ഗർഭവും മരണവും പട്ടും
🍁🍁ഗർഭവും മരണവും പട്ടും തമ്മിൽ ?🍁
പൂജകള്‍ അതാതു മതം വിശ്വാസം പോലെ ചെയ്യുക .അതൊക്കെ തര്‍ക്കമില്ലാതെ നടക്കട്ടെ ഒരിക്കലും ജഡം മണ്ണില്‍ കുഴിച്ചിടരുത് മാവിന്‍ വിറകില്‍ തന്നെ കത്തിക്കുക അതാണ് നല്ലത് പണം ഉണ്ടെങ്കില്‍ പോലും ചിതയില്‍ അമിതമായ ചന്ദനം ഉപയോഗിക്കരുത് മാവിന്‍ വിറകിനെപ്പോലെ അത്ര അണുക്കളെ തുരത്താന്‍ ചന്ദനവിറകിനു ആവില്ല. പ്ലാവ് മാവ് ചമത വയ്യംകത ചന്ദനം നെല്ലി ആര്യവേപ്പ് എന്നിവ ഉപയോഗിക്കാം .പച്ചയ്ക്ക് കത്താന്‍ മാവിനാണ് കൂടുതല്‍ കഴിവ് അണുക്കളെ നശിപ്പിക്കാനും മാവ് പച്ചയ്ക്ക് കത്തിക്കുക .ശവ ദാഹത്തിനു മാത്രം ഉപയോഗിക്കുന്ന ചാണക വരിളി ചിരട്ട മടല്‍ എന്നി ഉപയോഗിക്കാം.വിറകില്‍ കുറച്ചെങ്കിലും പ്ലാശ് എന്ന് വിളിക്കുന്ന ചമത ഉണ്ടാകണം ഒരുകഷണം ചന്ദനം ചിതയില്‍ വെയ്ക്കാന്‍ കരുതണം . ?🍁
🙏🙏🙏 ഓം നമ:ശ്ശിവായ.....🙏🙏🙏
മൃത ശരീരം എന്തിനു വേണ്ടി പട്ടില്‍ പൊതിയണം...?
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ശ്രാദ്ധം എന്താണ് ..?
🌻🌻🌻🌻🌻🌻🌻🌻
മൃത ശരീരത്തെ പൊതിയുന്ന വസ്ത്രം കോട്ടന്‍ പരുത്തി / പട്ട് / എന്നിവ മാത്രം ഉപയോഗിക്കുക .ബന്ധുക്കള്‍ ഒട്ടുമിക്കവരും അറിവില്ലാതെ കൊണ്ട് വരുന്നത് പ്ലാസ്റ്റിക് വസ്ത്രങ്ങള്‍ ആയിരിക്കും .ഇതു തീ നന്നായി കത്തുന്നത് തടയുകയാണ് ചെയ്യുന്നത് .കുടുംബസദസ്സുകളില്‍ പട്ടിലെ വിഷയം ചര്‍ച്ച ചെയ്യുക .
പട്ടുവസ്ത്രം നൂറു ശതമാനം ജൈവ വസ്തുവാണ് അവയ്ക്ക് അണുക്കളെ തുരത്താന്‍ കഴിവുണ്ട് അതുകൊണ്ടാണ് അത് ദേവ വസ്ത്രം ആയതും വിഗ്രഹത്തില്‍ പട്ടുടയാട ചാര്‍ത്താനും കാരണം .ഗര്‍ഭിണി പട്ടു വസ്ത്രം ധരിക്കുന്നത് നല്ലതാണ് .
മൃതദേഹത്തിനെ കുളിപ്പിക്കല്‍ എന്ന കര്‍മ്മം ചെയ്ത ശേഷം വീണ്ടും ജലം കൊണ്ടുള്ള അര്‍പ്പണം മൃത ദേഹത്തില്‍ പാടില്ല. അതും കത്താന്‍ തടസ്സം ഉണ്ടാക്കും ജഡം പെട്ടന്ന് കത്തി തീരണം നിങ്ങളുടെ പ്രീയപ്പെട്ടവരുടെ ദേഹം അഗ്നിയില്‍ ലയിക്കുമ്പോള്‍ വായുവില്‍ സുഗന്ധമേ പരക്കാവൂ അതിനായ് സുഗന്ധം ലഭിക്കുന്ന ഹവിസ്സുകള്‍ നെയ്യില്‍ കുഴച്ചു അര്‍പ്പിക്കുക.
