സന്ധ്യാ പ്രാർത്ഥന
*സന്ധ്യാ പ്രാർത്ഥന* 🪔🪔🪔🪔🪔🪔🪔🪔
ദീപ ജ്യോതി പരബ്രഹ്മം
ദീപം സര്‍വ തമോപഹം
ദീപേന സാധ്യതേ സര്‍വം
സന്ധ്യാ ദീപം നമോസ്തുതേ🙏
ശുഭംകരോതു കല്യാണം
ആയുരാരോഗ്യ വര്‍ദ്ധനം
സര്‍വ്വ ശത്രു വിനാശായ
സന്ധ്യാദീപം നമോനമഃ🙏
ശുഭം കരോതി കല്യാണം
ആരോഗ്യം ധന സമ്പദഃ
ശത്രു ബുദ്ധി വിനാശായ
ദീപ ജ്യോതിര്‍ നമോ നമഃ🙏
ദീപജ്യോതിര്‍ പരബ്രഹ്മ
ദീപജ്യോതിര്‍ ജനാര്‍ദ്ദനാ
ദീപോ മേ ഹരതു പാപം
ദീപ ജ്യോതിര്‍ നമോസ്തുതേ🙏
സര്‍വമംഗളമംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ🙏
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ
ഓം നമോ നാരായണായ 🙏
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
*ഗണപതി* 🕉️
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം🙏
*സരസ്വതി* 🕉️
സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ🙏
*ഗുരു* 🕉️
ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ🙏
*മഹാദേവൻ* 🕉️
ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം🙏
*ദക്ഷിണാമൂർത്തി*
🕉️
ഗുരവേ സര്‍വ ലോകാനാം ഭിഷജേ ഭവരോഗിണാം
നിധയേ സര്‍വവിദ്യാനാം ദക്ഷിണാമൂര്‍ത്തയേ നമ :🙏
*ഭഗവതി* 🕉️
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ🙏
*ഭദ്രകാളി* 🕉️
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുലധര്‍മം ച മാം ച പാലയ പാലയ🙏
*സുബ്രമണ്യൻ* 🕉️
ഷഡാനനം ചന്ദനലേപിതാംഗം മഹാദ്ഭുതം ദിവ്യമയൂരവാഹനം
രുദ്രസ്യ സൂനും സുരലോക നാഥം ബ്രഹ്മണ്യദേവം ശരണംപ്രപദ്യേ🙏
*നാഗരാജാവ്*🐍
പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ
🙏
*ധന്വന്തരീമൂർത്തി* 🕉️
ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ
സർവാമയ വിനാശായ ത്രൈലോക്യനാഥായ ഭഗവതേ മഹാവിഷ്ണവേ നമഃ🙏
*മഹാവിഷ്ണു* 🕉️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
*നരസിംഹമൂർത്തി*🕉️
ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യുമൃത്യും നമാമ്യഹം
🙏
*മഹാലക്ഷ്മി* 🕉️
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏
*ശാസ്താവ്* 🕉️
ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ.🙏
*ഹനുമാൻ* 🕉️
ॐ നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹാ🙏
*ശ്രീരാമൻ🕉️*
*ഓം ദശരഥയേ വിദ്മഹേ സീതാ വല്ലഭയേ ധി-മഹി തന്നോ രാമഃ പ്രചോദയാത്*
🙏🙏🙏🙏🙏🙏
*ഓം ശ്രീ മഹാഗണപതയേ നമ:*
*ശൂർപ്പ കർണായ ശൂരായ ദീർഘ ദന്തായതേ നമ വിഘ്നം ഹരതു ദേവേശ ശിവപുത്രോ വിനായക* 🙏🙏🙏🙏🙏
*ഓം ആപദമപഹർത്താരം ദാതാരം സർവ്വ സമ്പദ് ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം
🏹🏹🏹🏹🏹🏹🏹
*ശ്രീരാമ രാമ രാമേതി*
*രാമേ രാമേ മനോരമേ*
*സഹസ്ര നാമ തത് തുല്യം*
*രാമ നാമ വരാനനേ*
🙏🙏🙏🙏🙏🙏
*ഓം ഉമാമഹേശ്വരായ നമഃ*
ലളിതേ സുഭഗേ ദേവി സുഖ സൗഭാഗ്യദായിനി അനന്തം ദേവി സൗഭാഗ്യം മഹ്യം തുഭ്യം നമോ നമഃ
🙏🙏🙏🙏🙏
'ഗംഗാധര മഹാദേവ,
ചന്ദ്ര വഹ്ന്യാർക്ക ലോചന,
പിനാകപാണേ വിശ്വേശ,
വൈദ്യനാഥ നമോസ്തുതേ
🙏🙏🙏🙏🙏
Comments
Post a Comment