വിഗ്രഹം
*വിഗ്രഹം ........ചില അറിവുകള്‍* 🌹🌹🌹🌹🌹 1)ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികള് ക്ഷേത്രവിഗ്രഹം നിര്‍മ്മിക്കുന്നത്? സ്ഥാപത്യശാസ്ത്രം 2)വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്? അചലം, ചലം, ചലാചലം 3)ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്? അചല ബിംബങ്ങള്‍ 4)എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു? ചലം എന്ന വിഭാഗത്തില്‍ 5)പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്? ചലാചലം 6)ബിംബ രചനയ്ക്കുള്ള ശില എത്ര വര്ണ്ണമുള്ളതായിരിക്കണം? ഏകവര്ണ്ണം 7)ബിംബനിര്മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം? പ്ലാവ്, ചന്ദനം 8) ദേവദാരു, ശമീ പുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്? നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല് മണിനാദം കേള്‍ക്കുന്നതും. 9)സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്? മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല്‍ ഇലതാളത്തിന്റെ ശബ്ദവും കേള്‍ക്കുന്നതും 10) ബിംബം പണിയുവാന്‍ ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം? 4 മഹാദിക്കുകളില്‍ എതെങ്കിലുമൊന്നില്‍ ...
Comments
Post a Comment