പിണ്ഡകര്‍ത്താക്കള്‍ എല്ലാവരും ശുദ്ധമായ ഭസ്മം വിധിയാം വണ്ണം സന്ധികളില്‍ നെറ്റിയില്‍ കണ്ഠം എന്നിവയില്‍ ധാരണം ചെയ്യുക ഇതു പുലവാലായ്മ തീരും വരെ തുടരുക ഭസ്മം അണുക്കളെയും പിത്ത നീരിനെയും ഇല്ലാതാക്കും .
ഭസ്മം പതിനാറു ദിനം നിര്‍ബന്ധമാണ്
തുളസില മൃതദേഹ സംസ്കാരത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുള്ള അന്ധ വിശ്വാസം ഉണ്ട് ആത്തരം വാക്കുകള്‍ക്കു അല്പം പോലും വില കൊടുക്കേണ്ടതില്ല . മരണം നടന്നാലും മംഗള കര്‍മ്മാത്തിനായാലും തുളസിയെ സമീപിക്കേണ്ടത് ശുദ്ധിയോടു തന്നെയേ പാടുള്ളൂ . അങ്ങിനെയുള്ളവര്‍ അത് ശേഖരിക്കുക മൃതദേഹത്തിനരികില്‍ വെക്കുക .കുറച്ചു അര്‍പ്പണത്തിനായി കരുതുക . പുലവാലായമ ഉള്ളവര്‍ തുളസി ശേഖരിക്കരുത് എന്ന് മാത്രം തുളസിയില ചെത്തിപ്പൂവ് തുമ്പ മഞ്ഞള്‍ ചന്ദനം എന്നിവയും പൂജ വസ്തുക്കള്‍ തന്നെ പൂജാരിയും ദേവി ഉപാസകന്‍ തന്നെഅയാളെയും നിങ്ങള്‍ സ്പര്‍ശിക്കരുത്
.പുല വാലായ്മ ഉള്ള കാലം വരെ സസ്യ ലതാദികളെ സ്പര്‍ശിക്കരുത് . ശ്രദ്ധ നല്ലപോലെ വേണ്ട കര്‍മ്മമാണ്. പു + ല ' ''പുനര്‍ലയനം''. ആത്മ ലയനം തന്നെയാണ് . പുല കര്‍മ്മത്തിനു ശ്രാദ്ധം എന്നും പേരുണ്ട് ആയതിനാല്‍ ശ്രദ്ധ കൊടുത്തേ മതിയാകൂ . നിങ്ങളില്‍ ശുചിത്വമില്ല അത് കൊണ്ട് തന്നെയാണ് കര്‍മ്മങ്ങള്‍ക്ക് പുറത്തുനിന്നും ആളെ വെക്കുന്നത് .അവിടെ ഹിതം മുന്‍പേ അറിഞ്ഞ പുരോഹിതനെ പിന്തുടരുക ''നിങ്ങള്‍ നിങ്ങളുടെ കര്‍മ്മം ചെയ്യുക''.പുരോഹിതന്‍ ഹിതമായ കര്‍മ്മങ്ങളും ചെയ്യട്ടെ . എന്തെങ്കിലും കേട്ടാല്‍ അതിന്‍റെ തൃപ്തികരമായ മറുപടി ഇല്ലെങ്കില്‍ അത് പിന്തുടരരുത് .
ശവദാഹത്തിനു ശേഷം വാലായ്മ ഉള്ളവരും സ്നേഹം നിമിത്തം ദേഹിയോട് അടുത്തു ഇടപഴുകിയവരും പതിനാറു ദിവസം പലതരം എണ്ണകള്‍ ദേഹം മുഴുവന്‍ ഉപയോഗിച്ച് കുളിക്കുക .
