Posts

Showing posts from June, 2020

ക്ഷേത്രദര്‍ശനം-പാലിക്കേണ്ട ചിട്ടകള്‍🙏

🙏🎪ക്ഷേത്രദര്‍ശനം-പാലിക്കേണ്ട ചിട്ടകള്‍🙏🎪 1. തന്നാല്‍ കഴിയാത്ത വഴിപാടുകള്‍ നേര്‍ന്നിടരുത്. 2. ക്ഷേത്രദര്‍ശനം ആരും ക്ഷണിക്കാതെ തന്നെ പോകണം. 3. ക്ഷേത്രദര്‍ശനത്തിന് വെറും കൈയോടെ പോകരുത്. പൂര്‍ണ്ണ മനസ്സോടെ വിളക്കിലേക്ക് എണ്ണയോ , കര്‍പ്പൂരമോ, ഒരു പൂവെന്കിലും സമര്‍പ്പിക്കണം. 4. ക്ഷേത്രമതില്‍ കെട്ടിനകത്ത് പാദരക്ഷകള്‍ ഉപയോഗിക്കരുത്. 5. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കരുത്. 6. സ്ത്രീകള്‍ മുടി അഴിച്ചിട്ട് ക്ഷേത്രദര്‍ശനം നടത്തരുത്. 7. ദേഹശുദ്ധി വരുത്തിയതിന് ശേഷം ക്ഷേത്രദര്‍ശനം നടത്തുക. അശുദ്ധിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും , അശുദ്ധിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചും ക്ഷേത്രത്തില്‍ പ്രവേശിക്കരുത്. 8. പുല, വാലായ്മ ഉള്ളപ്പോൾ ക്ഷേത്ര ദർശനമരുത് . 9. വിവാഹ ശേഷം അന്നേ ദിവസം വധൂവരൻമാർ ക്ഷേത്ര ദർശനമരുത്. 10. ഋതുമതിയായ സ്ത്രീകൾ ഏഴു ദിവസത്തേക്കും, ഗർഭിണികൾ ഏഴാം മാസം മുതൽ പ്രസവിച്ച് 90 ദിവസം കഴിയും വരെയുo ക്ഷേത്ര ദർശനമരുത്. 11. നടക്കുനേരെ നിന്ന് തൊഴരുത്,നടയുടെ ഇരു ഭാഗത്തു നിന്ന് വേണം ദർശനം നടത്തുവാൻ . 12. സ്ത്രീകൾ സാഷ്ടാംഗം നമസ്കാരം നടത്തരുത് . 13. ക്ഷേത്ര മതിലിനകത്ത...

സ്വസ്തിക

Image
#ഓം #സ്വസ്തിക #ചിഹ്നം വീടിന്റെ പ്രധാന വാതിലിന്റെ മുന്നിൽ....ഇത് അറിയാമോ ? ? ?  #സ്വസ്തിക #ചിഹ്നം അഭിവൃദ്ധിയുടെ അടയാളമാണെന്നാണ് വിശ്വാസം. ഓം, സ്വസ്തിക, ചിഹ്നങ്ങള്‍ വീടിന്റെ പ്രവേശന കവാടത്തില്‍ തൂക്കുകയോ, പതിക്കുകയോ ചെയ്യുന്നത് അകത്തേയ്ക്കുള്ള ദുഷ്ട ശക്തികളുടെ പ്രവേശനത്തെ തടയുമെന്നാണ് വാസ്തു ശാസ്ത്ര പ്രകാരമുള്ള വിശ്വാസം. 🕉️സ്വസ്തിക ചിഹ്നം ജ്യോതിഷ പ്രകാരം സപ്ത നക്ഷത്രങ്ങളുടെ കൂട്ടായ്മയാണ്. ഈ  ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും ഉത്തര ദക്ഷിണ ദിക്കിലുള്ള മറ്റ് രണ്ട് കാലുകള്‍ ശിവ പാർവതിമാരെയും പ്രതിനിധീകരിക്കുന്നു. കൂടാതെ സപ്ത നക്ഷത്രങ്ങളായ സപ്ത ഋഷികളുടെ അനുഗ്രഹ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം. വീട്ടിൽ അല്ലെങ്കിൽ ഓഫീസിൽ സ്വസ്തിക അടയാളം പതിക്കുന്നത് അനുകൂല  ഊര്‍ജ്ജത്തെ പ്രദാനം ചെയ്യും. സ്വസ്തിക എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ജീവിത പുരോഗതിയോട്  ചേര്‍ന്ന കാര്യങ്ങള്‍’ എന്നാണ് ...!

ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 24

*🔱🔥ഒറ്റവാക്കിൽ ഒളിപ്പിച്ച അറിവുകൾ - 24🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* അഷ്ട കരണങ്ങൾ 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 1. മനസ്സ് 2. ബുദ്ധി 3. ചിത്തം 4. അഹങ്കാരം 5. സങ്കൽപം (മനസ്സിൽ) 6. നിശ്ചയം (ബുദ്ധിയിൽ) 7. അഭിമാനം (അഹങ്കാരത്തിൽ) 8. അവധാരണം (ചിത്തത്തിൽ) അഷ്ട കഷ്ടങ്ങൾ 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 1. കാമം 2. ക്രോധം 3. ലോഭം 4. മോഹം 5. മദം 6. മാത്സര്യം 7. ഡംഭം 8. അസൂയ അഷ്ട കുംഭങ്ങൾ 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 1. സൂര്യഭേദം 2. ഉജ്ജായി 3. സീൽക്കാരി 4. ശീതളി 5. ഭസ്രതിക 6. ഭ്രാമരി 7. മൂർച്ഛ 8. പ്ലാവിനി (ഇവ യോഗാഭ്യാസികൾ ശീലിക്കേണ്ടതാകുന്നു) അഷ്ട കോപവ്യസനങ്ങൾ 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 1. പൈശൂന്യം 2. സാഹസം 3. ദ്രോഹം 4. ഈർഷ്യ 5. അസൂയ 6. അർത്ഥദൂഷണം 7. വാഗ്ദണ്ഡം 8. പാരുഷ്യം  അഷ്ട ഗന്ധം 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 1. അകിൽ 2. ചന്ദനം 3. ഗുൽഗ്ഗുലു 4. മാഞ്ചി 5. കുങ്കുമം 6. കൊട്ടം 7. രാമച്ചം 8. ഇരുവേലി (ആയുർവ്വേദം) അഷ്ട ഗുണങ്ങൾ* *[1] 💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 1. ഭൂതദമ 2. ക്ഷമ 3. അനസൂയ 4. ഗൗരവം 5. അനായാസം 6. മംഗളം 7. അകാർപ്പണ്യം (കൃപണത്വമില്ലായ്മ) 8. അസ്പൃഹ (ഇച്ഛയില്ലായ്മ) അഷ്ട ...

ക്ഷേത്രചൈതന്യ രഹസ്യം - 24🔥🔱*

*🔱🔥ക്ഷേത്രചൈതന്യ രഹസ്യം - 24🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ആമ ഉൾക്കൊള്ളുന്ന പ്രതീകാത്മകതത്ത്വം :-  💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢 ശ്രീകോവിലിന്റെ അടിതറയുടെ നിർമ്മാണം നടക്കുമ്പോൾ ഈ അടിത്തറയുടെ മദ്ധ്യത്തിൽ ചതുരത്തിലുള്ള ഒരു കുഴി അതിനുശേഷം തമോഗുണപ്രധാനമായ ഊർജ്ജഭവങ്ങളെ അവിടെനിന്നും ഒഴിവാക്കാനുള്ള കർമ്മങ്ങൾ നടക്കുന്നു. ഇതിശേഷം കാന്തവൈദ്യുതമായ പ്രകൃതി ശക്തികളെ അനുകൂലമാക്കാനായി   വാസ്തുപുരുഷനെ പ്രീതിപ്പെടുത്തുന്നു വാസ്തുബലി, വാസ്തുഹോമം എന്നിവ ചെയ്യുന്നു. കാന്ത വൈദ്യുതശക്തി ഉൾക്കൊള്ളുന്നതാണ് ഭൂമിയെന്നും അതിൻ്റെ ശക്തികൾക്ക് അനുരൂപമായി വേണം ഗൃഹാദികൾ നിർമ്മിക്കുന്നതെന്നും ഉള്ള ശാസ്ത്രീയസത്യം ഭരതീയ ശിൽപ്പശാസ്ത്രത്തിൻ്റെ ആധാരശിലയത്രെ അതിനാൽ വാസ്തുപൂജ എന്നത്   മാന്ത്രിക പൂജാകർമ്മങ്ങളെ കൊണ്ട് അനുരൂപമാക്കി നിർത്തുന്ന ക്രിയകളാണ് വാസ്തുകർമ്മങ്ങൾ ഈ ബലി പൂജാദികർമ്മങ്ങൾ പ്രസ്തുത ഗർത്തത്തിൽ ചെയ്തശേഷം. . തുടർന്ന് കുഴിക്കുള്ളിൽ ചതുരാകൃതിയിലുള്ള കല്ല് വെക്കുന്നു (ആധാരശില) ആധാരശിലയാകുന്ന മൂലാധാരം. സൂക്ഷ്മ ശരീരത്തിൻ്റെ ഏറ്റവും താഴത്തെ അവയവവിശേഷമാണല്ലോ   മൂലാ...

