്രമേ വീട്ടില്‍ പൂജാമുറിയൊരുക്കാവു. പൂജാമുറി ക്ഷേത്രംപോലെ പരിശുദ്ധമാണ്. ക്ഷേത്രത്തിലെ ഈശ്വരവിഗ്രഹം പോലെത്തന്നെയാണ് ഫോട്ടോകളും പ്രതിമകളും. വിളക്കുവെച്ച് പ്രാത്ഥിച്ചാല്‍ അവയ്ക്ക് ഈശ്വരചൈതന്യം വരും. ക്ഷേത്രംപോലെ പരിപാലിക്കാന്‍ കഴിയാത്തവര്‍ ഒരിക്കലും ഗൃഹത്തില്‍ പൂജാമുറിയൊരുക്കാതിരിക്കുക. വൃത്തിയോടും ശുദ്ധിയോടും കൂടി ഇഷ്ടദേവന് പൂക്കളും പഴങ്ങളും സമര്‍പ്പിക്കാം.          ...

വ്രതങ്ങള്‍

വ്രതങ്ങള്‍ സനാതനധര്‍മ്മമായ ഹിന്ദുധര്‍മ്മം വ്രതാനുഷ്ഠാനങ്ങള്‍ക്ക് മഹനീയ സ്ഥാനമാണ് കല്പിച്ചിരിക്കുന്നത്. മാനസികം-വാചികം-കായികം എന്നീ മൂന്ന് വിധത്തില്‍ വ്രതങ്ങളുണ്ടെന്ന് വരാഹപുരാണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സത്യം-അഹിംസ-അസ്‌തേയം-ബ്രഹ്മചര്യം എന്നിവ മാനസികവ്രതം. ഒരു നേരത്തെ ഭക്ഷണം കഴിച്ചോ- കഴിയ്ക്കാതെയോ – ഉറക്കമിളച്ചോ നടത്തുന്ന വ്രതം കായികം. മൗനം – മിതഭാഷണം-ഭൂതദയ – ഹിതമായ പെരുമാറ്റം എന്നിവയാലുള്ള വ്രതം വാചികം. നിത്യവ്രതം – നൈമത്തികവ്രതം – കാമ്യവ്രതം എന്നിങ്ങനെ വ്രതങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. പുണ്യകര്‍മ്മങ്ങള്‍ക്കായി നിത്യവും അനുഷ്ഠിച്ചു വരുന്ന ഏകാദശിവ്രതം, സപ്തവാരവ്രതം എന്നീ വ്രതങ്ങളെല്ലാം നിത്യവ്രതങ്ങളാണ്. വിശേഷാവസരങ്ങളില്‍ വിശേഷങ്ങളായ ഒരുക്കങ്ങളോടെ നടത്തുന്ന ചന്ദ്രായണങ്ങള്‍ പോലെയുള്ള വ്രതങ്ങള്‍ നൈമത്തിക വ്രതങ്ങളാണ്. പ്രത്യേക അഭീഷ്ടസിദ്ധികള്‍ക്കായി നടത്തുന്ന വ്രതങ്ങല്‍ കാമ്യവ്രതങ്ങളുമാണ്. വ്രതങ്ങള്‍ അനുഷ്ഠിക്കുക ഹൈന്ദവജീവിതത്തില്‍ വ്രതാനുഷ്ടാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം ആചാര്യന്മാര്‍ കല്പിച്ചിരിക്കുന്നു. മനസ്സിനെയും അതുവഴി വികാരങ്ങളെയും നിയന്ത്രിക്കുവാന്‍ വ്രതാനുഷ്ടാനങ്ങള്‍കൊ...

