ആദിത്യ സ്തോത്രം
🕉️🔯 🌸🕉️ 🙏🏻🙏🏻 🔯🌸🕉️🔯 *🪔🪔🪔🪔* *🌞ആദിത്യ സ്തോത്രം🌞* *ജപാ കുസുമ സങ്കാശം* *കാശ്യപേയം മഹാദ്യുതിം* *തമോരിം സർവ്വ പാപഘ്നം* *പ്രണതോസ്മി ദിവാകരം.* *🌞സൂര്യ ഗായത്രി🌞* *ഓം ഭുർ ഭുവഃ സുവഃ* *തത് സവിതുർവരേണ്യം* *ഭർഗോ ദേവസ്യ ധീമഹി* *ധീയോ: യോ ന പ്രചോദയാദ്.* *( അർത്ഥം: സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതൃ ദേവന്റെ വരേണ്യമായ ആ ദിവ്യതേജസ്സിനെ ധ്യാനിക്കുന്നു. ആ ദിവ്യപ്രകാശം ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കുമാറാകട്ടെ.)* *ഓം ശാന്തി ശാന്തി ശാന്തി:* *🕉️🌞ഇന്ന്🌞🕉️* *🪔സമസ്ത ജീവജാലങ്ങൾക്കും ഊർജ്ജം പകരുന്ന ആദിത്യ ഭഗവാനെ സ്മരിക്കുക നമിക്കുക, ഭജിക്കുക* *🙏 🌹 🕉️ 🔯 🕉️ 🔯 🌹🙏* കടപ്പാട് സോഷ്യൽ മീഡിയ