നവരാത്രി  മൂന്നാം ദിവസം*

നവരാത്രി  മൂന്നാം ദിവസം*
മൂന്നാം ദിവസം ദേവിയുടെ രൂപം
*"കല്യാണി"*

*കല്യാണി*
കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

(ഇത് ഇന്ന് ജപിക്കാവുന്നതാണ് )
*ലോകാ സമസ്ഥാ സുഖിനോ ഭവന്തു*
*Loka Samastha Sukhino Bhavanthu*
🌹
If the path is beautiful,
ask where it leads to. 
But, if destination is beautiful,
never mind about the path

മാർഗം  സുന്ദരമാണെങ്കിൽ
ലക്ഷ്യം എന്തെന്ന് അന്വേഷിക്കുക
ലക്ഷ്യം സുന്ദരമാണെങ്കിൽ
മാർഗതടസ്സങ്ങളെ   ഭയക്കാതിരിക്കുക
🌹

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