എന്താണ് കുടുംബക്ഷേത്രം*
*എന്താണ് കുടുംബക്ഷേത്രം*
🛕🔱🛕🔱🛕🔱🛕
ഹിന്ദു മത അചാര പ്രകാരം ഒരോ വിട്ടുകാർക്കും അവരവരുടെ വിട്ടുപ്പേരുവെച്ച് കുടുംബക്ഷേത്രങ്ങൾ ഉണ്ടാകും.... ഒട്ടു മിയ്ക്കവരും കുടുംബക്ഷേത്രത്തിൽ പോകുന്നവരുമാണ്..... പക്ഷേ എന്തിനുവേണ്ടിയാണ് കുടുംബക്ഷേത്രം നിലകൊളളുന്നത് എന്ന് ആരും മനസിലാക്കാൻ ശ്രമിക്കാറും ഇല്ല.. കുടുംബക്ഷേത്രത്തിൽ പോയിട്ടും കാര്യങ്ങൾ നടക്കുന്നില്ല എന്ന് പറയുന്നവരും ഉണ്ട്. കുടുംബക്ഷേത്രത്തിൽ പോകാത്തവരുടെ പ്രശ്നങ്ങൾ നോക്കാം....മംഗല്ല്യതടസം,കുടുംബത്തിൽ മനസമാധാനം ഇല്ലായ്യ്മ, പണം വരവ് ഉണ്ടെങ്കിലും പാഴ്ചെലവും ,കാര്യങ്ങൾ നടക്കാനുള്ള തടസങ്ങൾ,കുട്ടികളിൽ കാണുന്ന വിട്ടുമാറാത്ത രോഗങ്ങ ദമ്പതിമാരുടെ അകൽച്ച ൾ, തുടങ്ങിയ പ്രശ്നങ്ങളൊക്കെ നിങ്ങൾക്കുണ്ടായേക്കാം... ഇനി കുടുംബക്ഷേത്രത്തിൽ പോയിട്ടും പ്രശ്നങ്ങൾ മാറൂന്നില്ല എന്ന് പറയുന്നവരോട് പറയുവാനുളളത് ഇത്ര മാത്രം. ശബരിമലയിൽ അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള അയ്യപ്പക്ഷേത്രത്തിൽ നിങ്ങൾപ്പോയി പ്രാർത്തിക്കാറുണ്ട് , അയ്യപ്പ സ്വാമിയെക്കുറിച്ചുള്ള വ്യക്തമായ ചരിത്രം നമുക്കു അറിയാം.അയ്യപ്പസ്വാമിയുടെ സ്വാഭാവ ഗുണങ്ങളെപറ്റിയും സ്വാമിയുടെ ജനനം തൊട്ടുള്ള കഥകളും നമമുക്കു അറിയാം അപ്പോൾ അയ്യപ്പ സ്വാമിയുടെ ക്ഷേത്രത്തിൽ ദർശനം നടത്തുമ്പോൾ ആ ചരിത്രം സുക്ഷിച്ചാണ് നാം പ്രാർത്തിക്കുന്നത്,,,,എന്നാൽ കുടുംബക്ഷേത്രത്തിൽ നാം ദർശനം നടത്തുബോൾ അവിടെയുളള മൂർത്തികളെ പറ്റി യാതൊരു അറിവൂം നമുക്കുണ്ടാവില്ല,,, അറിയാതെ പ്രാർത്തിച്ചാൽ എന്തു ഫലമാണ് ലഭിക്കൂക ? കൂടൂംബക്ഷേത്രത്തിലൂളള ഒരോ മൂർത്തിയെ പറ്റിയും വ്യക്ത്തമായി അറിഞ്ഞിരിക്കണം. എന്തിനാണ് കൂടുംബക്ഷേത്രം നിലകൊളളുന്നത് ..?? മേൽ പറഞ്ഞതുപ്പോലെ ഒരോ കുടുബത്തിനും വിട്ടുപ്പേരുകൊണ്ട് ക്ഷേത്രങ്ങൾ ഉണ്ടാകും. കുടുംബക്ഷേത്രത്തിൽ പ്രധാനമായി ഒരു ദേവത സങ്കൽപ്പമുണ്ടാകും ആ ദേവതയാണ് അമ്മ സങ്കൽപ്പം. കുടുംബക്ഷേത്രം എന്നു കേൾക്കുബോൾ തന്നെ പുച്ഛമായി കരുതുന്നവരും ഉണ്ട് എന്നാൽ ഒരു കാര്യം നിങ്ങൾ മനസിലാകുക ഇത് ഇന്നോ ഇന്നലയോ പൊട്ടി മുളച്ച സമ്പ്രദായമല്ല,,, പുതു തലമുറയക്കു പൂച്ചമായി തോന്നിയേക്കാം, നിങ്ങൾ എന്നായാലും കുടുംബക്ഷേത്രത്തിൽ എത്തി ചേരുക തന്നെ ചെയ്യും. അത് പ്രകൃതി നിയമം ആണ് 🙏🙏
🙏🛕🙏
Comments
Post a Comment