അക്ഷയവടസ്നാനം

*അറിവിനായി മാത്രം*

 *ആചാരവിജ്ഞാനം* 
🙏🌹🌺🌸💐🌹🙏 

 *ഭാഗം. 5* 


            *കേരളത്തിലെ ചില പഴയ ആചാരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.  മൺമറഞ്ഞു പോയവയും നിലവിലുളളവയും. അറിവിനായി മാത്രം ഇവിടെ കുറിക്കുന്നു.*


              🕉🕉🕉


 *അക്ഷയവടസ്നാനം*

   
  .       🕉🕉      *ഗയ എന്ന സ്ഥലത്തുള്ള ഒരു പുണ്യതീർത്ഥമാണ് അക്ഷയവടം. ഈ തീർത്ഥത്തിൽ സ്നാനം ചെയ്താൽ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. പുലസ്ത്യമഹർഷി ഈ തീർത്ഥസ്നാനത്തെപ്പറ്റി  പാണ്ഡവരെ ഉപദേശിച്ചിട്ടുണ്ട്.  സ്ഫടിക നിർമ്മലമായ ജലം വഹിച്ച് ഭാരതഭൂമിയെ പരിപാവനമാക്കിത്തീർക്കുന്ന  " പുഷ്പഭദ്ര" എന്ന പുണ്യ നദിയുടെ തീരത്ത് അക്ഷയവടം എന്ന പേരിൽ ഒരു സിദ്ധാശ്രമമുണ്ട്. ഈ സിദ്ധാശ്രമത്തിലിലന്ന് കപില മഹർഷി തപസ്സ് ചെയ്തിരുന്നു. സിദ്ധാശ്രമത്തിനടുത്ത് ഒരു വടവൃക്ഷമുണ്ടായിരുന്നു. അതിന്റെ പേരിലാണ് ആശ്രമം അറിയപ്പെട്ടിരുന്നത് . എല്ലാം കൊണ്ടും ശ്രദ്ധേയമായ അക്ഷയവടസ്നാനം പുണ്യകരമാണ്.*
🕉🕉


കടപ്പാട്  : ആചാരവിജ്ഞാനകോശം
 *✍ കൃഷ്ണശ്രീ* 

🙏🌹🌺🌸💐🌹🙏

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