ശാന്തി ദുർഗ്ഗ]*
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
_*🙏നമസ്തേ പ്രിയ കൂട്ടുകാരേ....*_🙏
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
_*എല്ലാ പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ .......🙏*_
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*[ശാന്തി ദുർഗ്ഗ]*
*_ശ്വേതദ്വീപേ ശയാനാ ഫണിവരശയനേ ,_*
*_പങ്കജം കമ്പയന്തീ_*
*_ദോഷ്ണാ വാമേന, ലക്ഷ്മീമൃദിതഭുജലതാ_*
*_ഭൂമിസല്ലാളിതാംഘ്രി:,_*
*_ദേവീദേവൈ: സുരേന്ദ്രെെ: സകല മുനിജനൈ:_*
*_സ്തൂയമാനാപദാനാ_*
*_ഘോരാനർത്ഥോപശാന്ത്യെെ ഭവതു ഭഗവതീ_*
*_ശാന്തിദുർഗ്ഗാഭിധാനാ._*
▫▫▫▫▫▪▫▫▫▫▫
*_സപ്തദ്വീപുകളിൽ ഒന്നായ ശ്വേതദ്വീപിൽ അനന്തശയനത്തിൽ കിടക്കുന്നവളും ഇടത്തു കൈകൊണ്ട് ഒരു താമരപ്പൂവ് ആട്ടിക്കൊണ്ടിരിക്കുന്നവളും ലക്ഷ്മീദേവിയാൽ തലോടപ്പെടുന്ന മറ്റേ കയ്യോടു കൂടിയവളും ഭൂമിദേവിയാൽ ലാളിക്കപ്പെടുന്ന പാദത്തോടു കൂടിയവളും ദേവീദേവന്മാരാലും ദേവശ്രേഷ്ഠന്മാരാലും സകലമുനിജനങ്ങളാലും പുകഴ്ത്തപ്പെടുന്ന ഗുണഗണങ്ങളോടുകൂടിയവളുമായ ഭഗവതി വലുതായ ആപത്തുക്കളെ നശിപ്പിക്കട്ടെ._*
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_*
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
🙏 _*ലോകാ : സമസ്താ :*_
_*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*'' ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന വിദ്യയും അത് പോലെയാണ്.''*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*
*_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
Comments
Post a Comment