യക്ഷിണി അഥവ യക്ഷി
യക്ഷിണി അഥവ യക്ഷി
പ്രകൃതിയിലേ യക്ഷവർഗ്ഗത്തിൻെറ ശക്തിയായി അറിയപ്പെടുന്ന ദേവതകളാണ് യക്ഷിണികൾ. നിധിയുടെ കാവൽദേവതയായി കരുതപ്പെടുന്ന ഇവർ ധനത്തിൻെറ അധിപനായ കുബേരൻെറ ജോലിക്കാരും സേവകരുമാണ്. കരുതപ്പെടുന്നു.സന്താനഭാഗ്യത്തിൻെറ ദേവതയായും യക്ഷിണികളെ ഹൈന്ദവത്തിലും, ജൈനമതത്തിലും ബുദ്ധമതത്തിലും പൂജിക്കുന്നു.
പൊതുവെ നീളം കുറഞ്ഞ കുള്ളമ്മാരായി യക്ഷമ്മാരെ ചിത്രീകരിക്കുപ്പോൾ അതീവ സൗന്ദര്യവതികളായും തികഞ്ഞ ആകാരവടിവുമായ ശരീരത്തോട് കൂടിയവരായാണ് യക്ഷിണികൾ. ആവശ്യാനുസരണം രൂപംമാറാൻ കഴിവുള്ളവരായും അത്ഭുതകരമായ മന്ത്രികശക്തിയും ഉള്ളവരായും യക്ഷിണികളെ കരുതുന്നു.പ്രസാദിച്ചാൽ ഏതൊരു ആഗ്രഹവും സാധിച്ചു തരുവാനും അപ്രീയമായാൽ സർവ്വവും നശിപ്പിക്കാനുമുള്ള ശക്തിയോടുകൂടിയവർ ആയതുകൊണ്ട് യക്ഷിണികളെ ഒരേ സമയംതന്നെ എെശ്വര്യദേവതയായും ദുർദേവതയായും കരുതപ്പെടുന്നു.
കേരളത്തിൽ പരക്കെ പ്രചരിപ്പിക്കപ്പെട്ട കഥകളിൽ യക്ഷിണികളെ ആണുങ്ങളെ വശീകരിച്ച് രക്തംകുടിച്ച് പനകളിൽ അസ്ഥികൾ മാത്രം അവശേഷിപ്പിക്കുന്ന ദുർദേവതയായാണ് ചിത്രീകരിച്ചിരിക്കുന്നത്.
അതീവശക്തിശാലികളും സർവ്വത്തിനേയും സ്വധീനിക്കാനും ശേഷിയുള്ളവരുമാണ് യക്ഷിണികൾ. ശരിയായ രീതിയിൽ യക്ഷിണികളെ പൂജിച്ചാരാധിച്ചാൽ ഭൗതീകപരമായ ഏത് ആഗ്രഹങ്ങളെയും നടത്തിതരുവാൻ യക്ഷിണികൾക്ക് കഴിയും. ശരീയായ അറിവുള്ള ഗുരുവിൽനിന്ന് ഉപാസന സ്വീകരിച്ച് ചെയ്യേണ്ട ഉപാസനയുംകൂടിയാണ് യക്ഷിണി സാധന. വളരെ ചെറിയ തെറ്റിനുപോലും കനത്ത വിലനൽകേണ്ടിവരുമെന്നും ഓർമ്മിപ്പിക്കുന്നു.
യക്ഷിണിയെ മാതാവായി കരുതി പൂജിക്കുന്നവരിൽ ദേവി അതീവപ്രസന്നയായി ഭക്തന് സംബത്തും നൽകി സകല ആപത്തുക്കളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും. കൂടാതെ യക്ഷിണികളെ ഭാര്യ ഭാവത്തിലും പുത്രി ഭാവത്തിലും സേവിക്കുന്നവരും അനവധിയാണ്. ഇതെല്ലാം രഹസ്യ വിതാത്തിലുള്ളതാണ് അതുകൊണ്ടാണ് ആരും പ്രത്യക്ഷമായി പറയാത്തത്.
ഗന്ധർവ്വൻമാരുടെ ഇഷ്ട കാമുകിമാരായും യക്ഷിണികൾ ചിത്രീകരിക്കപ്പെടുന്നുണ്ടു. ഭദ്രകാളി ദേവിയുടെ തേർവാഴ്ച യാത്രാവേളയിൽ ദീപം ഉള്ള താലവും കുത്തു വിളക്കുമായി മുന്നേ പോകുന്നത് ചില ശ്മശാന യക്ഷികളാണ്.
