Posts

Showing posts from May, 2022

ഹോമങ്ങൾ

_*🌹അത്ഭുത ശക്തിയുള്ള 16 ഹോമങ്ങൾ.🌹🌹🌹🌹*_ _*1.ഗണപതിഹോമം*_ _ഗണ പതിഹോമം എന്ന് കേട്ടിട്ടില്ലാത്തവർ ഉണ്ടാകില്ല.വിഘ്നങ്ങൾ ഒഴിവാക്കാനാണ് ഗണപതി ഹോമം നടത്തുന്നത്. വിഘ്നനിവാരണത്തിനും സർവ്വവിധമായ സമ്പൽ സമൃദ്ധിക്കും പുതിയതായി തുടങ്ങുന്ന എത്‌ സംരഭങ്ങൽക്കും മുന്നോടിയായി നടത്തുന്ന കർമ്മമാണിത്._ _*2. മൃത്യുഞ്ജയ ഹോമം*_ _രോഗ ശാന്തിക്കും ആരോഗ്യലബ്ധിക്കുമാണ് മൃത്യംഞ്ജയ ഹോമം നടത്തുന്നത്. 'ചിറ്റമൃത് വള്ളി, പേരലിൻമൊട്ട് , എള്ള്, കറുക , പാൽ ,നെയ്യ് പൽപ്പായാസം , എന്നി ദ്രവ്യങ്ങൾ 144 പ്രാവിശ്യം വീതം മൃത്യംഞ്ജയ മന്ത്രം ചൊല്ലി ഹോമിക്കുകയാണ് ആചാരം. ആരോഗ്യവർദ്ധനക്കും മൃത്യംഞ്ജയ ഹോമം നല്ലതാണ്. ദുരിതാധിക്യത്തിൽ ഹോമസംഖ്യ കുട്ടുകയുമാകാം . 7 കൂട്ടം ദ്രവ്യങ്ങളും 1008 വീതം ഹോമികുന്നതിനെ മഹാ മൃത്യംഞ്ജയ ഹോമം എന്ന് പറയുന്നു._ _*3. മഹാസുദർശന ഹോമം*_ _ശത്രുദോഷ ദുരിതം നിങ്ങുന്നതിന് ഏറ്റവും ഫല പ്രദമാണ് മഹാസുദർശനഹവനം രാവിലെയോ വൈകിട്ടോ ചെയ്യാം മഹാസുദർശന മൂർത്തിയെ ആവാഹിച്ച് ഹോമങ്ങളും പുജകളും നടത്തി ശത്രുദോഷം നിശേഷം മാറ്റാവുന്നതാണ്._ _*4. അഘോരഹോമം*_ _ശത്രുദോഷം ദുരിതം വളരെ കഠിനമാണങ്കിൽ ശിവസങ്കല്പത്തിലുള്ള ശക്തമായ ഈ ഹോമം ചെയ്യാവ...

