യുഗങ്ങൾ

യുഗങ്ങൾ 4.അവ
1)കൃതയുഗം
2)ത്രേതായുഗം 
3)ദ്വാപരയുഗം 
4)കലിയുഗം
a)കലിയുഗം=4,32000
b)ത്രേതായുഗം =4,32000+4,32000= 8,64000
c)ദ്വാപരയുഗം =8,64000+4,32000= ,12,96000.
d)കൃതയുഗം =12,96000+4.32000=17,28000
അതായത് 43,20000 വർഷങ്ങളാണ് ഒരു ചതുർയുഗം . അങ്ങിനത്തെ 1000 ചതുർയുഗങ്ങൾ കൂടിയത് ബ്രഹ്മാവിൻെറ ഒരു പകൽ.
1000ചതുർയുഗങ്ങൾ ബ്രഹ്മാവിൻെറ  ഒരു രാത്രി.

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