ഗന്ധർവ്വ ക്രീഡിതരായി ജീവിച്ച് പിന്നീട് ഗന്ധർവ്വൻ ഉപേക്ഷിച്ച് പോകുമ്പോൾ വിരഹദുഖത്താൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കൗമാര പ്രായമായ സ്ത്രീകളുടെ ആത്മാവും അത്യുഗ്രശക്തിയുള്ള യക്ഷിയായി മാറുകയും അവരുടെ മന്ത്രശക്തിയാൽ ഉപേക്ഷിച്ചുപോയ ഗന്ധർവ്വനെ ആകർഷിച്ചുവരുത്തി അവരുടെ മായാശക്തിയാൽ ബന്ധിച്ച് ഭർതൃമതിയായി അവരുടെ ജീവിച്ചിരുന്നപ്പോളുള്ള വംശ പരമ്പരകളുടെ ഐശ്വര്യത്തിനായി ചില തറവാടുകളിൽ ഇന്നും സർവ്വശക്തിയോടെ ഇന്നും ആദരവോടെ ആരാധിച്ചുപോരുന്നുണ്ട്. ഞങ്ങളുടെ ശ്രീ സ്കന്ദപുരി ദേവസ്ഥാനത്ത് ഇതേവിധം ഉള്ള ഒരു യക്ഷിണി അധിവസിക്കുന്നു .വിശ്വാസികൾക്ക് പ്രത്യക്ഷ മൂർത്തിയായി. അത് അനുഭവിച്ചറിയേണ്ട ഒന്നാണ്. ഈ യക്ഷി തന്നെയാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലും നമസ്കാര മണ്ഡപത്തിൽ അധിവസിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ കുടുംബ പരദേവത ഏറ്റുമാനൂരപ്പനും ഈ യക്ഷി അമ്മയുമാണ്.
ചില സന്ദർഭങ്ങളിൽ മാത്രം ആത്മഹത്യ ചെയ്ത ചില പ്രണയനൈരാശ്യ സ്ത്രീകളുടെ ആത്മാക്കളും പുരുഷപ്രതികാരദാഹികളായ ഉഗ്ര യക്ഷികളായി മാറാറുണ്ട്. സുരതം ആണ് അവരുടെ ലക്ഷ്യം. ശേഷം ചിത്തഭ്രമം ഉണ്ടാക്കുകയോ ജീവൻ അപഹരിക്കുകയോചെയ്യും.
തന്ത്രം 36 തരം യക്ഷിണികൾ ഉള്ളതായി വ്യക്തമാക്കുന്നു. അവ യഥാക്രമം
1 വിചിത്ര
2 വിഭ‌്രമ
3 ഹംസി
4 ഭീഷണി
5 ജനരജ്ഞിക
6 വിശാല
7 മദന
8 ഗണ്ഡാ
9 കലാകർണ്ണി
10 മഹാഭയ
11മഹേന്ദ്രി
12 ശംഖിനി
13 ചന്ദ്രി
14 സ്മശാന
15 വടയക്ഷിണി
16 മേഖലാ
17 വികല
18 ലക്ഷ്മി
19 മാലിനി
20 ശതപത്രിക
21 സുലോചന
22 ശോഭ
23 കപാലിനി
24 വരയക്ഷിണി
25 നടി
26 കമേശ്വേരി
27 മോഹിനി
28 താബൂല
29 മനോഹര
30 പ്രമോദ
31 അനുരാഗിണി
32 നാഗകേശിനി
33 ബ്രഹ്മി
34 പദ്മിനി
35 സ്വർണ്ണവതി
36 രതിപ്രിയ
ഇതുകൂടാതെ യക്ഷിണികൾ അനവധിയുണ്ട് അവ പലപല തന്ത്രങ്ങളിലും വ്യക്തമായി പറയുന്നുണ്ട് . ഇതുകൂടാതെ പല തറവാടുകളിലും രഹസ്യ വിതാനത്തിൽ യക്ഷിണി ഉപാസന നടക്കുന്നുണ്ട് . പെട്ടന്ന് പ്രസാദിക്കുന്നതും അപ്രകാരംതന്നെ എതിരാകുന്നതുമായ മൂർത്തിവിതാനമാണ് ക്ഷണികൾ. സ്ത്രീ കളുടെ പ്രസവരക്ഷാകാരിണിയായും ഗർഭിണികളുടെ രക്ഷകാരിണിയായും ആത്തവസംബന്ധമായ അസുഖങ്ങൾക്ക് ഉള്ള പരിഹാരമായും യക്ഷിണികളെ പൂജിക്കുന്നു.
യക്ഷിണീ ഉപാസനക്കായി ബന്ധപ്പെടുക യക്ഷിണി ഉപാസനയിൽഅതിയായ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം. അതിന് യക്ഷിണിൾ അനുവദിക്കുകയും വേണം. വിസ്താരഭയത്താൽ കുറെ ഒന്നും പറയുവാൻ നിർവ്വാഹമില്ല.
ശ്രീ സൂര്യനാരായണൻ ജി
ശ്രീ സ്കന്ദപുരി ദേവസ്ഥാനം
+91 99469 46504
https://www.facebook.com/264051417488683/posts/292268191333672/

നിത്യേന ചൊല്ലുവാൻ കഴിയുന്ന യക്ഷി മന്ത്രം എന്തങ്കിലും ഉണ്ടോ ?
ReplyDelete