പതിനെട്ടു പുരാണങ്ങൾ

*_പതിനെട്ടു പുരാണങ്ങൾ_*
••••••••••••••••••••••••••••••••••

*1.പദ്മപുരാണം*

*2.വൈഷ്ണവ പുരാണം*

*3.നാരദീയ പുരാണം*

*4.ഭാഗവത പുരാണം*

*5.ഗരുഡ പുരാണം*

*6.വരാഹ പുരാണം*

*7.മത്സ്യ പുരാണം*

*8.കൂർമ്മ പുരാണം*

*9.ലൈംഗ്യ പുരാണം*

*10.വായവ്യ പുരാണം* 

*11.സ്കന്ദ പുരാണം*

 *12.ആഗ്നേയപുരാണം* 

*13.ബ്രഹ്മാണ്ഡപുരാണം*

*14. ബ്രഹ്മ വൈവർത്ത പുരാണം*

*15.മാർക്കണ്ഡേയപുരാണം*

*16.ഭവിഷ്യത്ത്‌ പുരാണം*

*17. വാമന പുരാണം* 

*18.ബ്രാഹ്മപുരാണം*
..........................................
 

*_പുരുഷാർത്ഥങ്ങൾ_*
••••••••••••••••••••••••••••••••••
*ധർമ്മം,  അർത്ഥം,  കാമം,  മോക്ഷം*

*_അഷ്ടദിക്ക് പാലകർ_*
••••••••••••••••••••••••••••••

*ഇന്ദ്രൻ,  വഹ്നി,  യമൻ,  നിര്യതി,  വരുണൻ,  വായൂ,  കുബേരൻ,  ഈശൻ
 

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