Posts

Showing posts from August, 2020

ഭാരതീയർ പിന്തുടരുന്ന ചില ആരോഗ്യ ശീലങ്ങൾ

🔥  *ഭാരതീയർ പിന്തുടരുന്ന ചില ആരോഗ്യ ശീലങ്ങൾ.*   *അജീർണ്ണേ ഭോജനം വിഷം :* പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.  *അർദ്ധരോഗഹരീ നിദ്രാ :* പാതി രോഗം ഉറങ്ങിയാൽ തീരും.   *മുദ്ഗദാളീ ഗദവ്യാളീ :* ചെറുപയർ രോഗം വരാതെ കാക്കും.  മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.  *ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ :* വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും.   *അതി സർവ്വത്ര വർജ്ജയേൽ :* ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിക്കരുത്.   *നാസ്തി മൂലം അനൗഷധം :* ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല  *ന വൈദ്യ: പ്രഭുരായുഷ: :* വൈദ്യൻ ആയുസ്സിന്റെ നാഥനല്ല.   *മാതൃവത് പരദാരാണി :* അന്യസ്ത്രീകളെ അമ്മയായി കാണണം.  *ചിന്താ വ്യാധിപ്രകാശായ :* മനസ്സു പുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും.  *വ്യായാമശ്ച ശനൈഃ ശനൈഃ :* വ്യായാമം പതിയെ വർദ്ധിപ്പിയ്ക്കണം. പതിയെ ചെയ്യണം -- അമിതവേഗം പാടില്ല.  *അജവത്  ചർവ്വണം കുര്യാത് :* ആഹാരം നല്ലവണ്ണം -- ആടിനെപ്പോലെ -- ചവയ്ക്കണം. ഉമിനീരിലാണ് ആദ്യത്തെ ദഹനപ്രക്ര...

മഹത്തായ ഭാരത പൈതൃകം

മഹത്തായ ഭാരത പൈതൃകം 1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ . അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.  2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല. 3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും  45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം...... 4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം. ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല . ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്.  ...

എന്ത് കൊണ്ടാണ് വലത് കാല്‍ വെച്ചു കയറണം എന്ന്‍ പറയുന്നത്?

🔱🔥എന്ത് കൊണ്ടാണ് വലത് കാല്‍ വെച്ചു കയറണം എന്ന്‍  പറയുന്നത്?🔥🔱 🏮ॐ════卐★●°●ॐ●°★卐════ॐ🏮 *【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】* ഹൈന്ദവ ആചാര  പ്രകാരം അതിന്നുള്ള പ്രാധാന്യം എന്താണ്? എങ്ങനെയാണ് നമ്മള്‍ പാദം ഊന്നേണ്ടത്? പല നല്ല കാര്യങ്ങളും നമ്മള്‍ തുടങ്ങുന്നത് വലതുകാല്‍ വെച്ചാണ്! കാര്യ വിജയതിന്നും ഐശ്വര്യത്തിനും അത് കാരണമായി തീരുമെന്ന് പറയുന്നു. പക്ഷെ, എങ്ങനെയാണു വലതു കാല്‍ വെക്കേണ്ടത് എന്ന് അറിയാമോ? വിവാഹിതയായ ഒരു സ്ത്രീ വലതുകാല്‍ വെച്ചാണ് ആദ്യ മായി ഭതൃഗൃഹത്തിലേക്ക് പ്രവേശിക്കേണ്ടത് എന്ന് പറയാറുണ്ട്‌. എന്നാല്‍ സത്യത്തില്‍ അങ്ങനെയാണോ വേണ്ടത്?   ശരീര ശാസ്ത്ര പ്രകാരം  പുരുഷന് വലത് ഭാഗവും സ്ത്രീക്ക് ഇടതു ഭാഗവുമാണ് പ്രാധാന്യം. പുരുഷന്റെ വലതു വശത്തെ നാഡിയാണ്  'പിംഗള' .സ്ത്രീയുടേതു ഇടതു വശത്തെ നാഡിയായ  'ഇഡയും".    ''പിംഗള"  പ്രവര്‍ത്തനത്തിന് പ്രാമുഖ്യം ഉള്ളതും "ഇഡ' ആഗ്രഹത്തിന് പ്രാധാന്യം ഉള്ളതും ആണത്രേ. തന്മൂലം സ്ത്രീ എപ്പോഴും ആഗ്രഹങ്ങള്‍ കൂടുതല്‍ ഉള്ളവളും പുരുഷന്‍ കൂടുതല്‍ പ്രവര്‍ത്ത നോന്മുഖനും  ആയിരിക്കുമത്രേ! ചുരുക്കത്തില്‍ പ്രകൃതിയുടെ, അല്ലെങ്കില്‍...