പാദ നമസ്കാരം

*പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത്* ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട്. കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട്. പക്ഷെ പലര്‍ക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയില്ല. ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു . അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട്*. ഹൃദയ ഭാഗത്ത് ആണ് (ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല നെഞ്ചിന്റെ വലതു വശത്ത്‌) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം . ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ" എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു "ഞാൻ" എന്ന് പറയാറില്ല. വയറിൽ തൊട്ടും പറയാറില്ല .. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ്. അവിടെ ആണ് ഋഷിമാർ പറയുന്ന "ഞാൻ" ഉദിക്കുന്ന ആത്മ സ്ഥാനം . കണ്ണ് ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത് . അപ്പ...

പത്ത് അവതാരങ്ങൾ

പത്മ പുരാണത്തിൽ ഇതുപോലെ ഭൃഗുമഹർഷി  വിഷ്ണുവിനെ ശപിക്കുന്നുണ്ട്  യാഗരക്ഷ ചെയ്യാൻ. കഴിയാത്ത ഭഗവാൻ ഭൂമിയിൽ. പത്ത് ജൻമം ജനിക്കട്ടെ എന്ന്   ശാപത്തിന്റെ  ഫലമാണോ  പത്ത്  അവതാരങ്ങൾ

ക്ഷേത്രം

ക്ഷേത്രം 🌹🌹🌹 ക്ഷേത്രം, അഥവാ അമ്പലം എന്നത് വിവിധ രാജ്യങ്ങളില്‍ വിവിധ മതസ്ഥരുടെ ഇടയില്‍ വേരൂന്നിയ ഒരു ആരാധനാലയാ സങ്കല്‍പ്പമാണ്. ഹിന്ദു, ബുദ്ധ, ഗ്രീക്ക്, ജൈനരുടെ ആരാധനാലയങ്ങളെ ക്ഷേത്രം എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നു. ക്ഷേത്രം എന്ന വാക്ക് ക്ഷേത്ര് എന്ന സംസ്കൃത വാക്കില്‍ നിന്നും ഉത്ഭവിച്ചിരിക്കുന്നു. ക്ഷേത്ര് എന്ന പദത്തിന്റെ അര്‍ത്ഥം ശരീരം എന്നാണ്. ശരീരം എന്നാല്‍ ആകാരമുള്ളത് എന്ന് വിവക്ഷ. ക്ഷേത്രത്തിന്റെ മലയാള പദമായി ഉപയോഗിക്കുന്നത് ആദി ദ്രാവിദ ഭാഷയാ‍യ തമിഴില്‍ നിന്നു കടമെടുത്ത അമ്പലം എന്ന വാക്കാണ്. പക്ഷേ ഈ വാക്കിന് ക്ഷേത്രം എന്ന വാക്കുമായി പുലബന്ധം പോലും ഇല്ല. അമ്പലം എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം അന്‍പുള്ള ഇടം എന്നാണ്. ഭക്തര്‍ക്ക് അന്‍പ് അല്ലെങ്കില്‍ കരുണ ലഭിക്കുന്ന ഇടം എന്നു ചുരുക്കം. അതായത് അമ്പലം എന്ന വാക്ക് ആധുനിക മലയാളഭാഷയുടെ സംഭാവനയാണെന്ന് നിസംശയം പറയാം. ശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാക്കിയ ബി സി 320 മുതൽ 550 വരെ ഭാരതം ഭരിച്ചിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലം മുതലുള്ള ക്ഷേത്രങ്ങളോ ക്ഷേത്രാവശിഷ്ടങ്ങളോ മാത്രമേ...