പരേതന്‍റെ പുലവാലയ്മകള്‍ ഉള്ളവരും വീട്ടില്‍ നിന്നും പിരിഞ്ഞു പോകാന്‍ പറ്റാത്തവരുമല്ലാതെ മറ്റാര്‍ക്കും ഭക്ഷണo കൊടുക്കരുത് പതിനാറു ദിവസം കഴിയാതെ ബന്ധുക്കള്‍ക്കും ഭക്ഷണം കൊടുക്കരുത് .നല്ല ശുചിത്വം വന്നു ചേരാന്‍ പതിനാറു ദിനം വേണം. അതുവരെ അയല്‍പക്കത്തെ ആര്‍ക്കും നിങ്ങളുടെ വീട്ടിലെ ഭക്ഷണം കൊടുക്കാതിരിക്കുക . അഗ്നിഹോത്ര ഹോമങ്ങള്‍ ശുചിത്വകര്‍മ്മങ്ങള്‍ പതിവായി ചെയ്യുക ശവ ദാഹത്തിനല്ലാതെ ഒരിക്കല്‍ പോലും ചാണക വരളി യാഗത്തിനോ ഹോമത്തിനോ ഉപയോഗിക്കരുത് . യാഗവിധിയില്‍ ഒരു സ്ഥലത്തും വരളി പറഞ്ഞിട്ടില്ല . ചൂടുള്ള ഭക്ഷണം നിര്‍ബന്ധമാണ് .അതിലെ ശാസ്ത്ര വിശ്വാസം മാത്രം കണക്കിലെടുക്കുക
ചിതയ്ക്ക് മുന്നേ
🌻🌻🌻🌻🌻🌻🌻
മൃതദേഹത്തിനായി പിണ്ഡം തെയ്യാറാക്കുമ്പോള്‍.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
അമൃതപിണ്ഡം /അഗ്നിപിണ്ഡം / പഞ്ചാമൃതപിണ്ഡം / മോക്ഷപിണ്ഡം / ഗന്ധാമൃതപിണ്ഡം / മുതല്‍ ഏഴും ഒന്‍പതും തരത്തിലുള്ള പിണ്ഡം അര്‍പ്പണം ചെയ്യണം
അരിയും വാഴപ്പഴവും കുഴച്ച പിണ്ഡം ശവ ദാഹത്തിനു ഏറെ ഉപയോഗിക്കരുത് മറ്റൊന്നും കൊണ്ടല്ല അരി വാഴപ്പഴം എന്നിവ തീ നന്നായി കത്താന്‍ സഹായിക്കില്ല .
അമൃത്/ ചിറ്റമൃത് / പോത്തമൃത്/ മുള്ളമൃത് / ഋഷിഭോജ്യo / ഇത്തരം വള്ളികള്‍ ഉണക്കി പൊടിച്ച അമൃതപിണ്ഡം ഉപയോഗിക്കാം .
.എള്ളും നെയ്യും തേനും ശര്‍ക്കരയും കദളിപ്പഴവും കുഴച്ച പഞ്ചാമൃത പിണ്ഡം ഉപയോഗിക്കാം അതില്‍ മറ്റു വാഴപ്പഴങ്ങള്‍ ചേര്‍ക്കരുത് .അവല്‍ തേന്‍ എള്ള് ശര്‍ക്കര നെയ്യ് മലര് / കസ്തൂരി / കുങ്കുമം / ഇവ ചേര്‍ന്ന ഗന്ധാമൃതപിണ്ഡം ഉപയോഗിക്കാം / ചിത നന്നായി കത്തണം അതിനുള്ളത് ചേര്‍ക്കുക . സുഗന്ധമുള്ള വസ്തുക്കള്‍ കൊണ്ടാണ് പിണ്ഡം പാചകം ചെയ്യേണ്ടത് .ഏലം ഗ്രാമ്പൂ ജാതിക്ക ജാതിപത്രി നറുനീണ്ടി എന്നിവ ഉപയോഗിച്ചാല്‍ ചിതയില്‍ നിന്നും മാംസം കരിഞ്ഞ മണം ഉണ്ടാകില്ല .
രാമച്ചം അകില്‍ ദേവദാര് ചന്ദനം തെള്ളി .ഇവ പൊടിച്ച് നെയ്യില്‍ കുഴച്ചാല്‍ അഗ്നി നന്നായി കത്തും അഗ്നിപിണ്ഡം എന്നത് ഇതാണ്
നൂറ്റിയെട്ട് ഔഷധികള്‍ കൊണ്ടുള്ള മോക്ഷപിണ്ഡം പട്ടില്‍ പൊതിഞ്ഞു ജഡ ത്തോടൊപ്പം ചേര്‍ക്കണം . സമ്പത്ത് പോലെ കിട്ടുന്നപോലെ സാഹചര്യo പോലെ ഇതൊക്കെ ആചരിക്കുക .ഒന്നും കിട്ടിയില്ലെങ്കില്‍ .മാവിന്‍ വിറക് മാത്രം ഉപയോഗിക്കുക .അതും ഇല്ലെങ്കില്‍ മറ്റുള്ള വിറകില്‍ ചിത ഒരുക്കണം മണ്ണില്‍ കുഴിച്ചിടരുത് .
