ഗോമാതാ
ആർക്കാണ് വിവരം ? അമ്മയുടെ മുലപ്പാലിൽ നിന്ന് ചുണ്ട് മാറ്റി പശുപാൽ കുടിച്ചിട്ട് രാഷ്ട്രീയ വിരോധത്തിൽ ഗോവധം നിരോധിച്ചതിന് പരസ്യമായി പശുവിനെ അറുത്ത് ബീഫ് ഫെസ്റ്റ് നടത്തിയവർക്കോ അതോ,,, മാംസഭുക്കായ ആ ഹിംസ്ര ജീവിക്കോ,,, കഥ എന്തായാലും ഫോട്ടോ ചിന്തനീയം*..
*ഒരു ഗ്രാമത്തിലെ ഒരു പശുവിനെ അടുത്ത ഗ്രാമവാസി വിലയ്ക്ക് വാങ്ങി തന്റെ ഗ്രാമത്തിലേയ്ക്ക് കൊണ്ടുപേയി. രണ്ടു മൂന്നു ദിവസം കുഴപ്പം ഒന്നും ഇല്ലായിരുന്നു.*
*മൂന്നാല് ദിവസങ്ങൾക്ക് ശേഷം, ഈ പശുവിനെ കെട്ടിയിട്ടിരിക്കുന്ന ഭാഗത്തു നിന്നും നായ്ക്കളുടെ നിർത്താതേയുള്ള കുര. പശുവിനെ മോഷ്ടിക്കാൻ കള്ളന്മാർ വന്നതാണോ എന്ന് ഉടമയ്ക്ക് സംശയം. പുറത്തിറങ്ങി നോക്കിയിട്ടും ആരേയും കാണാൻ കഴിഞ്ഞില്ലാ,,,*
*എല്ലാ ദിവസവും നായുടേ കുര കേട്ട സഹികെട്ട വീട്ടുടമ Cc ക്യാമറ സ്ഥാപിച്ചു.*
*പിറ്റേ ദിവസം ക്യാമറയിലേ കാഴ്ച്ച കണ്ട് വീട്ടുടമയും പരിസര വാസികളും ഭയന്നു വിറച്ചു പിന്നെ ഒരു സമാധാനമായത് പശുവിനെ ഒന്നും ചെയ്തില്ലല്ലോ എന്ന്...*
*ആ ഫോട്ടോ കണ്ട പലർക്കും അതൊരു അത്ഭുതമായ് തോന്നി. എന്തായാലും പശുവിന്റെ പഴയ ഉടമയുടെ അടുത്ത് ചെന്ന് ആ ഫോട്ടോ കാണിച്ചു. വളരേ വിചിത്രമായ കഥയാണ് അദ്ദേഹം അവരോട് പറഞ്ഞത്..*
*കുറേ വർഷങ്ങൾക്ക് മുന്പ് ഗ്രാമത്തിൽ ഒരു പള്ളിപുലി ഇറങ്ങി . പലരേയും ആ പുലി കൊന്നു. ഗ്രാമവാസികൾ ആ പുലിയെ കൊല്ലാനുള്ള കെണി ഒരുക്കി. ഒരു ദിവസം പുലി കെണിയിൽ പെട്ടു ഗ്രാമവാസികൽ എല്ലാവരും ചേർന്ന് പലിയേ തല്ലി കൊന്നു*.
*അതൊരു ഗർഭിണിയായ പുലിയായിരുന്നു. മരണ വെപ്രാളത്തിൽ ആ പുലി പ്രസവിച്ചു തള്ള പുലി ചാവുകയും ചെയ്തു .*
*കുഞ്ഞു പുലിയേ സംരക്ഷിക്കാനുള്ള ചുമതല ഗ്രാമ വാസികളുടേ കൈകളിലുമായ്,,,*
*കുഞ്ഞു പുലിക്കുള്ള പാല് ഈ പശുവിൽ നിന്നായിരുന്നു കൊടുത്തിരുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോ കുഞ്ഞു പുലി പശുവിന്റെ പാല് നേരിട്ട് കുടിക്കാൻ തുടങ്ങി . ആ കുഞ്ഞു പുലി കുറച്ചു വളരും വരേ ഇത് തുടർന്നു ,,*
*കുഞ്ഞു പുലി കുറച്ചു വലുതായപ്പോ ഗ്രാമവാസികൽ പുലിയേ കാട്ടിൽ കൊണ്ട് പോയ് വിട്ടു*.
*എന്നാലും എല്ലാ രാത്രിയും ആ പുലി പശുവിനെ തേടിയെത്തും. പുലർച്ചെ കാട്ടിലേയ്ക്ക് പോകും. അതായിരുന്നു പതിവ്*.
*ഗ്രാമം മാറിയിട്ടും ആ പതിവ് തെറ്റിക്കാതെ പോറ്റമ്മയെ തേടിയെത്തി എന്നറിഞ്ഞപ്പോൾ ആശ്ചര്യം വിട്ടു മാറാതെ പശുവിന്റെ പഴയ ഉടമയും ഗ്രാമവാസികളും,,,*
Comments
Post a Comment