വന്ദന ശ്ലോകങ്ങൾ

✍🏻വന്ദന ശ്ലോകങ്ങൾ👇🏻 👉🏻1 വിഷ്ണു ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ 👉🏻2 ശ്രീകൃഷ്ണൻ കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ: 👉🏻3 ശിവൻ ശിവം ശിവകരം ശാന്തം ശിവാത്മനം ശിവോത്തമം ശിവ മാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം 👉🏻4 സുബ്രഹ്മണ്യൻ ശക്തിഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം ദാരുണം രിപുരോഗഘ്നം ഭാവയേ കുക്കുട ധ്വജം 👉🏻5 ഗണപതി ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം 👉🏻6 ശ്രീപാർവ്വതി പാശാങ്കുശാവിക്ഷു ശരാസ ബാണൌ കരൈർവ്വഹന്തീമരുണാംശുകാഢ്യാം ഉദ്യത് പതംഗാഭിരുചിം മനോജ്ഞാം ശ്രീപാർവ്വതീം രത്നചിതാം പ്രണൌമി 👉🏻7 ശിവകുടുബം വന്ദേ ഗിരീശം ഗിരിജാസമേതം കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം അങ്കേ നിഷണ്ണേന വിനായകേന സ്കന്ദേന ച അത്യന്തസുഖായമാനം 👉🏻8 സരസ്വതി സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതു മേ സദാ   👉🏻9 ഭഗവതി സർവ്വ മംഗല മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തു തേ 👉🏻10 ഭദ്രകാളി കാളി കാളി മഹാകാളി ഭദ്രകാളീ നമോസ്തു തേ കുലം ച കുലധർമ്മം ച മാം ച പാലയ...

ആരാണ്_ദ്വാരപാലകർ

Image
#ആരാണ്_ദ്വാരപാലകർ? #ഒരു_ക്ഷേത്രത്തിൽ_അവർക്കുള്ള #പ്രാധാന്യം_എന്താണ്?* 🌷🌷🌷🌷🌷🌷 ഒരു ക്ഷേത്രത്തിൽ ദേവനോ ദേവിയോ എന്തുമായികൊള്ളട്ടെ പ്രതിഷ്ട. ആ ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിലെ കവാടത്തിൽ അല്ലെങ്കിൽ വാതിലിനിരുവശത്തും ആയുധധാരികളായി നില്‍ക്കുന്ന ആ ദേവന്റെയോ ദേവിയുടെയോ കാവല്‍ക്കാരാണ് ദ്വാരപാലകർ . ഓരോ തവണ ശ്രീകോവിലിനകത്തു പ്രവേശിക്കുമ്പോളും തന്ത്രി അല്ലെങ്കിൽ പൂജാരി ദ്വാരപാലകരുടെ അനുവാദത്തോടെ ശ്രീ കോവിലിനു മുമ്പിലായി സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നു താൻ അകത്തേക്ക് പ്രവേശിക്കുവാൻ ദ്വാരപാലകർ അനുമതി തന്നു എന്ന് ദേവനെയോ ദേവിയെയോ അറിയിക്കുവാനുള്ള ശബ്ദ സൂചികയാണ് മണിനാദം അതിനുശേഷം മാത്രമേ ശ്രീ കോവിലിനകത്തുള്ള മൂല വിഗ്രഹം സ്ഥിതി ചെയ്യുന്ന ഗര്ഭ ഗൃഹത്തേക്ക് പ്രവേശനം പാടുള്ളൂ. ദിവസവും നട തുറക്കുന്നതിനു മുമ്പ് പൂജാരി ശ്രീ കോവിലിനു മുമ്പിലുള്ള ദ്വാരപാലകരെ സ്വാഷ്ടാംഗം നമസ്കരിക്കുന്നു അതിനു ശേഷം മണിനാദം മുഴക്കി ശ്രീലകത്തിനുള്ളിലേക്ക് പ്രവേശിക്കുകയും പിന്നീടുള്ള പൂജാദി കർമ്മങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. *ക്ഷേത്ര-താന്ത്രിക വിധി പ്രകാരം ദ്വാരപാലകരെയും അവർക്കുള്ള പ്രാധാന്യത്തെയും കുറിച്...

