Posts

Showing posts from July, 2024

കർക്കടകവാവ്

കര്‍ക്കടക വാവിന്റെ പ്രാധാന്യവും ശാസ്ത്രീയതയും  കർക്കടകവാവ്;  കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി. കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി. അതുകൊണ്ട് അന്നാണ് പിതൃബലിക്ക് അനുയോജ്യമായ ദിനം. ഒരു വ്യക്തി അയാൾ ആണായാലും പെണ്ണായാലും മാതാപിതാക്കളോടാണ് കടപ്പെട്ടിരിക്കുന്നത്. അതിനെ പിതൃകടം എന്നുപറയുന്നു. ബാല്യത്തിലും ശൈശവത്തിലും കുട്ടികളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. വാർദ്ധക്യത്തിൽ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നു. അത് അവരുടെ കടമയാണ്. അങ്ങനെ വാർദ്ധക്യത്തിൽ മാതാപിതാക്കളെ വേണ്ടവിധത്തിൽ സംരക്ഷിച്ച് അവർ മരിച്ചാൽ പരേത...

ഭഗവാൻ ജഗന്നാഥന്റെ അസാധാരണമായ രൂപത്തിന്റെ കാരണം

*ഭഗവാൻ ജഗന്നാഥന്റെ അസാധാരണമായ രൂപത്തിന്റെ കാരണം* 🍁🍁🍁🍁🍁🍁🍁 ശിഖി മഹതിയുടെ “മഹാഭാവ പ്രകാശം എന്ന പുസ്തകത്തിൽ ഭഗവാൻ ജഗന്നാഥന്റെ  അസാധാരണമായ രൂപത്തിനു പിന്നിലുള്ള രഹസ്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗംഭീരയിൽ (ചൈതന്യ മഹാപ്രഭുവിന്റെ പുരിയിലെ വാസസ്ഥലം ) സ്വരൂപദാമോദരനും, രാമാനന്ദന്ദരായരും  മഹാപ്രഭുവിനോട് ജഗന്നാഥ്, ബലദേവ്, സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളുടെ അസാധാരണമായ രൂപത്തിന് കാരണമെന്തെന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു : "ഒരിക്കൽ ഭഗവാൻ ബലരാമന്റെ അമ്മയായ രോഹിണീ ദേവി, ദ്വാരക സന്ദർശിച്ചപ്പോൾ ഭഗവാൻ കൃഷ്ണന്റെ ഭാര്യമാർ അവർക്കുചുറ്റും കൂടി നിന്നു. വിവാഹത്തിന് മുമ്പ് വൃന്ദാവനത്തിൽ വച്ച് നടന്ന കൃഷ്ണന്റെ ലീലകളെക്കുറിച്ച് സംസാരിക്കുവാൻ അവർ ആവശ്യപ്പെട്ടു. കൃഷ്ണന്റെ ഭാര്യമാർ പറഞ്ഞു, "ചിലപ്പോൾ കൃഷ്ണൻ ഉറക്കത്തിൽ സംസാരിക്കുന്നതു ഞങ്ങൾ കേൾക്കാറുണ്ട്. മധുരമുള്ള സ്വരത്തിൽ അദ്ദേഹം, അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ശ്രീധാമന്റേയും, സുബലയുടേയും, അദ്ദേഹത്തിന്റെ പശുക്കളുടേയും, പേരുകൾ വിളിക്കാറുണ്ട്. ചിലപ്പോൾ അദ്ദേഹം "ഓ ലളിതാ, വിശാഖാ, ഓ ശ്രീ രാധേ" എന്നും വിളിക്കാറുണ്ട്, മറ്റു ചി...

സപ്തം

💜 `സപ്തം` 💜 ▄▄▄▄▄▄▄▄▄▄▄▄▄▄▄▄▄ ╔═════•ೋೋ•═════╗         ℍ𝕚𝕟𝕕𝕦 𝕎𝕒𝕪 𝕆𝕗 𝕃𝕚𝕗𝕖  ╚═════•ೋೋ•═════╝ സപ്തർഷികൾ 💗●➖➖➖●ॐ●➖➖➖●💗 1.മരീചി 2.അത്രി 3.അംഗിരസ്സ് 4.പുലഹൻ 5.പുലസ്തയ്ൻ  6.ക്രതു 7.വസിഷ്ഠൻ എന്നീ ഋഷിമാർ സപ്തമാതാക്കൾ 💗●➖➖➖●ॐ●➖➖➖●💗 ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്ത മാതാക്കാൾ. 1.ബ്രഹ്മാണി 2.വൈഷ്ണവി 3.മഹേശ്വരി 4.കൌമാരി 5.വരാഹി 6.ഇന്ദ്രാണി 7.ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ. സപ്ത ചിരംജീവികള്‍ 💗●➖➖➖●ॐ●➖➖➖●💗 1.അശ്വത്ഥാമാവ് 2.മഹാബലി 3.വ്യാസന്‍ 4.ഹനുമാന്‍ 5.വിഭീഷണന്‍ 6.കൃപ൪ 7.പരശുരാമന്‍ എന്നിവ൪  സപ്ത പുണ്യനഗരികള്‍ 💗●➖➖➖●ॐ●➖➖➖●💗 1.അയോധ്യ 2.മഥുര 3.കാശി 4.കാഞ്ചി 5.അവന്തി 6.പുരി 7.ദ്വാരക എന്നിവയാണ്  സപ്തദ്വീപങ്ങള്‍ 💗●➖➖➖●ॐ●➖➖➖●💗 1.ജംബുദ്വീപം (ഏഷ്യാ) 2.പ്ലാക്ഷദ്വീപം 3.പുഷ്കരദ്വീപം (തെക്കും വടക്കും അമേരിക്ക) 4.ക്രൗഞ്ചദ്വീപം (ആഫ്രിക്ക) 5.ശാകദ്വീപം (യുറോപ്പ്) 6.ശാല്മലദ്വീപം (ഓസ്ട്രേലിയ) 7.കുശദ്വീപം. സപ്തസാഗരങ്ങള്‍ 💗●➖➖➖●ॐ●➖➖➖●💗 1.ഇക്ഷു ( കരിമ്പിന്‍ നീ൪) 2.സുര (മദ്യം) 3.സ൪പിസ്സ് (നെയ്യ്) 4.ദധി (തൈര്) 5.ശുദ്ധജലം 6.ലവണം (ഉപ്പുവെള...

