ക്ഷേത്രത്തിൽ പോകുമ്പോഴും വീട്ടിൽ പൂജാമുറിയൊരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ
ക്ഷേത്രത്തിൽ പോകുമ്പോഴും വീട്ടിൽ പൂജാമുറിയൊരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ താഴെ പറയുന്നു.........🕉️
ഭക്തരാണെങ്കിലും ക്ഷേത്രങ്ങളിൽ പോകുമ്പോൾ സ്ഥിരമായി വരുത്തുന്ന ചില തെറ്റുകളുണ്ട്. അറിവില്ലായ്മകൊണ്ട് സംഭവിക്കുന്ന അത്തരം തെറ്റുകൾ ആവർത്തിക്കുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷമാകും ഉണ്ടാവുക. ക്ഷേത്രത്തിൽ പോകുമ്പോഴും വീട്ടിൽ പൂജാമുറിയൊരുക്കുമ്പോഴും ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ താഴെ പറയുന്നു.
1 നവഗ്രഹങ്ങളെ ഇടത്തുനിന്ന് വലത്തോട്ട് പ്രദക്ഷിണം വയ്ക്കരുത്. വലത്തുനിന്ന് ഇടത്തോട്ടാണ് വയ്ക്കേണ്ടത്.🙏
2 ദേവീദേവന്മാരെ പുറത്തെഴുന്നള്ളിക്കുമ്പോൾ മുന്നിൽ ചാടിവീണ് സാഷ്ടാംഗം നമസ്കരിക്കരുത്. കൂപ്പുകൈയോടെ ദർശിക്കുന്നതാണ് ഉത്തമം.🙏
3 കാച്ചിയ പാൽ അഭിഷേകത്തിന് ഉപയോഗിക്കരുത്🙏
. 4 പുഴുക്കലരി നിവേദ്യത്തിന് ഉപയോഗിക്കരുത്.🙏
5 വീട്ടിലായാലും ക്ഷേത്രത്തിലായാലും തെക്കുനോക്കി ദീപം കത്തിക്കരുത്
. 6 *മാല കോർത്ത പൂവ് വേർപെടുത്തി വീണ്ടും പൂജയ്ക്ക് ഉപയോഗിക്കരുത്🙏
. 7 ചൂണ്ടുവിരൽ കൊണ്ട് ചന്ദനം തൊടരുത്. ശിലകൾക്കോ പടങ്ങൾക്കോ ആണെങ്കിലും ചന്ദനവും കുങ്കുമവും ചാർത്താൻ വലതുകൈയിലെ മോതിരവിരലാണുത്തമം.🙏
11 മരിച്ചവരുടെ പടങ്ങൾ പൂജാമുറിയിൽ തൂക്കിയിട്ട് ദൈവത്തിന് തൊട്ടരികിൽ സ്ഥാനം നൽകരുത്🙏
. 12 ശ്രീകോവിലിനും കൊടിമരത്തിനും ഇടയിലുള്ള സ്ഥലത്ത് സാഷ്ടാംഗം നമസ്കരിക്കരുത്🙏
. 13 വിഷ്‌ണുക്ഷേത്രങ്ങളിൽ ഭഗവാനെ ആദ്യം വണങ്ങരുത്🙏
. 14 ശിവക്ഷേത്രദർശനത്തിന് പോകുമ്പോൾ ദേവനെ തൊഴും മുമ്പ് ദേവിയെ തൊഴരുത്.🙏
15 അഭിഷേകം ചെയ്ത പാലും ചന്ദനനീരും ഒന്നിച്ചു സേവിക്കരുത്.🙏🙏🙏🙏
Comments
Post a Comment