പ്രദക്ഷിണ തത്വം

🌈🙏പ്രദക്ഷിണ തത്വം🙏🌈 🌈ക്ഷേത്ര ദർശനം നടത്തുന്ന സാധാരണക്കാരൻ ചെയ്യുന്ന ക്രിയകളിൽ ഒന്നാണല്ലോ പ്രദക്ഷിണം വെയ്ക്കുക എന്ന ചടങ്ങ് . ദേവനെ ഒരു കേന്ദ്രബിന്ദുവായി കണക്കാക്കി അതിനുചുററും ഘടികാരത്തിന്റെ സൂചികൾ കറങ്ങുന്ന ക്രമമനുസരിച്ച് വൃത്താകാരത്തിൽ ചുററുന്നതാണ്  #പ്രദക്ഷിണം . ദേവ പ്രീതികരമാണെന്നാണ് ഈ പ്രക്രിയയെപ്പററി പറയുന്നതു് . ശ്രീകോവിലിന്റെ ചുററും ഇന്ദ്രാദി ദിക്പാലന്മാരേയും മറ്റുചില ദേവന്മാരേയും പ്രതിഷ്ഠിച്ചവയായ ബലിക്കല്ലുകൾ കാണാം . ആ ബലിക്കല്ലുകൾ വരെയുള്ള സ്ഥലത്തെയാണ് അന്തഹാര അഥവാ അന്തർമ്മണ്ഡലം എന്നു വിളിക്കുന്നതു് . അതിനു പുറത്തുകൂടി വേണം പ്രദക്ഷിണം വെയ്ക്കുവാനെന്നാണ് വിധി .  ഗർഭഗേഹേന തസ്യാക്തം ദീക്ഷിതസ്യൈ - ബാഹ്യകേ - പ്രദക്ഷിണം നൃണാം നോക്തമ്മന്തർമ്മണ്ഡലതസ്സദാ അന്തസ്സാരകൃതം പ്രോക്തം ഫലമേകം പ്രദക്ഷിണം . ത്രിഗുണം മദ്ധ്യഹാരേതു മര്യാദായാം ചതുർഗുണം മഹാമര്യാദകം ചൈവകൃതം പഞ്ചഗുണം ഭവേത് ക്ഷേത്രാവധി വൃതം ബാഹ്യേഭാവച്ഛേതഗുണം നൃണാം  എന്ന് അജിതാഗമം പറയുന്നുണ്ട് . ഭക്തൻ ( അതായതു് ദീക്ഷിതൻ ) ഗർഭഗൃഹത്തേയല്ല പ്ര ദക്ഷിണം വയ്ക്കേണ്ടതു് . ലോകപാലപ്രതിഷ്ഠ ചെയ്ത അന്തർമ്മണ്ഡലത്തേയാണ് . അങ്ങനെ ചെയ്...