ജീവന്റെ ഗതി

ജീവന്റെ ഗതി ഇവിടെ 4 തരത്തിലാണ് ജീവന്റെ വികാസം നടക്കുന്നത്  ഉദബീജം - വിത്തുകളിൽ കൂടി ജരായുജം -മുട്ടകളിൽ കൂടി അണ്ഡജം - ഗർഭത്തിൽ കൂടി ശ്വേതജം - ഈർപ്പത്തിൽ കൂടി eg.ഫംഗസ് ,ബാക്ടീരിയ etc വെള്ളത്തിൽ കൂടി മാത്രമേ ജീവന്റെ വികാസം സാധ്യമാകൂ .അതു പോലെ തന്നെ അഗ്നി ( ചൂട് ) ഇവ രണ്ടും ആവശ്യമാണ്.      ജിവന്റെ ഗതിയെ പറ്റി ശ്രീമദ് മഹാഭാഗവതത്തിൽ 31-ാം അദ്ധ്യായത്തിൽ കപില മഹർഷി വളരെ വ്യക്തമായി ശാസ്ത്രം കണ്ടെത്തിയ കാര്യങ്ങൾ 5000 വർഷങ്ങൾക്ക് സാംഖ്യയോഗത്തിൽ എഴുതി വച്ചിട്ടുണ്ട്.      പൂർവ്വജന്മങ്ങളിൽ ചെയ്ത് കൂട്ടിയ കർമ്മ സംസ്കാരം കാലത്തിന്റെ പ്രേരണ കൊണ്ട്, ഒരു ദേഹമെടുക്കണം എന്ന കാല നിയോഗം കൊണ്ട് ഒരു അച്ഛന്റെ ശരീരത്തിൽ ബീജത്തോട് ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ അണ്ഡത്തിലേക്ക് ചേർന്ന് നമ്മൾ പ്രകടമാകുന്നു. പൂർവജന്മത്തിൽ ചെയ്തിരിക്കുന്ന കർമ്മസംസ്കാരം കാലത്തിന്റെ പ്രേരണയിൽ നമ്മുടെ സ്വഭാവത്തിനനുസരിച്ചുള്ള അച്ഛനമ്മമാരെയാണ് നമ്മൾ തിരഞ്ഞെടുക്കുന്നത്.     ശ്രേഷ്ടന്മാരായ കുട്ടികൾക്ക് ജന്മം നൽകാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. കല്യാണം കഴിഞ്ഞ് ഉടനെ ഒരു കുട്ടിക്ക് വേണ്ടി തിരക്ക് കൂട്ടരുത...

ദീപാരാധന

ദീപാരാധന സാധാരണയായി ഒട്ടുമിക്ക ഹൈന്ദവ ക്ഷേത്രങ്ങളിലെല്ലാം നടത്തി വരാറുള്ള ഒരു പൂജാസമ്പ്രദായമാണ്. ദീപാരാധന. ഉഷഃപൂജ, മധ്യാഹ്നപൂജ എന്നീ വേളകളിലും ദീപാരാധന നടത്താറുണ്ട്. സാധാരണയായി സായംസന്ധ്യയിലാണ്(സന്ധ്യാദീപാരാധന) നടത്തുന്നത്. അതിനാണ് ഏറെ പ്രാധാന്യം. ദീപാരാധനയിലൂടെ താന്ത്രികമായും മാന്ത്രികമായും വൈദികകർമ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവൽപാദത്തിലേയ്ക്ക് അർപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ദീപാരാധന ഉണ്ടെങ്കില്ലും നേരിയ വ്യത്യാസങ്ങൾ ഉണ്ട്. ദീപാരാധന തന്നെ പലവിധത്തിലുണ്ട്. ഓരോന്നിനും ഓരോ പ്രാധാന്യവും ഫലങ്ങളും ഉണ്ട്. അലങ്കാര ദീപാരാധന. പന്തീരടി ദീപാരാധന ഉച്ചപൂജാ ദീപാരാധന സന്ധ്യാദീപാരാധന അത്താഴപൂജ ദീപാരാധന കേരളത്തിലെ സാധാരണ ക്ഷേത്രങ്ങളിൽ കാണാവുന്ന ദീപാരാധനയുടെ നടപടി ക്രമങ്ങൾ. ദീപാരാധനയ്ക്കു തൊട്ടുമുമ്പ് ശാന്തിക്കാരൻ ശ്രീകോവിലിനുള്ളിൽ കയറി ക്ഷേത്രനട ചാരിയിടും. ശാന്തിക്കാരൻ ദീപാരാധനക്ക് ഒരുക്കുന്നു.  നട തുറക്കുന്നു. ഒന്നിനുപിറകെ ഒന്നായി തട്ടുവിളക്ക്, പർവ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകൾ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു. അവസാനം കൽപ്പൂരദീപം കാട്ടി ശാന്തിക്കാരൻ...