പുത്രൻ

🙏#പുത്രൻ🙏 🌹🌹🌹🌹🌹🌹 ഭർത്താവിന് ഭാര്യയിൽ ജനിക്കുന്ന പുരുഷസന്താനമാണ് പുത്രൻ...  പുനാതി പിത്രദീൻ, പിത്രൻ പാതി, പും നാമനരകത്രാതാ എന്നിങ്ങനെയുള്ള പദവ്യുത്പത്തി കൊണ്ട് പിത്രാദികളെ പവിത്രമാക്കുന്നവൻ , അവരെ പരിപാലിക്കുന്നവൻ, പും അഥവാ പുത്  എന്ന നരകത്തിൽ നിന്നും രക്ഷിക്കുന്നവൻ എന്ന അർത്ഥങ്ങളൊക്കെ പുത്രശബ്ദത്തിന് ലഭിക്കുന്നു... "പും നാമ്നോ നരകാദ്യസ്മാത്  ത്രായതേ പിതരം സുതഃ  തസ്മാത് പുത്ര ഇതി  പ്രോക്തഃ  സ്വയമേവ  സ്വയംഭുവാ"  എന്ന മനു വാക്യവും പുത്രശബ്ദത്തെ വ്യാഖ്യാനിക്കുന്നു.   ജീവിച്ചിരിക്കുമ്പോൾ തന്നെ മാതാപിതാക്കളെ  വേണ്ടപോലെ സംരക്ഷിച്ച്,ദുഃഖങ്ങളിൽ നിന്ന് രക്ഷിക്കുക ധർമ്മമാണെന്ന് രാമായണാദിഗ്രന്ഥങ്ങളും ഉദ്ബോധിപ്പിക്കുന്നു...   സ്മൃതികളിൽ പുത്രന്മാർ   പ്രധാനമായും പന്ത്രണ്ടുതരത്തിലുണ്ടെന്ന് വിവരിച്ചിട്ടുണ്ട്.                    🌷🌷🌷🌷🌷🌷 1 -  ഔരസൻ -  സവർണ്ണയായ ഭാര്യയിൽ ഭർത്താവിനു പിറന്നവൻ , ഉരസ്സിൽ നിന്ന് ജനിച്ചവൻ എന്നർത്ഥം. ഉരസ്യൻ എന്നും പുത്രനെ പറയാറുണ...

അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും

*🪔🛕അഗ്നിയുടെ സ്വരൂപങ്ങളും പേരുകളും🛕🪔* അഗ്നിയെന്നാല്‍ എല്ലാറ്റിനും അഗ്രമായി അഥവാ ആദ്യമായി ജനിച്ചത് എന്നാണ്. പ്രപഞ്ചോല്‍പത്തി സമയത്ത് അതീവതോതിലുള്ള ഊര്‍ജ്ജം ഉണ്ടായി എന്നാണ് ഋഷിമാരും ആധുനിക ശാസ്ത്രകാരന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്. അഗ്നിയുടെ സ്വഭാവവും രൂപവുമനുസരിച്ച് ഓരോന്നിന്റെയും പേരും സവിശേഷതയും മനസ്സിലാക്കാം. 1. വഹ്നി:  💢▀▀▀▀▀▀▀▀▀▀▀▀▀💢.  ഹവിസ്സിനെ വഹിച്ചു കൊടുക്കുന്നവന്‍. യാഗഹോമാദിവേളകളില്‍ അഗ്നിയില്‍ ഹോമിക്കപ്പെടുന്നത് ഹവിസ്സ്. ഹവിസ്സിനെ ദേവങ്കല്‍ എത്തിക്കുന്നത് അഗ്നിയാണ്. അതുകൊണ്ട് വഹ്നിയെന്നു പറയപ്പെടുന്നു. 2. വൈശ്വാനരന്‍:  💢▀▀▀▀▀▀▀▀▀▀▀▀▀💢 വിശ്വാനരമുനിയുടെ പുത്രനായതുകൊണ്ട് ഈ പേരുവന്നു. വിശ്വത്തിലെ എല്ലാ നരന്മാര്‍ക്കും ഒന്നുപോലെ യോജിച്ചവന്‍ വൈശ്വാനരന്‍ എന്നും പറയപ്പെടുന്നു. എല്ലാ ജന്തുക്കളുടെയും ഉള്ളില്‍ നിന്നുകൊണ്ട് അന്നത്തെ ദഹിപ്പിക്കുന്ന ജഠരാഗ്നിയായതും ഇവന്‍തന്നെ. (ജഠരം=ഉദരം) 3. വീതിഹോത്രന്‍:  💢▀▀▀▀▀▀▀▀▀▀▀▀▀💢 വീതി എന്നാല്‍ ഭക്ഷണം. ഹോമദ്രവ്യത്തെ ഭക്ഷിക്കുന്നവനായതുകൊണ്ട് വീതിഹോത്രന്‍ എന്നു വന്നു. 4. ധനഞ്ജയന്‍:  💢▀▀▀▀▀▀▀▀▀▀▀▀▀💢 ധനത്തെ വര്‍ദ്ധിപ...