നചികേതസ്സ്

*🌹ഉപനിഷത്ത്‌ കഥകൾ :---🌹* *🌷മരിച്ചിട്ടും മരിക്കാത്തവര്‍..🌷* വാജശ്രവസ് എന്ന ബ്രാഹ്മണന്റെ പുത്രനാണ് നചികേതസ്സ്. എല്ലാകാര്യങ്ങളിലും മിടുമിടുക്കന്‍. അവന്റെ അച്ഛനാകട്ടെ പേരുകേട്ട പിശുക്കന്‍ ! ചെലവാക്കുന്നതിലോ ദാനം കൊടുക്കുന്നതിലോ തീരെ താല്പര്യമില്ല. എങ്കിലും തനിക്ക് പേരും പെരുമയുമൊക്കെ വേണമെന്ന് മോഹമുണ്ട്. ദുര്‍മോഹം തന്നെ. ഒരിക്കല്‍ നചികേതസ്സിന്റെ അച്ഛന്‍നാട്ടില്‍ പേരെടുക്കുന്നതിനു വേണ്ടി ഒരു യാഗം നടത്തി. വിശ്വജിത്ത് എന്ന വലിയ യാഗം തന്നെയാകട്ടെ എന്നു വിചാരിച്ചു. യാഗത്തിന് ഫലം ലഭിക്കണമെങ്കില്‍ ദാനധര്‍മ്മാദികള്‍ലോഭമില്ലാതെ ചെയ്യണം. ഈ യാഗത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഈ യാഗം ചെയ്യുന്ന ആള്‍ തന്റെ സകലസമ്പത്തും അന്യര്‍ക്ക് ദാനം ചെയ്യണം. ലുബ്ധനായ വാജശ്രവസ് ഒരു ഉപായം കണ്ടെത്തി. തന്റെ വിലയേറിയ സമ്പത്തില്‍ അധികവും ബന്ധുഗൃഹങ്ങളിലേയ്ക്കു മാറ്റി. എന്നിട്ട് എല്ലും തോലും മാത്രമായ കുറെ പശുക്കളെ മാത്രം ദാനം ചെയ്യാന്‍ കൊണ്ടുവന്ന് യാഗശാലയ്ക്കടുത്ത് ഒരുക്കി നിറുത്തി. തന്റെ പിതാവിന്റെ ഈ അധര്‍മ്മപ്രവൃത്തി നചികേതസ്സിനെ വല്ലാതെ ദുഃഖിതനാക്കി. അച്ഛന്‍ചെയ്യാന്‍ പോകുന്നത് കടുത്ത അപരാധം തന്നെ. ഇതുവഴി അച്ഛന് വലിയ പ...

പതിനാല് ലോകങ്ങൾ

*പതിനാല് ലോകങ്ങൾ* 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവ ർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ. ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്. 1, പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ് പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല. 2, ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനുഭവപ്പെടില്ല. 3, ധ്രുവ പദത്തിൽ നിന്ന് മൂന്ന് കോടിയോജന ദൂരത്തിൽ ജനർലോകം സ്ഥിതി ചെയ്യുന്നു. ഇവിടം വാഴുന്നത് സർപ്പശിരസ്സുള്ള ദേവനാണ്. സർപ്പസത്രത്തിൽ ഹോമിക്കപ്പെടുന്ന സർവാത്മാക്കൾ ജനർ ലോകത്ത്...

ശിവനെയും കാളിയിയെയും എടുത്തെറിഞ്ഞു കളരിയിൽ യേശുവിനെ പ്രതിഷ്ഠിക്കുമ്പോൾ

🤔🤔🤔 *ശിവനെയും കാളിയിയെയും എടുത്തെറിഞ്ഞു കളരിയിൽ യേശുവിനെ പ്രതിഷ്ഠിക്കുമ്പോൾ* പണ്ട് ക്രിസ്ത്യാനികൾ ഭാരതവത്കരണം എന്ന പേരിൽ രാജ്യമൊട്ടാകെ ക്രിസ്ത്യൻ സമൂഹത്തെ ഭാരത ആചാരങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടപ്പോൾ ചില ഹിന്ദു സംഘടനകൾ അതിനെ സ്വാഗതം ചെയ്യുക ഉണ്ടായി.അങ്ങനെ ആണ് ക്രിസ്ത്യാനികൾ കുറി തൊടാനും മറ്റും തുടങ്ങിയത്, അത് വലിയ വാർത്ത ആയിരുന്നു.  എന്നാൽ ഇതിനെ വിമർശിച്ചു നിത്യ ചൈതന്യ യതി ഒരു ലേഖനം എഴുതി.  അതിൽ കൃത്യമായി അദ്ദേഹം താൻ എന്തുകൊണ്ട് ഇതിനെ വിമർശിക്കുന്ന എന്ന് കൃത്യമായി തുറന്ന് പറഞ്ഞു.  നിത്യ ചൈതന്യ യതി, അദ്ദേഹം പണ്ട് വത്തിക്കാൻ സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ടറിഞ്ഞു മനസിലാക്കാൻ പറ്റിയ കാര്യങ്ങൾ അദ്ദേഹം അതിൽ പറയുന്നു.അവിടെ ഓരോ രാജ്യത്തെ സംസ്കാരവും കലയും ക്രിസ്ത്യൻ മതത്തിൽ തിരുകി കേറ്റാൻ ഓരോ ഡിപ്പാർട്മെന്റ്റ്റും അതിന് അതാത് രാജ്യത്തെ ക്രിസ്ത്യൻ തലവൻന്മാരും നിയോഗികപ്പെട്ടിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അദ്ദേഹം കണ്ടതും അയാളുടെ പേരും മറ്റും ആ ലേഖനത്തിൽ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്.  ഓരോ രാജ്യത്തും അതിലെ ഓരോ പ്രദേശത്തും ഇവരുടെ ഈ മിഷൻ നടപ്പാക്കാനും അതാത് ആളുകളെ നിയോഗി...

