ഭാരതീയ പൈതൃകം
സിമന്റ് ഇല്ല..
ക്രെയിൻ ഇല്ല..
ജെസിബി ഇല്ല..
ആധുനിക യന്ത്രോപകരണങ്ങൾ ഇല്ല.
എന്നിട്ടും 1200 വർഷങ്ങൾക്ക് മുൻപ് നമ്മുടെ പൂർവികർ ഇത് നിർമ്മിച്ചു.
600 വർഷം പഴക്കമുള്ള ചരിയുന്ന പിസ ഗോപുരത്തിന് 183 അടി.
1200 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട, ഇന്നും ചരിയാത്ത അരുണാചലേശ്വര ക്ഷേത്രഗോപുരത്തിന് 217 അടി.
എന്നാൽ ആധുനികയുഗത്തിൽ ഭാരതത്തിന്റെ സ്ഥാനം എവിടെയാണ് എന്നു വെറുതെ ചിന്തിക്കൂ..
74 ഡിഗ്രി രേഖാംശ രേഖയിൽ നിർമ്മിക്കപ്പെട്ട പഞ്ചഭൂത ക്ഷേത്രങ്ങളിൽ
അരുണാചലേശ്വരം അഗ്നിയെ പ്രതിനിധീകരിക്കുന്നു.
ഈ ഗണത്തിലെ മറ്റു ക്ഷേത്രങ്ങളാണ് ജംബുകേശ്വരം(ജലം), ചിദംബരം(ആകാശം).ഏകാംബരേശ്വര ക്ഷേത്രം (ഭൂമി).
കാളഹസ്തി (വായു).
Comments
Post a Comment