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം എന്തിനെ സൂചിപ്പിക്കുന്നു.?

Image
_*ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം എന്തിനെ സൂചിപ്പിക്കുന്നു.?*_ 🕉🔯🕉🔯🕉🔯🕉🔯🕉🔯 ശ്രീകോവിലിന്റെ അടിത്തറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോ ഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു. തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) . ആധാരശിലയിൽ തഴെയുള്ള ചെറിയ കുഴിയിൽ ധാന്യ വിത്തുകളിടുന്നു. ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവും ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു. ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക. പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത്  ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. ഭാവനയിലും, അന്തർജ്ഞാനത്തിലും അതുല്യരായ പുരാണ രചിതക്കൾക്ക് ദൃശ്യ പ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജ സ്വലമായ പ്രാണ ശക്തിയാണ് എന്ന  ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത...

ശവസംസ്ക്കാരം

*ശവസംസ്ക്കാരം* *ഹിന്ദു ആചാര പ്രകാരം   ഒരാൾ മരിച്ചാൽ ശവശരീരം കത്തിച്ച് ഭസ്മമാക്കുകയാണ്* *ചെയ്യുന്നത്.* *കാരണം,  ഹിന്ദു ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് മനുഷ്യശരീരം*. *മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്.*  *അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ* *കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നത്.* *മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ* *മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത്* *അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു.*     *കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 15, 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും.* *ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു.* *ഭൂമിയിൽ ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയു...

വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമി

Image
ശ്രീവിദ്യാനന്ദതീര്‍ത്ഥപാദാഖ്യം  ശ്രീവിദ്യാനന്ദസംയുതം ശ്രീവിദ്യാനന്ദപ്രദായിനം ശ്രീവിദ്യാഗുരുമാശ്രയേ ഇന്നു ഇടവത്തിലെ വിശാഖം. തീര്‍ത്ഥപാദപരമ്പരയുടെ പരമാചാര്യനായിരുന്ന ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികളുടെ മഹാസമാധിദിനം 1911 ജനുവരി അഞ്ചിനു ആറന്മുളയ്ക്കടുത്ത് പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ കുടുംബത്തിലാണ് സ്വാമിജി ഭൂജാതനായത്‌. കൃഷ്ണന്‍ നായര്‍‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമനാമം. ബാല്യം മുതല്ക്കേ ആത്മാന്വേഷണതത്പരനായിരുന്ന അദ്ദേഹം തന്റെ‍ പന്ത്രണ്ടാം വയസ്സില്‍ ആത്രപ്പള്ളില്‍ ശ്രീ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും മന്ത്രദീക്ഷ നേടി. ശ്രീശങ്കരപരമ്പരയില്‍പ്പെട്ട അച്യുതാനന്ദപരമഹംസസ്വാമികളില്‍ നിന്നും ആദ്ധ്യാത്മികസാധനകള്‍ പരിശീലിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം പുല്ലാട്ട് പൌരസ്ത്യകലാലയത്തില്‍ സംസ്കൃതം, വ്യാകരണം, തര്‍ക്കം, സാഹിത്യം, ജ്യോതിഷം എന്നിവയില്‍ ഉപരിപഠനം നടത്തി. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ വാഴൂര്‍‍‍‍ തീര്‍‍ത്ഥപാദാശ്രമത്തില്‍ എത്തിയ അദ്ദേഹം ശ്രീ തീര്‍‍ത്ഥപാദസ്വാമികളില്‍ നിന്നും ജ്ഞാന...