വാതാപി ഗണപതിം ഭജേഹം

"വാതാപി ഗണപതിം ഭജേഹം" ഇന്നത്തെ വടക്കൻ കർണ്ണാടകയിലെ ഹൂബ്ലിയിൽ നിന്നും 100 കിലോമീറ്റർ മാറി  ബാഗൽക്കോട്ട് ജില്ലയിലെ ബാദാമി (അഥവാ വാതാപി). ഇവിടെ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രങ്ങളുടെ സമുച്ചയമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. വാതാപിയിൽ വാഴുന്ന ഗണപതിയെ സ്തുതിച്ചു കൊണ്ട് കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ‍മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ചിട്ടപ്പെടുത്തിയ ക്യതിയാണ്‌ വാതാപി ഗണപതിം ഭജേഹം. ഹംസധ്വനി രാഗത്തിലാണ് പ്രസിദ്ധമായ ഈ ക്യതി രചിട്ടുള്ളത്. ഏതൊരു സംഗീതഞ്ജനും തന്റെ സംഗീതക്കച്ചേരി ആരംഭിക്കുന്നത് മിക്കവാറും ഈ കീർത്തനം വളരെ ഭക്തിപൂർവ്വം ആലപിച്ചുകൊണ്ടാണ്. സർവ്വവിഘ്‌നനിവാരണത്തിനും,     സമസ്തമംഗളലാഭത്തിനും നിത്യജീവിതത്തിലെ ഏറെക്കുറെ എല്ലാബുദ്ധിമുട്ടുകളും തരണം ചെയ്യുന്നതിനും ഗണപതി ഭഗവാന്റെ അനുഗ്രഹം അനിവാര്യം ആണ്... ഭഗവാന്റെ അനുഗ്രഹം നേടാൻ ഒരുപാടു മന്ത്രങ്ങളും, സ്തുതികളും  എല്ലാ ഭാഷകളിലും ഉണ്ട്.. ഏതൊരു കാര്യവും തുടങ്ങുന്നതിനു മുന്നേ  ഭഗവാനെ ധ്യാനിക്കുക.ഭഗവാന്റെ അനുഗ്രഹം തേടുക. എല്ലാം മംഗളകാരമായി ഭവിക്കും  എന്നതാണ് ഭക്ത വിശ്വാസം. കടപ്പാട്  സോ...

സൂര്യവംശം

സൂര്യവംശം ************ സൂര്യനിൽനിന്നുമാണ് സൂര്യവംശം ഉണ്ടായത്. സൂര്യൻ ആ വംശത്തിൽ അഞ്ചാമനത്രെ ശ്രീആദിനാരായണൻ ഒന്നാമനും ശ്രീരാമൻ അറുപത്തിരണ്ടാമത്തെ രാജാവും  ആയിരുന്നു. ശ്രീരാമനുശേഷവും അറുപത്തിയൊന്ന് രാജാക്കന്മാർ ആ വംശത്തിൽ വാഴുകയുണ്ടായി. (1) ശ്രീആദിനാരായണൻ  (2) ബ്രഹ്മദേവൻ  (3) മരീചി  (4) കശ്യപൻ  (5) സൂര്യൻ  (6) വൈവസ്വരമനു  (7) ഇക്ഷാകു  (8) വൃക്ഷി  (9) പുരഞ്ജയൻ എന്ന് പേരുള്ള കാകുൽസ്ഥൻ  (10) ഇന്ദ്രവാഹൻ  (11) വിശ്വരണി  (12) ചന്ദ്രൻ  (13) യവനാശ്വൻ  (14) ചാപസ്ഥൻ  (15) ബ്രുഹദശ്വൻ  (16) കുവലയാശ്വൻ  (17) ദ്രുഡാശ്വൻ  (18) ഹരിശ്വൻ  (19) നികുംഭൻ  (20) മൃഗണാശ്വൻ  (21) വീണ്ടും മൃഗണാശ്വൻ  (22) കൃതാശ്വൻ  (23) സേനജിത്ത്  (24) യവനാശ്വൻ  (25) മാന്ധാതാ  (26) പുരുകുത്സൻ  (27) ത്രസ്യദസ്യു അഥവാ അനരണ്യൻ (28) ഹരിശ്വൻ  (29) അരുണൻ  (30) ത്രിബന്ധനൻ  (31)ത്രിശങ്കു അഥവാ സത്യവ്രതൻ  (32) ഹരിശ്ചന്ദ്രൻ  (33) ലോഹിതൻ  (34) അരിദൻ  (35) ചമ്പൻ  (36) സുദയവ...