Posts

Showing posts from May, 2020

ശംഖിനെകുറിച്ച് ചില അറിവുകൾ :---

Image
🐚🐚🐚🐚🐚🐚🐚🐚ശംഖിനെകുറിച്ച് ചില അറിവുകൾ :--- 1.ശംഖിൽ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്? ഓംകാരം 2. ശംഖ് ഏതെല്ലാം സന്ദർഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്? ക്ഷേത്രാചാരങ്ങൾ, സംഗീത സദസ്സ് , യുദ്ധരംഗം 3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകൾ ഏതെല്ലാം? വലം പിരി ശംഖ്, ഇടം പിരി ശംഖ് 4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്? വിഷ്ണു സ്വരൂപം 5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്? ദേവി സ്വരൂപം 6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്? ദുർഗ്ഗാദേവിയുടെ 7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം? ജലത്തിലൊഴു ക്കണം 8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്? ഇക്കരകൊട്ടിയൂർ ക്ഷേത്രം 9. ശംഖ് തീർത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്? രക്തശുദ്ധി 10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്? ഇടംപിരി ശംഖ് 11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്? പാഞ്ചജന്യം 12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്? അനന്തവിജയം 13.ഭീമന്റെ ശംഖിന് പറയുന്ന പേര് എന്ത്? പൗണ്ഡ്രം 14 . അർജ്ജുനന്റെ ശംഖിന്റെ പേര് എന്ത്? ദേവദത്തം 15. നകുലന്റെ ശംഖിന്റെ പേര് എന്ത്? സുഘോഷം 16. സഹദേവന്റെ ശംഖിന്റെ പേര് എന്ത്? മണിപുഷ്പകം 17.ശംഖ് എന്ന പദത്തിന്റെ അർത്ഥ...

എന്താണ് ക്ഷേത്രം ?

Image
എന്താണ് ക്ഷേത്രം ?     ഭാരതീയ സംസ്കാരത്തിന്‍െറയും പൈതൃകത്തിന്‍െയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യയും ഇഴചേരുന്നു. ക്ഷതത്തെ ത്രാണം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത്, മനസ്സിന്‍െറ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ ദൈവങ്ങള്‍ക്കു പാര്‍ക്കാനുള്ള ഇടങ്ങളല്ല, സമൂഹപ്രാര്‍ത്ഥയ്ക്കുള്ള സ്ഥലവുമല്ല.അവ നിര്‍മിക്കപ്പെട്ടിട്ടുള്ളത് അതിശക്തമായ ഊര്‍ജകേന്ദ്രങ്ങളായിട്ടാണ്. ആര്‍ക്കും അവിടെ പോകാം, ആ ചൈതന്യത്തിന്‍െറ പങ്കുപറ്റാം. ഭൗതീകതയുടെ സ്വാധീനം അങ്ങേയറ്റം കുറച്ചുകൊണ്ടുവരിക , അതൊരു ശാസ്ത്രമാണ്. അതുതന്നെയാണ് ക്ഷേത്രങ്ങളുടേയും പ്രതിഷ്ഠകളുടെയും പിന്നിലുള്ള ശാസ്ത്രം. വളരെ വിപുലമായ രീതിയില്‍ വിഗ്രഹനിര്‍മ്മാണം നടത്തുന്ന ഒരിടമാണ് ഭാരതം.മറ്റു പല സംസ്കാരങ്ങളും ഈ സമ്പ്രാദായത്തെ പാവകളെ ദൈവമായി ആരാധിക്കുന്നുവെന്നു പറയാറുണ്ട്. അത് തെറ്റായ ധാരണയാണ്. അവ ദേവന്‍െറ വെറും പ്രതിരൂപങ്ങളല്ല ,ശാസ്ത്രീയമായി സൃഷ്ടിച്ച ശക്തമായ ഉൗര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നുവച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്‍െറ തന...

ഗോമാതാ

Image
ആർക്കാണ് വിവരം ? അമ്മയുടെ മുലപ്പാലിൽ നിന്ന് ചുണ്ട് മാറ്റി പശുപാൽ കുടിച്ചിട്ട് രാഷ്ട്രീയ വിരോധത്തിൽ  ഗോവധം നിരോധിച്ചതിന് പരസ്യമായി പശുവിനെ  അറുത്ത് ബീഫ് ഫെസ്റ്റ് നടത്തിയവർക്കോ അതോ,,, മാംസഭുക്കായ ആ ഹിംസ്ര ജീവിക്കോ,,, കഥ എന്തായാലും ഫോട്ടോ ചിന്തനീയം*.. * ഒരു ഗ്രാമത്തിലെ ഒരു പശുവിനെ  അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി.   രണ്ടു മൂന്നു ദിവസം കുഴപ്പം ഒന്നും ഇല്ലായിരുന്നു. *    * മൂന്നാല് ദിവസങ്ങൾക്ക്  ശേഷം, ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന  ഭാഗത്തു നിന്നും നായ്ക്കളുടെ നിർത്താതേയുള്ള കുര.     പശുവിനെ മോഷ്ടിക്കാൻ  കള്ളന്മാർ  വന്നതാണോ  എന്ന് ഉടമയ്ക്ക് സംശയം.    പുറത്തിറങ്ങി  നോക്കിയിട്ടും  ആരേയും കാണാൻ  കഴിഞ്ഞില്ലാ,,, * * എല്ലാ ദിവസവും  നായുടേ കുര കേട്ട സഹികെട്ട വീട്ടുടമ Cc ക്യാമറ സ്ഥാപിച്ചു. * * പിറ്റേ ദിവസം  ക്യാമറയിലേ കാഴ്ച്ച കണ്ട്  വീട്ടുടമയും പരിസര വാസികളും  ഭയന്നു വിറച്ചു  പിന്നെ  ഒരു സമാധാനമായത് പശുവിനെ ഒന്നും ചെയ്...

വേദങ്ങള്‍ ബ്രാഹ്മണര്‍ മാത്രമേ പഠിക്കുവാന്‍ പാടുള്ളോ ?

വേദങ്ങള്‍ ബ്രാഹ്മണര്‍ മാത്രമേ പഠിക്കുവാന്‍ പാടുള്ളോ ? ഹിന്ദുഗ്രന്ഥങ്ങള്‍ രണ്ടു ഇതിഹാസങ്ങളും, നാലു വേദങ്ങളും, അഞ്ചു ഉപവേധങ്ങളും. പതിനെട്ടു മഹാപുരാണങ്ങളും. പതിനെട്ടു ഉപപുരാണങ്ങളും.പത്തൊൻപതു ബ്രാഹ്മണ്യങ്ങളും 108ഉപനിഷത്തുക്കളും. പതിനൊന്നു ആരണ്യകങ്ങളും. 6 വേദാഗംങ്ങളും 6 ദർശനങ്ങളും ആണ് ഹിന്ദുവിന്റെ ഗ്രന്ഥങ്ങള്‍. ഇവയില്‍ ഒന്നുംതന്നെ വേദങ്ങള്‍ ബ്രാഹമണര്‍ മാത്രമേ പഠിക്കുവാന്‍ പാടുള്ളൂ എന്ന് യഴുതിയിട്ടില്ല ഏഴുതിട്ടുള്ളത് “ജന്മനാല്‍ ജായതേ മർത്യാ കർമ്മണാല്‍ ജായതേ ദ്വിജ ബ്രഹ്മ ജ്ജാനേന ഏവ ബ്രാഹ്മണ “ എന്നാണ് അതായതു ജനനനം കൊണ്ട് മനുഷ്യനും കർമ്മം കൊണ്ട് ഒരു വ്യക്തിയും വേദങ്ങള്‍ പഠിച്ചാല്‍ ബ്രാഹ്മണന്‍ ആകും വേദങ്ങള്‍. എഴുതിയത് ബ്രാഹ്മണന്‍ ആയിരുന്നില്ല വേദങ്ങള്‍ പകുത്തതും ബ്രാഹ്മണന്‍ ആയിരുന്നില്ല ശ്രീകൃഷ്ണന്‍ ബ്രാഹ്മണന്‍ ആയിരുന്നില്ല ശ്രീരാമന്‍ ബ്രാഹ്മണന്‍ ആയിരുന്നില്ല ചില ആൾക്കാരുടെ തെറ്റായ വിവരണങ്ങള്‍ ആണ് വേദങ്ങള്‍ ബ്രാഹമണര്‍ മാത്രമേ പഠിക്കുവാന്‍ സാധിക്കു എന്നുള്ളത് പക്ഷെ ... ഒരു ചോദ്യം അവശേഷിക്കുന്നു .. ആരാണ് ബ്രാഹ്മണന്‍ ?  ഒരു ബ്രഹ്മണന്റെ മകനായി പിറന്നാല്‍ ബ്രാഹ്മണന്‍ ആകുമോ ? 2 രൂപയ്ക്ക് കിട്ടുന്ന...

ഗോമാതാ

Image
ആർക്കാണ് വിവരം ? അമ്മയുടെ മുലപ്പാലിൽ നിന്ന് ചുണ്ട് മാറ്റി പശുപാൽ കുടിച്ചിട്ട് രാഷ്ട്രീയ വിരോധത്തിൽ  ഗോവധം നിരോധിച്ചതിന് പരസ്യമായി പശുവിനെ  അറുത്ത് ബീഫ് ഫെസ്റ്റ് നടത്തിയവർക്കോ അതോ,,, മാംസഭുക്കായ ആ ഹിംസ്ര ജീവിക്കോ,,, കഥ എന്തായാലും ഫോട്ടോ ചിന്തനീയം*.. * ഒരു ഗ്രാമത്തിലെ ഒരു പശുവിനെ  അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി.   രണ്ടു മൂന്നു ദിവസം കുഴപ്പം ഒന്നും ഇല്ലായിരുന്നു. *    * മൂന്നാല് ദിവസങ്ങൾക്ക്  ശേഷം, ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന  ഭാഗത്തു നിന്നും നായ്ക്കളുടെ നിർത്താതേയുള്ള കുര.     പശുവിനെ മോഷ്ടിക്കാൻ  കള്ളന്മാർ  വന്നതാണോ  എന്ന് ഉടമയ്ക്ക് സംശയം.    പുറത്തിറങ്ങി  നോക്കിയിട്ടും  ആരേയും കാണാൻ  കഴിഞ്ഞില്ലാ,,, * * എല്ലാ ദിവസവും  നായുടേ കുര കേട്ട സഹികെട്ട വീട്ടുടമ Cc ക്യാമറ സ്ഥാപിച്ചു. * * പിറ്റേ ദിവസം  ക്യാമറയിലേ കാഴ്ച്ച കണ്ട്  വീട്ടുടമയും പരിസര വാസികളും  ഭയന്നു വിറച്ചു  പിന്നെ  ഒരു സമാധാനമായത് പശുവിനെ ഒന്നും ചെയ്...

വ്രതങ്ങള്‍🔥

*🔱🔥വ്രതങ്ങള്‍🔥🔱* 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ഭാരതത്തില്‍ പൗരാണികകാലം കാലം മുതല്‍ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ക്ക്‌ അതീവ പ്രാധാന്യവും മഹത്വവും കല്‍പിക്കപ്പെട്ടിട്ടുണ്ട്‌. ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്‌ വളരെയധികം സഹായിക്കുന്ന പ്രായോഗിക പദ്ധതികളാണ് വ്രതാനുഷ്ഠാനങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. പുണ്യം, ആരോഗ്യം, ശ്രേയസ്സ്‌ തുടങ്ങിയവയ്ക്കുവേണ്ടി പുണ്യദിനങ്ങളില്‍ അനുഷ്ഠിക്കുന്ന ഉപവാസാദികര്‍മ്മങ്ങളാണ്‌ വ്രതങ്ങള്‍. പ്രായേണ ചെലവുകുറഞ്ഞതും വളരെയധികം ഫലപ്രദവുമായ ഈ അനുഷ്ഠാനത്തിലൂടെ ഗ്രഹദോഷങ്ങള്‍ ഉള്‍പ്പെടെയുള്ള ദോഷങ്ങളുടെ പരിഹാരങ്ങളും ഐശ്വര്യവും ആത്യന്തികമായി ഈശ്വരസാക്ഷാത്കാരവും കൈവരുന്നു. വ്രതങ്ങളുടെ എല്ലാം അടിസ്ഥാനം ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണമാണ്‌. സ്നാനം, ആഹാരശുദ്ധി തുടങ്ങിയവയിലൂടെ ശരീരശുദ്ധി, ജപം, ഈശ്വരസ്മരണം, ക്ഷേത്രദര്‍ശനം തുടങ്ങിയവയിലൂടെ മനഃശുദ്ധിയും കൈവന്നു. അങ്ങനെ ക്രമേണ പൂര്‍വജന്മങ്ങളിലും ഈ ജന്മത്തിലും സ്വാഭാവികമായും ദുഷ്കൃതിഫലമായി നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളില്‍നിന്നും മോചനവും സിദ്ധിക്കുന്നു. തപസ്സിന്റെ ഒരു ലഘുവായ ഒരു പതിപ്പാണ്‌ വ്രതം എന്ന...

സന്യാസം

🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️ *സന്യാസം* വേഷങ്ങളിലൂടെയാണ് പലപ്പോഴും ആളുകളെയും പദവികളെയും തിരിച്ചറിയുന്നത്. പോലീസുകാർ, പട്ടാളക്കാർ, ഡോക്ട്ർമാർ, വക്കീലുമാർ.... ഇങ്ങനെ അനേകം വേഷങ്ങൾ... അനേകം പെരുമാറ്റങ്ങൾ... സന്ന്യാസികളെയും ഇത്തരത്തിൽ വേഷങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നു. ഒന്നുകിൽ ജടകെട്ടി, താടിയും മുടിയും നീട്ടിവളർത്തിയ രൂപത്തിൽ അതല്ലെങ്കിൽ മൊട്ടയടിച്ച് ക്ഷുരകം ചെയ്ത് മട്ടിൽ അതുമല്ലെങ്കിൽ കാഷായം ധരിച്ച്... ഇത്തരക്കാരെ സന്ന്യാസിമാരായും യോഗിമാരായും പരിഗണിക്കുന്നു. എന്നാൽ ഇത്തരം വേഷങ്ങൾ കെട്ടിയതുകൊണ്ടുമാത്രം ഒരാൾ സന്ന്യാസി ആകുമോ?  *"സമ്യക് ന്യാസമത്രേ സന്യാസം"* *എല്ലാം ഉപേക്ഷിച്ചവൻ, ദേഹത്തിൽ പോലും ശ്രദ്ധയില്ലാത്തവൻ, ഈശ്വരനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞ അദ്വൈത ആനന്ദി.* ഇവരത്രെ സന്ന്യസിമാർ. ഭഗവദ്ഗീത കർമ്മസന്ന്യാസം, കർമ്മത്യാഗം എന്നി രണ്ട് സങ്ക്ൽപങ്ങളെ വിവരിക്കുന്നുണ്ട്. "കാമ്യാനാം കർമ്മണാം ന്യാസം  സംന്യാസം കവയോഃ വിദുഃ  സർവ്വ ഫലത്യാഗം  പ്രാഹുസ്ത്യാഗം വിചക്ഷണാഃ” ( ഭഗവദ് ഗീത ) *കാമ്യകർമ്മങ്ങളെ ഉപേക്ഷിക്കലാണ് സന്ന്യസമെന്നും സർവ്വകർമ്മഫലങ്ങളെയ...

കപിലസിംഹൻ

കപിലസിംഹൻ എന്ന ബീഹാറി സ്വദേശി ഹിമാലയത്തിലെ പിണ്ഡാരി ഗ്ലേഷിയർക്കിടയിലെ ഗുഹകളിൽ വസിക്കുന്ന ദിവ്യസന്യാസിമാരുടെ അടുത്ത് എത്തിച്ചേർന്നു. ഭാരതീയ വ്യോമസേനയിലെ വിങ്‌കമാൻഡർ ആയിരുന്നു അദ്ദേഹം. 15 വർഷം കഴിഞ്ഞ് കപിലസിംഹൻ തിരിച്ചുവന്നത് ഒരു യോഗിയായിട്ടായിരുന്നു. മഞ്ഞിന്റെ അടിയിൽ 7 ദിവസവും, തണുത്തുമരവിച്ച വെള്ളത്തിനടിയിൽ 9 ദിവസവും 10 അടി താഴ്ചയുള്ള കുഴിയിൽ 9 ദിവസവും സമാധി രൂപത്തിൽ സ്ഥിതിചെയ്യാൻ അദ്ദേഹത്തിന് ഒട്ടും വിഷമമില്ലായിരുന്നു. 1983 ഒക്ടോബർ 16 ആം തിയ്യതി മധ്യപ്രദേശിലെ ജബൽപൂർ നഗരത്തിൽ കപിലസിംഹൻ തന്റെ 33 മത്തെ സമാധി 20, 000 ത്തോളം വരുന്ന പൊതുജനത്തിന് കാണിച്ചുകൊടുത്തു. യോഗിയുടെ നെഞ്ചിൽ ഡോക്ടർ മാർ E  C G ഘടിപ്പിച്ചു. അതിന്റെ കമ്പികൾ ടെലിവിഷൻ സെറ്റിനോട് കൂട്ടിച്ചേർക്കുകയും ചെയ്തു.  യോഗി 10 അടി താഴ്ചയുള്ള കുഴിയിലേക്ക് ഇരുമ്പുകൊണിവഴി ഇറങ്ങിയശേഷം തറയിൽ വച്ചിരുന്ന മരപ്പലകയിൽ മലർന്ന് കിടന്നു. കുഴി സ്ലാബുകൊണ്ട് മൂടിയശേഷം ചുറ്റും മണ്ണിട്ട് നികത്തി ഇഷ്ടികകൊണ്ട് കെട്ടിപ്പടുത്തു സിമന്റ്‌തേച്ചു വൃത്തിയാക്കി. ഇതിനിടക്ക് ഡോക്ടർ മാർ E C G ശ്രദ്ധിച്ചുകൊണ്ടിരുന്നു. 3 മിനിറ്റോളം സാധാരണ പോലെ സ്പന്ദിച്ചശേഷം,...