എന്തുകൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണം.....?!

Image
🌿🌹🌿🌹🌿🌹🌿എന്തുകൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണം.....?! ചെവിക്കു പിറകിൽ തുളസി ചൂടാൻ‍ പഴമക്കാർ തയ്യാറായത് വെറുതെയല്ല. മനുഷ്യശരീരത്തിലെ ഏറ്റവും കൂടുതൽ ആഗിരണശക്തിയുള്ള സ്ഥലം ചെവിക്കുപിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും. പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്. തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല.  സന്ധ്യയ്...

വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമി

Image
ശ്രീവിദ്യാനന്ദതീര്‍ത്ഥപാദാഖ്യം  ശ്രീവിദ്യാനന്ദസംയുതം ശ്രീവിദ്യാനന്ദപ്രദായിനം ശ്രീവിദ്യാഗുരുമാശ്രയേ ഇന്നു ഇടവത്തിലെ വിശാഖം. തീര്‍ത്ഥപാദപരമ്പരയുടെ പരമാചാര്യനായിരുന്ന ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികളുടെ മഹാസമാധിദിനം 1911 ജനുവരി അഞ്ചിനു ആറന്മുളയ്ക്കടുത്ത് പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ കുടുംബത്തിലാണ് സ്വാമിജി ഭൂജാതനായത്‌. കൃഷ്ണന്‍ നായര്‍‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമനാമം. ബാല്യം മുതല്ക്കേ ആത്മാന്വേഷണതത്പരനായിരുന്ന അദ്ദേഹം തന്റെ‍ പന്ത്രണ്ടാം വയസ്സില്‍ ആത്രപ്പള്ളില്‍ ശ്രീ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും മന്ത്രദീക്ഷ നേടി. ശ്രീശങ്കരപരമ്പരയില്‍പ്പെട്ട അച്യുതാനന്ദപരമഹംസസ്വാമികളില്‍ നിന്നും ആദ്ധ്യാത്മികസാധനകള്‍ പരിശീലിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം പുല്ലാട്ട് പൌരസ്ത്യകലാലയത്തില്‍ സംസ്കൃതം, വ്യാകരണം, തര്‍ക്കം, സാഹിത്യം, ജ്യോതിഷം എന്നിവയില്‍ ഉപരിപഠനം നടത്തി. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ വാഴൂര്‍‍‍‍ തീര്‍‍ത്ഥപാദാശ്രമത്തില്‍ എത്തിയ അദ്ദേഹം ശ്രീ തീര്‍‍ത്ഥപാദസ്വാമികളില്‍ നിന്നും ജ്ഞാന...

ക്ഷേത്രത്തിലെ പ്രസാദം പക്ഷിമൃഗാദികൾക്ക് നൽകാമോ ?

