Posts

Showing posts from June, 2024

ബ്ലാവേലി

കർക്കടകത്തിലെ 'ബ്ലാവേലി' വായന പണ്ട് എല്ലാ ഹിന്ദു ഭവനങ്ങളിലും ഈ വായന നടത്തിയിരുന്നു🙏

ശ്രീരംഗനാഥൻ

💫  *ശ്രീരംഗനാഥൻ*  കാവേരി, കൊള്ളിടം എന്നീ രണ്ട് നദികൾക്ക് നടുവിലുള്ള ഒരു ചെറിയ ദ്വീപാണ് ശ്രീരംഗപട്ടണം. പാലാഴിയിൽ കിടക്കുന്ന പത്മനാഭനെന്ന പോലെ കാവേരീ-കൊള്ളിട മധ്യത്തിൽ ശ്രീരംഗനാഥൻ ശയിക്കുകയാണ്.  1323ൽ ദില്ലി സുൽത്താന്മാർ തമിഴ്നാട് ഭരിക്കുന്ന കാലത്താണ് ആ ശ്രീരംഗനാഥസ്വാമി ക്ഷേത്രം മുസ്ലീം രാജാക്കന്മാരാൽ കൊള്ളയടിക്കപ്പെട്ടത്.  അന്ന് ക്ഷേത്രത്തെ മുസ്ലീം ആക്രമണകാരികളിൽ നിന്ന് രക്ഷിയ്ക്കാൻ നടത്തിയ ചെറുത്തു നിൽപ്പിൽ ജീവൻ നഷ്ടമായത് ഏകദേശം 12000 ദ്വീപു നിവാസികൾക്കാണ്. തടഞ്ഞവരെയെല്ലാം വെട്ടിവീഴ്ത്തി മുഗൾ സൈന്യം ക്ഷേത്രത്തിലെത്തി ദേവൻ്റെ സ്വത്തും, ആഭരണങ്ങളും എല്ലാം കൊള്ളയടിച്ചു. അതുകൊണ്ടൊന്നും അവർ തൃപ്‌തരായില്ല. അവർ അന്വേഷിച്ചത് അപൂർവ്വമായ അപരാഞ്ചി സ്വർണ്ണത്തിൽ നിർമ്മിച്ച നമ്പെരുമാൾ വിഗ്രഹമായിരുന്നു.  ഭഗവാനെ പാടി സ്തുതിച്ച ഭക്ത മീരയെപ്പോലെ ആടി സേവിച്ച ഒരു നർത്തകിയുണ്ടായിരുന്നു ശ്രീരംഗത്ത്. അവളാണ് വെള്ളായി. വിഗ്രഹം കൊള്ളയടിയ്ക്കുകയാണ് മുഗളന്മാരുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയ വെള്ളായി അവരുടെ പടത്തലവൻ്റെ മുന്നിൽ ലാസ്യ നൃത്തമാടാനാരംഭിച്ചു. സൈന്യത്തിൻ്റെ കണ്ണിൽ പെടാതെ വിഗ്രഹം ശ്ര...

മൂക്കുതല ദേവിക്ഷേത്രം*

*മൂക്കുതല ദേവിക്ഷേത്രം* വാതരോഗ ശമനത്തിന് ഗുരുവായൂരമ്പലത്തിൽ ഭജനമിരുന്നു,  ഭാഗവതം സംക്ഷേപിച്ചു മധുരതരമായ 'നാരായണീയം ' എന്ന മഹാകാവ്യം എഴുതി ശ്രീ മേല്പത്തൂർ നാരായണ ഭട്ടതിരി ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചിട്ടുള്ള ഐതീഹ്യം പ്രസിദ്ധമാണല്ലോ? രോഗമുക്തനായ ബിഅ ദ്ദേഹം തുടർന്നും പല രചനകൾ നടത്തി വേദാന്ത ദർശനത്തിനും സംസ്കൃത സാഹിത്യത്തിനും മികച്ച സംഭാവനകൾ . ഭക്തി സംവർധന യോഗം, സർവ്വമത സംഗ്രഹം, മാനമേയോദയം, ഭാഗവതൈകാദശ സാരം, കൃഷ്‌ണചരിത സംക്ഷേപം തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്. ജീവിതത്തിന്റെ അന്ത്യ ദശയിൽ അദ്ദേഹം ശരണാഗതി അടഞ്ഞതു ദേവീ പാദങ്ങളിലാണ്. ' ആപദിയു കിം കരണീJജെബ്ഹ്&×π/5 ? 'എന്ന ചോദ്യത്തിന് ശ്രീ കാക്കശ്ശേരി ഭട്ടതിരി ' സ്മരണീയം ചരണയുഗളം അംബായാ ' എന്ന് മറുപടി നൽകിയിട്ടുള്ളത് സുവിദിതമാണല്ലോ? അതു പോലെ ശ്രീ മേല്പത്തൂർ ഭട്ടഹവ്രിൻയും മുക്തി തേടി 'ശ്രീ മൂക്കുതല ഭഗവതിയുടെ ' തൃപ്പാദങ്ങളിൽ മനസ്സുറപ്പിച്ചു. ദേവിയുടെ   മാത്രം വർണിച്ചുകൊണ്ടു 70ശ്ലോകങ്ങൾ അടങ്ങിയ ഒരു കാവ്യം ശ്രീ മേല്പത്തൂർ അക്കാല യളവിൽ രചിച്ചിരുന്നു. ശ്രീപാദ സപ്തതി എന്നറിയപ്പെടുന്ന പ്രസ്തുത കാവ്യം ചില ശ്രീദേ...