വാഹനങ്ങളിലെ ഇന്ധനം ഒന്നും ഉപയോഗിക്കരുത് നെയ്യ് ആണ് നല്ല വസ്തു .
മാവില ആലില കുരുത്തോല അരളിയുടെ പൂവ് എരുക്കിന്‍ പൂവ് എന്നിവ മൃതദേഹം കിടത്താന്‍ ഉപയോഗിക്കുന്ന പന്തലില്‍ തോരണം ചാര്‍ത്തണം.ഇവയ്ക്കും വായു ശുദ്ധികരിക്കാന്‍ കഴിവുണ്ട് ഇതു എന്നും വീട്ടിലും തോരണം ആക്കാം.
ഒരു മനുഷ്യന്‍ മരിച്ചാല്‍ ബന്ധുക്കള്‍ ഇരുപത്തി ഏഴു മരങ്ങള്‍ നട്ട് പിടിപ്പിക്കണം വേദം പറയുന്ന മഹത്തായ പിതൃബലി യെ അടുത്തറിയുക
ചിത എങ്ങിനെ ഒരുക്കണം
🌷🌷🌷🌷🌷🌷🌷🌷🌷🌷
യഞ്ജം ചെയ്യുവാന്‍ വന്നവരാണ് നമ്മള്‍ ശവാദാഹം ഒരു യഞ്ജം ആകുന്നു അവസാന യാഗത്തിനായ് ഒരുക്കേണ്ട പരിമിതമായ ചിലത് മാത്രം ഇവിടെ പറയാം .
ദേഹി കിടന്ന മുറിയില്‍ നിന്നും കട്ടില്‍ ഒഴിവാക്കി നിലത്ത് വാഴയിലയില്‍ കിടത്തുക പായില്‍ ആണെങ്കിലും കുഴപ്പമില്ല . വാഴയിലയിലെ ഭക്ഷണം പെട്ടന്ന് കേടാകില്ല അതുപോലെ മൃതദേഹത്തിനും വാഴയില നല്ലത് തന്നെ നാലോ അഞ്ചോ എണ്ണം എടുത്തു കിടത്താന്‍ ഉപയോഗിക്കുക . പായയില്‍ കിടത്തുംബോഴും വാഴയില ഉപയോഗിക്കുക '
മൃതദേഹത്തില്‍ ഉറുമ്പ് വരാതെ ഇരിക്കാന്‍ ചുറ്റിലും മഞ്ഞള്‍പ്പൊടി കൊണ്ടൊരു വൃത്തം വരക്കുക .
ചെറൂള ദേഹത്ത് വിതറിയാല്‍ അണുപ്രസരണം ഉണ്ടാകില്ല
നല്ല എള്ളിന്‍ എണ്ണ കൊണ്ട് അഞ്ചു തിരിയിട്ട വിളക്ക് കത്തിക്കുക .
കഴിയുന്നത്ര തുമ്പ തുളസി ചെറുതായി അരിഞ്ഞു മൃതദേഹത്തിനടുത്ത് ഒരു കുട്ടയില്‍ നിറച്ചു വെക്കുക ശവദാഹം കഴിഞ്ഞാല്‍ ഇതും മണ്ണില്‍ നിങ്ങളുടെ വീട്ടിലെ മുഴുവനും ഉപ്പും ഉള്ളിയും ഉപ്പു ചേര്‍ത്തു മറവു ചെയ്യുക .