ക്ഷേത്രത്തിലെ പ്രസാദം പക്ഷിമൃഗാദികൾക്ക് നൽകാമോ ? പക്ഷിമൃഗാദികൾക്കു ക്ഷേത്രത്തിലെ പ്രസാദം കൊടുക്കുന്നത് ശരിയാണോ ? ഒരു മനുഷ്യനു ചില പക്ഷികളുടെയും മൃഗങ്ങളുടെയും കാരകത്വമുണ്ട്. ജനനവർഷത്തെ അടിസ്ഥാനമാക്കിയും പക്ഷിമൃഗാദികൾ ഉണ്ട്. ഏതു സമയത്തും ഇവരിൽ ചിലർക്കു ഭഗവാന്റെ ശ്രീകോവിലിൽ പ്രവേശിക്കാൻ കഴിയും. ഉദാഹരണം അനന്തപത്മനാഭൻ കോടിശ്വരനാണല്ലോ. രാത്രി രണ്ടു മണിക്ക് ഉടമസ്ഥന് പത്മനാഭനെ കാണാൻ തോന്നിയാൽ നടക്കുമോ, ഇല്ല ഒരു പൂച്ചയ്ക്കോ എലിക്കോ തവളയ്ക്കോ ഈ സമയത്തു ശ്രീകോവിലിൽ പ്രവേശിക്കാൻ പറ്റും. അതുപോലെ എല്ലാ ദൈവങ്ങൾക്കും പക്ഷിമൃഗാദികൾ വാഹനമായിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ഉത്സവം നടക്കുമ്പോൾ പള്ളിവേട്ട കഴിഞ്ഞ് ശ്രീകോവിലിനടുത്ത് ഭഗവാനെ പ്രത്യേക രൂപത്തിലാണു കിടത്തുന്നത്. അപ്പോൾ പശുവിനെയും കന്നിനെയും കാണിച്ച് ഭഗവാനെ പിറ്റേദിവസം ഉണർത്തുന്നു. അപ്പോൾ അതു തെറ്റല്ല. ഭഗവാന്റെ പ്രസാദം പക്ഷിമൃഗാദികൾക്ക് കൊടുക്കണം. ശിവന്റെ തിരുവാതിരയുടെ മൃഗം പട്ടിയാണ്. ഒരു വീട്ടിൽ കാലൻ വരുമ്പോൾ പട്ടിയതു കാണുകയും എന്റെ ഉടയോനെ കൊണ്ടുപോകല്ലെ എന്നു മോങ്ങുകയും ചെയ്യുന്നു. മനുഷ്യർക്കാർക്കും ഇതു കാണാനുള്ള കഴിവില്ല. അപ്പോൾ പക്ഷിമൃഗാദികൾക്കു പ്രസാദം...

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം എന്തിനെ സൂചിപ്പിക്കുന്നു.?

Image
_*ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം എന്തിനെ സൂചിപ്പിക്കുന്നു.?*_ 🕉🔯🕉🔯🕉🔯🕉🔯🕉🔯 ശ്രീകോവിലിന്റെ അടിത്തറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോ ഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു. തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) . ആധാരശിലയിൽ തഴെയുള്ള ചെറിയ കുഴിയിൽ ധാന്യ വിത്തുകളിടുന്നു. ഇവക്കുമുകളിൽ സ്വർണ്ണവും രത്നങ്ങളും ഉൾക്കൊള്ളുന്ന ചെമ്പിലോ കരിങ്കിലോ നിർമ്മിച്ച ഒരു കുടം വെക്കുന്നു. ഈ കുംഭത്തിനു മുകളിൽ സ്വർണ്ണത്തിലോ കരിങ്കില്ലിലോ നിർമ്മിച്ച ഒരു താമരപ്പൂവും ഒരു ആമയുടെ രൂപവും സ്ഥപിക്കുന്നു. ദേവന്റെ മുഖം ഏത് ദിശയിലേക്കാണോ ആ ദിശയിൽ തന്നയാണ് ആമയുടെ മുഖവും തിരിഞ്ഞിരിക്കുക. പ്രപഞ്ചത്തെ മുഴുവനും താങ്ങുന്നത്  ഒരു ആമയാണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. ഭാവനയിലും, അന്തർജ്ഞാനത്തിലും അതുല്യരായ പുരാണ രചിതക്കൾക്ക് ദൃശ്യ പ്രപഞ്ചത്തിന്റെ അടിസ്ഥാനം ഊർജ്ജ സ്വലമായ പ്രാണ ശക്തിയാണ് എന്ന  ശാസ്ത്രതത്ത്വം അറിയാമായിരുന്നതിനാൽ അത് വ്യക്തമാക്കുവാൻ അർത...

പരദേവത അച്ഛൻ വഴിയോ 'അമ്മ വഴിയോ

*✿          *"പരദേവത അച്ഛൻ വഴിയോ 'അമ്മ വഴിയോ"* ഇനി മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് നോക്കാം. ഇവിടെ മാതാവു വഴി പിതാവു വഴി എന്നതിന് പ്രസക്തിയില്ല. കാരണം പൂർവ്വികാചാര്യന്മാർ ധർമ്മദേവത അഥവാ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം എവിടെയും പറയാത്തതിനാൽ ഇത് 2 വഴിയുമുള്ള ആരാധനക്ക് പ്രസക്തിയുണ്ടെന്ന് പറയാൻ കഴിയും. പരദേവതയാരെന്ന് കണ്ടെത്തുവാൻ ഉത്തമനായ ഒരു ജ്യോതിഷിക്ക് കഴിയും -(ഇന്ന് നിലവിൽ വേറെ മാർഗം ഇല്ലാത്തതിനാൽ )  പ്രശ്നത്തിൽ 4,9ഭാവങ്ങൾ കൊണ്ടാണിത് ചിന്തിക്കുന്നത്.നാലാം ഭാവാധിപൻ,4ൽ നിൽക്കുന്ന ഗ്രഹം, നാലാം ഭാവത്തെ ദൃഷ്ടി ചെയ്യുന്ന ഗ്രഹം ഇവർക്ക് പറഞ്ഞിട്ടുള്ള മൂർത്തികളായിരിക്കും ധർമ്മ ദേവത അഥവാ പരദേവതകൾ .ഇത് കം നോക്കുക. 'അർക്ക: ശംഭുരുദാഹൃതോഖില ഗൃഹേ ഷ്വർക്കോ യദി ദ്വന്ദഭേ ദ്രേക്കാണേ പ്രഥമേ ഗുഹോത്രകഥിതോ വിഘ്നേശ്വരോ മദ്ധ്യമേ ദുർഗ്ഗാ ശീതകരോബലി സ വിബല: കാളീ സ ഏവാബലശ്ചാമുണ്ഡി പ്രമുഖാസ്തമോഗുണജുഷോ ഭൗമാലയസ്ഥോ യദി.' അർത്ഥം - എല്ലാ രാശികളിലും നിൽക്കുന്ന അർക്കൻ അഥവാ സൂര്യൻ ശിവനെ സൂചിപ്പിക്കുന്നു. സൂര്യൻ നിൽക്കു...

കുറച്ചു ഓണ ചോദൃങ്ങളും ഉത്തരങ്ങളും

കുറച്ചു ഓണ ചോദൃങ്ങളും  ഉത്തരങ്ങളും 1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്? 👉 അദിതി 2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്? 👉 മധുരൈ കാഞ്ചി 3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്? 👉 മൂലം നാൾ 4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് മഹാബലിയെ വാമനൻ തന്റെ പാദ സ്പർശത്താൽ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്? 👉 എട്ടാം സ്കന്ധം 5❓ ആരുടെ പുത്രനാണു മഹാബലി? 👉 വിരോചനൻ 6❓മഹാബലി എത് യാഗം ചെയ്യവേയാണ് വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടത്? 👉 'വിശ്വജിത്ത്‌' എന്ന യാഗം 7❓എത് നാൾ മുതലാണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്? 👉 ചോതിനാൾ മുതൽ 8❓എത് നാളിൽ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്? 👉 ഉത്രാടനാളിൽ 9❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്? 👉 തൃക്കാക്കരയപ്പന് (വാമനമൂർത്തിയ്ക്ക്) 10❓എന്താണ്‌ ഇരുപത്തിയെട്ടാം ഓണം? 👉 ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28-)മത്തെ ദിവസമാണ്‌ ഇത്.കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ...