അയിന്തവർ മതം

വിശ്വബ്രാഹ്മാവിന്റെ പുത്രന്‍ മാരായ പഞ്ചമഹാശില്പികൾ മനു. മയ. ത്വഷ്ടാ. ശില്പി. വിശ്വജ്ഞ ഇവർക്ക് വേണ്ടി അഞ്ചു വേദങ്ങളും നിർദ്ദേശിച്ചു ഇവരുടെ മതം അല്ലെങ്കില്‍ അഭിപ്രായം ആണ് അതായത് അഞ്ചു പേരെന്ന ദ്രാവിഡ് ഭാഷയായ അയിന്തവർ മതമാണ് പിന്നീട് ഹൈന്ദവർ മതമായി മാറിയത്

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