എന്താണ് പുല ?

*എന്താണ് പുല ?*  പുനർ ലയിപ്പിക്കുന്നതു ആണ് പുല മരണ സമയം ശരീരത്തു നിന്നും ദശ പ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ..ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനജ്ജയ്ൻ പുറത്തു വരുന്നു ..ധനജ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു .ശരീരത്തിൽ നിലനിൽക്കുന്ന ധനജ്ജയ്ൻ ആ വ്യക്തി മരിക്കുമ്പോൾ ശരീരം വിട്ടു  (ശരീരം നശിക്കുമ്പോൾ ) പുറത്തെ ത്തുന്നു ..ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും .കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ ..അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും. രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു ,പുനർ ലയിപ്പിക്കുന്നു ... മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത് ..ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാ...

ഗ്രഹ ദോഷ ശാന്തിക്ക് ഈശ്വര ഭജനം

Image

അജീർണ്ണേ ഭോജനം വിഷം

*അജീർണ്ണേ ഭോജനം വിഷം* (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) *അർദ്ധരോഗഹരീ നിദ്രാ* (പാതി രോഗം ഉറങ്ങിയാൽ തീരും) *മുദ്ഗദാളീ ഗദവ്യാളീ* (ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) *ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ*  (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) *അതി സർവ്വത്ര വർജ്ജയേൽ* (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്) *നാസ്തി മൂലം അനൗഷധം*  (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) *ന വൈദ്യ: പ്രഭുരായുഷ:* (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല) *ചിന്താ വ്യാധിപ്രകാശായ* (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) *വ്യായാമശ്ച ശനൈഃ ശനൈഃ* (വ്യായാമം പതുക്കെ  വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം -- അമിതവേഗം പാടില്ല.) *അജവത്  ചർവ്വണം കുര്യാത്* (ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) *സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം*  (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) *ന സ്നാനം ആചരേത് ഭുക്ത്വാ* (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.  ദഹനം സ്തംഭിയ്ക...

ഹിന്ദു തത്വചിന്ത

Image
ഹിന്ദു തത്വചിന്ത സാർവ്വലൗകികവും, സർവ്വ സ്പർശിയുമാണ് അതുകൊണ്ടുതന്നെ എല്ലാ ആരാധനാരീതിയേയും അംഗീകരിക്കാനും കഴിയുന്നു. ഈ ചിന്ത സെമിറ്റിക് മതങ്ങൾക്ക ന്യമുമാണ്.അതാണ് ഇന്ന് ലോകം നേരിടുന്ന വെല്ലുവിളിയും.

ഹിന്ദു തത്വചിന്ത

Image
ഹിന്ദു തത്വചിന്ത സാർവ്വലൗകികവും, സർവ്വ സ്പർശിയുമാണ് അതുകൊണ്ടുതന്നെ എല്ലാ ആരാധനാരീതിയേയും അംഗീകരിക്കാനും കഴിയുന്നു. ഈ ചിന്ത സെമിറ്റിക് മതങ്ങൾക്ക ന്യമുമാണ്.അതാണ് ഇന്ന് ലോകം നേരിടുന്ന വെല്ലുവിളിയും.

രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ

ഇന്ന് നമ്മൾക്  അറിയാവുന്ന വിദ്യകൾ... പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ ഏതെല്ലാം എന്ന് നോക്കാം.  ഇതിൽ എല്ലാ ശാസ്ത്ര വിഭാഗങ്ങളും ഉണ്ട്. യോജിക്കുന്നവ പറയാം.  1.ദണ്ഡ ചക്ര വിദ്യ.. measurement  2.കാല ചക്ര വിദ്യ... calender  3.ധർമ ചക്ര വിദ്യ... psychology  4.വിഷ്ണു ചക്ര വിദ്യ..geenom theory  5.ഇന്ദ്ര ചക്രം വിദ്യ...atmosphere theory 6.വജ്റാസ്ത്ര വിദ്യ...diamond make arrow 7.ശൈവ ശൂല വിദ്യ.. ultra violet radiation 8.ഐഷിക വിദ്യ.. enviornment study 9.ബ്രഹ്മ ശിരാസ്‌ത്ര വിദ്യ.. nuclear fission  10.ബ്രഹ്‌മാസ്‌ത്ര വിദ്യ... nuclear fusion  11.മോദകീ വിദ്യ... energy preservation  12.ധർമ പാശ വിദ്യ.. mind treatment  13.കാല പാശ വിദ്യ.. cyanide weapons  14.വരുണ പാശ വിദ്യ.. water cannon 15.പരമാസ്ത്ര വിദ്യ....ecology  16.ശുഷ്‌ക വിദ്യ... drying techniques  17.ചൈനകാസ്ത്ര വിദ്യ.. seperation techniques  18.നാരായണാസ്ത്ര വിദ്യ..soul segregatting  19.ആഗ്നേയാസ്ത്ര വിദ്യ... fire making  20.പ്രഥനാസ്‌ത്ര വിദ്യ.. digging techniques...

വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമി

Image
ശ്രീവിദ്യാനന്ദതീര്‍ത്ഥപാദാഖ്യം  ശ്രീവിദ്യാനന്ദസംയുതം ശ്രീവിദ്യാനന്ദപ്രദായിനം ശ്രീവിദ്യാഗുരുമാശ്രയേ ഇന്നു ഇടവത്തിലെ വിശാഖം. തീര്‍ത്ഥപാദപരമ്പരയുടെ പരമാചാര്യനായിരുന്ന ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികളുടെ മഹാസമാധിദിനം 1911 ജനുവരി അഞ്ചിനു ആറന്മുളയ്ക്കടുത്ത് പുല്ലാട് തെങ്ങിന്‍തോട്ടത്തില്‍ കുടുംബത്തിലാണ് സ്വാമിജി ഭൂജാതനായത്‌. കൃഷ്ണന്‍ നായര്‍‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമനാമം. ബാല്യം മുതല്ക്കേ ആത്മാന്വേഷണതത്പരനായിരുന്ന അദ്ദേഹം തന്റെ‍ പന്ത്രണ്ടാം വയസ്സില്‍ ആത്രപ്പള്ളില്‍ ശ്രീ നാരായണന്‍ നമ്പൂതിരിയില്‍ നിന്നും മന്ത്രദീക്ഷ നേടി. ശ്രീശങ്കരപരമ്പരയില്‍പ്പെട്ട അച്യുതാനന്ദപരമഹംസസ്വാമികളില്‍ നിന്നും ആദ്ധ്യാത്മികസാധനകള്‍ പരിശീലിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം പുല്ലാട്ട് പൌരസ്ത്യകലാലയത്തില്‍ സംസ്കൃതം, വ്യാകരണം, തര്‍ക്കം, സാഹിത്യം, ജ്യോതിഷം എന്നിവയില്‍ ഉപരിപഠനം നടത്തി. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ടായിരുന്നു. ഇരുപത്തിനാലാമത്തെ വയസ്സില്‍ വാഴൂര്‍‍‍‍ തീര്‍‍ത്ഥപാദാശ്രമത്തില്‍ എത്തിയ അദ്ദേഹം ശ്രീ തീര്‍‍ത്ഥപാദസ്വാമികളില്‍ നിന്നും ജ്ഞാന...