Posts

Showing posts from January, 2025

സന്ധ്യാ പ്രാർത്ഥന

*സന്ധ്യാ പ്രാർത്ഥന* 🪔🪔🪔🪔🪔🪔🪔🪔 ദീപ ജ്യോതി പരബ്രഹ്മം ദീപം സര്‍വ തമോപഹം ദീപേന സാധ്യതേ സര്‍വം സന്ധ്യാ ദീപം നമോസ്തുതേ🙏 ശുഭംകരോതു കല്യാണം ആയുരാരോഗ്യ വര്‍ദ്ധനം സര്‍വ്വ ശത്രു വിനാശായ സന്ധ്യാദീപം നമോനമഃ🙏 ശുഭം കരോതി കല്യാണം ആരോഗ്യം ധന സമ്പദഃ ശത്രു ബുദ്ധി വിനാശായ ദീപ ജ്യോതിര്‍ നമോ നമഃ🙏 ദീപജ്യോതിര്‍ പരബ്രഹ്മ ദീപജ്യോതിര്‍ ജനാര്‍ദ്ദനാ ദീപോ മേ ഹരതു പാപം ദീപ ജ്യോതിര്‍ നമോസ്തുതേ🙏  സര്‍വമംഗളമംഗല്യേ ശിവേ സര്‍വാര്‍ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ🙏 ഓം നമോ നാരായണായ   ഓം നമോ നാരായണായ   ഓം നമോ നാരായണായ   ഓം നമോ നാരായണായ  🙏 കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ  *ഗണപതി* 🕉️ ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം🙏  *സരസ്വതി* 🕉️ സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീ വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ🙏  *ഗുരു* 🕉️ ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണു ഗുരുര്‍ ദേവോ മഹേശ്വരഃ ഗുരു സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഃ🙏  *മഹാദേവൻ* 🕉️ ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമ...