കേരളത്തിൽ ഹിന്ദു മത ത്തിലെ ജാതി സമ്പ്രദാ യത്തിന് ഒരു പുതിയ നിർവചനം.
കേരളത്തിൽ ഹിന്ദു മത ത്തിലെ ജാതി സമ്പ്രദാ യത്തിന് ഒരു പുതിയ നിർവചനം. പറയന്‍ -പറയുന്നവൻ, പ്രഭാഷകന്‍ പുലയന്‍ - പും അഥവാ പരംപുരുഷനില്‍ ലയം പ്രാപിച്ചവന്‍, മുക്തൻ ആശാരി - ആശയുടെ അരി അഥവാ ശത്രു, അതായത് ആഗ്രഹങ്ങളെ ജയിച്ചവൻ, ഋഷിതുല്യന്‍ നായര്‍ - നാന്‍ യാര്‍ (ഞാന്‍ ആര്) എന്നന്വേഷിച്ച് അറിയുന്നവന്‍, അതായത് സത്യാന്വേഷി അഥവാ വേദാന്തി ഉള്ളാടന്‍ - ഉള്ളില്‍ നിറഞ്ഞ ആനന്ദം തുളുമ്പുന്നവന്‍, അതായത് ഋഷി തീയ്യര്‍ - തീ ആളുന്നവർ, അഗ്നിഹോത്രി, അതായത് യാഗം ചെയ്യുന്നവന്‍ മൂപ്പന്‍ - മൂത്തവന്‍, അതായത് ഗുരു ഈഴവര്‍ - ഏഴു പേര്‍, അതായത് സപ്തര്‍ഷിപരമ്പര പരവന്‍ - പരബ്രഹ്മത്തില്‍ വിലയം പ്രാപിച്ചവന്‍, മുക്തൻ പണിക്കര്‍ - പണിയെടുക്കുന്ന കര്‍മ്മയോഗി കണിശന്‍ - കണിശമായി കര്‍മ്മം ചെയ്യുന്ന ഋഷി നമ്പ്യാര്‍ - നമ്പാന്‍ പറ്റിയ ആള്‍, അഥവാ സ്നേഹമുള്ളവന്‍, ഭക്തി-ജ്ഞാന-കര്‍മയോഗി ബ്രാഹ്മണന്‍ - ബ്രഹ്മജ്ഞാനി പടന്ന - പടര്‍ന്ന ബോധ മുള്ളവന്‍, അതായത് ബോധോദയം സംഭവിച്ചവന്‍ അയ്യര്‍ - അഞ്ചിന്ദ്രിയങ്ങളെയും ജയിച്ചവര്‍ എല്ലാം ഒന്നു തന്നെ എന്നു സാരം. എന്നാല്‍ ചിലരുടെ 'ഞാന്‍' എന്ന ഭ...