വന്ദന ശ്ലോകങ്ങൾ
✍🏻വന്ദന ശ്ലോകങ്ങൾ👇🏻
👉🏻1 വിഷ്ണു
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
👉🏻2 ശ്രീകൃഷ്ണൻ
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:
👉🏻3 ശിവൻ
ശിവം ശിവകരം ശാന്തം
ശിവാത്മനം ശിവോത്തമം
ശിവ മാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
👉🏻4 സുബ്രഹ്മണ്യൻ
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേ കുക്കുട ധ്വജം
👉🏻5 ഗണപതി
ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
👉🏻6 ശ്രീപാർവ്വതി
പാശാങ്കുശാവിക്ഷു ശരാസ ബാണൌ
കരൈർവ്വഹന്തീമരുണാംശുകാഢ്യാം
ഉദ്യത് പതംഗാഭിരുചിം മനോജ്ഞാം
ശ്രീപാർവ്വതീം രത്നചിതാം പ്രണൌമി
👉🏻7 ശിവകുടുബം
വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സ്കന്ദേന ച അത്യന്തസുഖായമാനം
👉🏻8 സരസ്വതി
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ
👉🏻9 ഭഗവതി
സർവ്വ മംഗല മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തു തേ
👉🏻10 ഭദ്രകാളി
കാളി കാളി മഹാകാളി
ഭദ്രകാളീ നമോസ്തു തേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ
👉🏻11 ധന്വന്തരി
ധന്വന്തരീമഹം വന്ദേ വിഷ്ണു രൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന രോഗമുക്തോ ഭവേത്ജ്ജനാഃ
👉🏻12 ശ്രീരാമൻ
ആപദാപഹർത്താരം ദാതാരം സർവ്വസമ്പദാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം
👉🏻13 ഹനുമാൻ
മനോജവം മാരുതതുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ
👉🏻14 ദക്ഷിണാമൂർത്തി
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ ദക്ഷിണാമൂർത്തയേ നമ:
👉🏻15 വേട്ടെയ്ക്കൊരു മകൻ
ധാരാധര ശ്യാമളാംഗം ചുരികാചാപധാരിണം
കിരാത പവുഷം വന്ദേ പരമാത്മാനമീശ്വരം
👉🏻16 ശാസ്താവ്
ഭൂതനാഥ സദാനന്ദ
സർവ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമ:
👉🏻17 അയ്യപ്പൻ
അഖില ഭുവന ദീപം ഭക്തചിത്താബ്ജസൂരം
സുര മുനി ഗണ സേവ്യം തത്ത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം താരക ബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേത് ഭൂതനാഥം
👉🏻18 ശങ്കരനാരായണൻ
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയേ പരമാത്മനേ
ശിവ മാർഗ്ഗ പ്രണേതാരം പ്രണത ക്ലേശ നാശായ
പ്രണതോസ്മി സദാശിവം ഗോവിന്ദായ നമോ നമഃ
👉🏻19 നരസിംഹമൂർത്തി
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം
👉🏻20 വാമനൻ
കൃഷ്ണാജിന്യുപവീതി
സ്യാച്ഛത്രീ ധൃതകമണ്ഡലു:
കുണ്ഡലീ ശിഖയായു ക്ക് തോ
ദണ്ഡ ധാ രീ സമാവതു
👉🏻21 അരയാൽ
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
വൃക്ഷ രാജായ തേ നമഃ
Comments
Post a Comment