ആദിത്യ സ്തോത്രം

🕉️🔯 🌸🕉️ 🙏🏻🙏🏻 🔯🌸🕉️🔯 

*🪔🪔🪔🪔* 


*🌞ആദിത്യ സ്തോത്രം🌞*

*ജപാ കുസുമ സങ്കാശം*
*കാശ്യപേയം മഹാദ്യുതിം* 
*തമോരിം സർവ്വ പാപഘ്നം* 
*പ്രണതോസ്മി ദിവാകരം.*


*🌞സൂര്യ ഗായത്രി🌞*

*ഓം ഭുർ ഭുവഃ സുവഃ* 
*തത് സവിതുർവരേണ്യം* 
*ഭർഗോ ദേവസ്യ ധീമഹി*
*ധീയോ: യോ ന പ്രചോദയാദ്.*

 *( അർത്ഥം: സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതൃ ദേവന്റെ വരേണ്യമായ ആ  ദിവ്യതേജസ്സിനെ ധ്യാനിക്കുന്നു. ആ ദിവ്യപ്രകാശം ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കുമാറാകട്ടെ.)* 

*ഓം ശാന്തി ശാന്തി ശാന്തി:*


*🕉️🌞ഇന്ന്🌞🕉️*

*🪔സമസ്ത ജീവജാലങ്ങൾക്കും ഊർജ്ജം പകരുന്ന ആദിത്യ ഭഗവാനെ സ്മരിക്കുക  നമിക്കുക, ഭജിക്കുക* 

*🙏 🌹 🕉️ 🔯 🕉️ 🔯 🌹🙏*
കടപ്പാട് സോഷ്യൽ മീഡിയ

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