ആദ്യമായി വീട്ടില്‍ ഉപയോഗിക്കാന്‍ വാങ്ങിയിട്ടുള്ള ഉപ്പും ഉള്ളിയും ഇതോടൊപ്പം മറവു ചെയ്യണം .കാരണം ഉള്ളിക്കും ഉപ്പിനും അണുക്കളെ ആകിരണം ചെയ്യാന്‍ കഴിവുണ്ട് അത് കൊണ്ട് പതിനാറു ദിവസം ഉപ്പും ഉള്ളിയും വീട്ടില്‍ ഉപയോഗിക്കരുത് .അരിഞ്ഞ വെച്ച ഉള്ളിയില്‍ പെട്ടെന്ന് തന്നെ അണുക്കള്‍ ചത്തടിയും ആയതിനാല്‍ ഉള്ളി ഉപ്പു അമ്പലങ്ങളില്‍ നിഷിദ്ധമാണ് .നിങ്ങളും വീടും ഷേക്ത്രം ആകണം . വസ്തുതകളും ശാസ്ത്രവും അറിഞ്ഞു കൊണ്ട് തന്നെ ആചരിക്കുക . ഹൈന്ദവം അന്ധ വിശ്വാസമല്ല യുക്തിയുള്ള ശാസ്തമാണ് .
ചാവുകടലില്‍ മീനടക്കമുള്ള ഒട്ടുമിക്ക ജീവികളും ഇല്ലെന്നറിയുക'
ഉപ്പു കടം വാങ്ങരുത് ഉപ്പു കടം കൊടുക്കരുത് .സന്ധ്യസമയം ഉപ്പു ഉപയോഗിക്കരുത് ഉപ്പു അണുക്കളെ ആഗിരണം ചെയ്യുന്നു അണുക്കളുടെ ദേഹം ഉപ്പില്‍ ഉണ്ടാകാന്‍ സാധ്യത കണക്കിലെടുത്തുകൊണ്ട് ഉപ്പു അമ്പലങ്ങളില്‍ ഉപയോഗിക്കാറില്ല.
കൂടുതല്‍ വിവരണം എന്തൊക്കെയോ സുകൃതം കൊണ്ട് എഴുതാന്‍ സാധിച്ച ''സര്‍പ്പദോഷം സത്യവും മിഥ്യയും'' പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട് വായിച്ചവര്‍ മനസിലാക്കി കാണും എന്ന് കരുതുന്നു.
ഷേക്ത്ര ദര്‍ശനം പാടില്ല ഷേക്ത്രം ഈശ്വരന്‍ കുടിയിരിക്കുന്ന സ്ഥലമല്ല മറിച്ച് അതൊരു ഊര്‍ജ്ജ പ്രതിരോധകേന്ദ്രം കൂടി ആകുന്നു .ശുദ്ധി വരുന്ന വരെ നിങ്ങള്‍ അവിടം സന്ദര്‍ശിക്കരുത് .പക്ഷേ മഹത്തായ വേദം കൈകൊണ്ടു തൊടരുത് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ആയതിനാല്‍ എല്ലാ ജ്ഞാന ഗ്രന്ഥങ്ങളും പാരായണം ചെയ്യുക.
ഈശ്വരന്‍ എന്താണെന്ന് കൃത്യമായി പറയുന്ന ഒരേ ഒരു ഗ്രന്ഥം ഋഗ്വേദം പത്താം മന്ധലം പുരുഷസൂക്തം ആകുന്നു'' പ്രകൃതി തന്നെയാണ് ഈശ്വരന്‍ ''എന്ന് പറയുന്ന ഈ സൂക്തം എല്ലാവരെയും ഈശ്വരനില്‍ എത്തിക്കും ഇതു ഇപ്പോള്‍ പറയാന്‍ കാരണം ദുഃഖം ഉണ്ടാകുമ്പോള്‍ അല്ലെ ഷേക്ത്ര ദര്‍ശനം ചെയ്യേണ്ടത് എന്ന് ധരിക്കുന്നവര്‍ ഉണ്ട് . ഷേക്ത്രം ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആകുന്നു അവിടെ ഉപ്പിനും ഉള്ളിക്കും കുമ്പളങ്ങ ചുരക്ക ഉഴുന്ന് എന്ന് വേണ്ട പലതിനും അകലം കല്പ്പിചിട്ടുണ്ടെങ്കില്‍ അതിലൊക്കെ ചില സത്യങ്ങള്‍ ഉണ്ട് ശുദ്ധി ഇല്ലാതെ അവിടെ പോകരുത്.
ഉള്ളിയും ഉപ്പും കടം വാങ്ങരുത് എന്നൊരു പഴം ചൊല്ല് നിങ്ങളില്‍ ആരൊക്കെ കേട്ട് കാണും അറിയുന്നവര്‍ കമന്റു ചെയ്യുക .
മരണ വീട്ടില്‍ നിന്നും പുലവാലായ്മ ഉള്ളവരല്ലാതെ ജലം കുടിക്കുവാണോ ഭക്ഷിക്കുവാനോ അരുതാത്തതാണ്. പക്ഷേ ദുഖിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷണവും മറ്റും പാചകം ചെയ്തു കൊടുക്കുയും വേണം അത് ഓരോ മനുഷ്യസ്നേഹിയുടെയും കടമയാണ് ഇതില്‍ ജാതിയോ മതമോ നോക്കരുത് അനുവദനീയമായ ഇടങ്ങളില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുക.
ഗുല്‍ഗുലു രാമച്ചം ദേവ ദാര് അഷ്ട്ട ഗന്ധം അകില്‍ വയമ്പ് കര്‍പ്പൂരം ജഡമാഞ്ചി കറുക ചെറൂള ഇവ ഉണക്കി ചതച്ചു പൊടിച്ചത് നെയ്യില്‍ കുഴക്കുക ഇവ കുറച്ചു പുകയ്ക്കാന്‍ എടുക്കുക . കടുത്ത പുക പാടില്ല എങ്കിലോ ഗന്ധം നില നില്ക്കുകയും വേണം ആയതിനാല്‍ നല്ല കനലില്‍ മൃഗ മുദ്രയില്‍ കിട്ടുന്ന അളവ് മാത്രം കത്തുന്ന കനലില്‍ ഇട്ടുകൊടുക്കുക.
ബാക്കി ശവദാഹ വേളയില്‍ പരേതന്റെ പൊതിയുന്ന വസ്ത്രത്തിന്‍റെ കൂടെ പൊതിയുക നെയ്യ് കുറഞ്ഞത് മൂന്നു കിലോ ഉണ്ടായാല്‍ നല്ലത് .മുന്‍പറഞ്ഞ മരുന്നുചേരുവകള്‍ അഞ്ചു കിലോ കരുതുക അതില്‍ കുറച്ചെടുത്തു അല്പം സാംബ്രാണി കര്‍പ്പൂരം കൂടുതല്‍ ചേര്‍ത്തു പുകക്കാന്‍ ഉപയോഗിക്കാം. മറ്റൊന്ന് ഇതിന്‍റെ വിലകള്‍ അങ്ങാടിയില്‍ കൂടിയും കുറഞ്ഞുമിരിക്കും രാമച്ചം ദേവദാരു മിക്കപ്പോഴും മറ്റു മരുന്നുകളെ അപേക്ഷിച്ച് വില കുറവായിരിക്കും അത് കൂടുതല്‍ വാങ്ങുക .ഇതില്‍ നിങ്ങളുടെ യുക്തി ഉപയോഗിക്കുക .

പൂജകള്‍ അതാതു മതം വിശ്വാസം പോലെ ചെയ്യുക .അതൊക്കെ തര്‍ക്കമില്ലാതെ നടക്കട്ടെ ഒരിക്കലും ജഡം മണ്ണില്‍ കുഴിച്ചിടരുത് മാവിന്‍ വിറകില്‍ തന്നെ കത്തിക്കുക അതാണ് നല്ലത് പണം ഉണ്ടെങ്കില്‍ പോലും ചിതയില്‍ അമിതമായ ചന്ദനം ഉപയോഗിക്കരുത് മാവിന്‍ വിറകിനെപ്പോലെ അത്ര അണുക്കളെ തുരത്താന്‍ ചന്ദനവിറകിനു ആവില്ല. പ്ലാവ് മാവ് ചമത വയ്യംകത ചന്ദനം നെല്ലി ആര്യവേപ്പ് എന്നിവ ഉപയോഗിക്കാം .പച്ചയ്ക്ക് കത്താന്‍ മാവിനാണ് കൂടുതല്‍ കഴിവ് അണുക്കളെ നശിപ്പിക്കാനും മാവ് പച്ചയ്ക്ക് കത്തിക്കുക .ശവ ദാഹത്തിനു മാത്രം ഉപയോഗിക്കുന്ന ചാണക വരിളി ചിരട്ട മടല്‍ എന്നി ഉപയോഗിക്കാം.വിറകില്‍ കുറച്ചെങ്കിലും പ്ലാശ് എന്ന് വിളിക്കുന്ന ചമത ഉണ്ടാകണം ഒരുകഷണം ചന്ദനം ചിതയില്‍ വെയ്ക്കാന്‍ കരുതണം .
Comments
Post a Comment