കേരളത്തിൽ ഹിന്ദു മത ത്തിലെ ജാതി സമ്പ്രദാ യത്തിന് ഒരു പുതിയ നിർവചനം.
കേരളത്തിൽ ഹിന്ദു മത ത്തിലെ ജാതി സമ്പ്രദാ യത്തിന് ഒരു പുതിയ നിർവചനം.
പറയന്‍ -പറയുന്നവൻ, പ്രഭാഷകന്‍
പുലയന്‍ - പും അഥവാ പരംപുരുഷനില്‍ ലയം പ്രാപിച്ചവന്‍, മുക്തൻ
ആശാരി - ആശയുടെ അരി അഥവാ ശത്രു, അതായത് ആഗ്രഹങ്ങളെ ജയിച്ചവൻ, ഋഷിതുല്യന്‍
നായര്‍ - നാന്‍ യാര്‍ (ഞാന്‍ ആര്) എന്നന്വേഷിച്ച് അറിയുന്നവന്‍, അതായത് സത്യാന്വേഷി അഥവാ വേദാന്തി
ഉള്ളാടന്‍ - ഉള്ളില്‍ നിറഞ്ഞ ആനന്ദം തുളുമ്പുന്നവന്‍, അതായത് ഋഷി
തീയ്യര്‍ - തീ ആളുന്നവർ, അഗ്നിഹോത്രി, അതായത് യാഗം ചെയ്യുന്നവന്‍
മൂപ്പന്‍ - മൂത്തവന്‍, അതായത് ഗുരു
ഈഴവര്‍ - ഏഴു പേര്‍, അതായത് സപ്തര്‍ഷിപരമ്പര
പരവന്‍ - പരബ്രഹ്മത്തില്‍ വിലയം പ്രാപിച്ചവന്‍, മുക്തൻ
പണിക്കര്‍ - പണിയെടുക്കുന്ന കര്‍മ്മയോഗി
കണിശന്‍ - കണിശമായി കര്‍മ്മം ചെയ്യുന്ന ഋഷി
നമ്പ്യാര്‍ - നമ്പാന്‍ പറ്റിയ ആള്‍, അഥവാ സ്നേഹമുള്ളവന്‍, ഭക്തി-ജ്ഞാന-കര്‍മയോഗി
ബ്രാഹ്മണന്‍ - ബ്രഹ്മജ്ഞാനി
പടന്ന - പടര്‍ന്ന ബോധ മുള്ളവന്‍, അതായത് ബോധോദയം സംഭവിച്ചവന്‍
അയ്യര്‍ - അഞ്ചിന്ദ്രിയങ്ങളെയും ജയിച്ചവര്‍
എല്ലാം ഒന്നു തന്നെ എന്നു സാരം.
എന്നാല്‍ ചിലരുടെ 'ഞാന്‍' എന്ന ഭാവവും മറ്റു ചിലരുടെ അപകര്‍ഷതാബോധവും ഹെെന്ദവജനതയെ സത്യത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ കാരണമായി.
അതുകൊണ്ട് ജാതിയുടെ പേരിലുള്ള വേർതിരിവുകൾ എല്ലാം ഉപേക്ഷിച്ച് ഹിന്ദു ഒന്നാണെന്ന് ലോകത്തി ന് കാണിച്ചു കൊടുക്കാ നായി എല്ലാ ഹൈന്ദവ സഹോദരങ്ങളും കൈ കോർക്കുവിൻ.
കടപ്പാട്..
സോഷ്യൽ മീഡിയ
Comments
Post a Comment