സന്യാസം

🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️ *സന്യാസം* വേഷങ്ങളിലൂടെയാണ് പലപ്പോഴും ആളുകളെയും പദവികളെയും തിരിച്ചറിയുന്നത്. പോലീസുകാർ, പട്ടാളക്കാർ, ഡോക്ട്ർമാർ, വക്കീലുമാർ.... ഇങ്ങനെ അനേകം വേഷങ്ങൾ... അനേകം പെരുമാറ്റങ്ങൾ... സന്ന്യാസികളെയും ഇത്തരത്തിൽ വേഷങ്ങളിലൂടെ മനസ്സിലാക്കപ്പെടുന്നു. ഒന്നുകിൽ ജടകെട്ടി, താടിയും മുടിയും നീട്ടിവളർത്തിയ രൂപത്തിൽ അതല്ലെങ്കിൽ മൊട്ടയടിച്ച് ക്ഷുരകം ചെയ്ത് മട്ടിൽ അതുമല്ലെങ്കിൽ കാഷായം ധരിച്ച്... ഇത്തരക്കാരെ സന്ന്യാസിമാരായും യോഗിമാരായും പരിഗണിക്കുന്നു. എന്നാൽ ഇത്തരം വേഷങ്ങൾ കെട്ടിയതുകൊണ്ടുമാത്രം ഒരാൾ സന്ന്യാസി ആകുമോ?  *"സമ്യക് ന്യാസമത്രേ സന്യാസം"* *എല്ലാം ഉപേക്ഷിച്ചവൻ, ദേഹത്തിൽ പോലും ശ്രദ്ധയില്ലാത്തവൻ, ഈശ്വരനും താനും ഒന്നാണെന്ന് തിരിച്ചറിഞ്ഞ അദ്വൈത ആനന്ദി.* ഇവരത്രെ സന്ന്യസിമാർ. ഭഗവദ്ഗീത കർമ്മസന്ന്യാസം, കർമ്മത്യാഗം എന്നി രണ്ട് സങ്ക്ൽപങ്ങളെ വിവരിക്കുന്നുണ്ട്. "കാമ്യാനാം കർമ്മണാം ന്യാസം  സംന്യാസം കവയോഃ വിദുഃ  സർവ്വ ഫലത്യാഗം  പ്രാഹുസ്ത്യാഗം വിചക്ഷണാഃ” ( ഭഗവദ് ഗീത ) *കാമ്യകർമ്മങ്ങളെ ഉപേക്ഷിക്കലാണ് സന്ന്യസമെന്നും സർവ്വകർമ്മഫലങ്ങളെയ...

വിഗ്രഹം - ചില അറിവുകള്‍

വിഗ്രഹം - ചില അറിവുകള്‍ 1) ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്‍പികള്‍ ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്? സ്ഥാപത്യശാസ്ത്രം 2) വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്? അചലം, ചലം, ചലാചലം 3) ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്? അചല ബിംബങ്ങള്‍ 4) എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു? ചലം എന്ന വിഭാഗത്തില്‍ 5) പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്? ചലാചലം 6) ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം? ഏകവര്‍ണ്ണം 7) ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം? പ്ലാവ്, ചന്ദനം, ദേവദാരു, ശമീ 8) പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്? നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല്‍ മണിനാദം കേള്‍ക്കുന്നതും. 9) സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്? മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും 10) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം? 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍ 11) ബിംബം പണിയുവാന്‍ ഉ...

ക്ഷേത്രം..

Image
ക്ഷേത്രത്തിൽ കാണുന്നത് മനസ്സിലാക്കിയാലും