ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 1
*🔱🔥ഇത് ഓരോ ഹിന്ദുവും നിർബന്ധമായി വായിച്ചിരിക്കണം... PART - 1🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*
ഈ പറയുന്നത് ശ്രദ്ദിച്ച് വായിക്കൂ എന്നിട്ട്
ഇത് ശരിയാണെന്ന് തോന്നുവാണേൽ ഇത് ഷെയർ
ചെയ്ത് എല്ലാവരിലേക്കും ഈ വാർത്ത
എത്തിക്കൂ.... അനുകൂലിച്ചോ പ്രതികൂലിച്ചോ കൊണ്ടുള്ള ഒരു കമൻസ്സും ഈ പോസ്റ്റിന് പാടില്ല...
1. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം
അനുവദിക്കുക.
2. ഒന്നിലേറെ പുരുഷന്മാരെ കെട്ടുവാൻ മുസ്ലീം
സത്രീകളെ അനുവദിക്കുക.
3. കുട്ടികളുടെ ലിംഗാഗ്രം മുറിച്ചു കളയുന്നത് ബാല
പീഡ ആയി പ്രഖ്യാപിക്കുക.
4. സത്രീകളുടെ മയ്യത്ത് നിസ്കാരം പള്ളിക്കുള്ളിൽ
വെച്ച് ചെയ്യാൻ വിധിക്കുക.
5. മുല്ല , മുക്രി തുടങ്ങിയ പദവികൾ സ്ത്രീകല്കും
പ്രാപ്യമാക്കുക.
6. ബാങ്ക് വിളിക്കാൻ സത്രീകളെ അനുവദിക്കുക.
7. പള്ളീലച്ചന്മാരെ പോലെ സ്ത്രീകൾകും
പൌരോഹിത്യം അനുവദിക്കുക.
8. മതം മാറിയ ദളിതരേയും ആദിവാസികളെയും
എല്ലാ കത്തോലിക്കാ പള്ളിയിലും കയറ്റുക.
9. സഭകൾ വത്തിക്കാൻ എന്ന വിദേശ
രാജ്യത്തിന്റെ നിയമത്തിൻ കീഴിൽ
പ്രവർത്തിക്കാതെ ഇന്ത്യൻ നിയമങ്ങൾ മാത്രം
ബാധകം ആക്കുക.
10. മുസ്ലീം ക്രിസ്ത്യൻ സ്ത്രീകൾക്ക്
പുരുഷന്മാരോടൊപ്പം പൂർവിക സ്വത്തിൽ തുല്യ
അവകാശം നല്കുക.
11. തലാക്ക് ചൊല്ലുവാൻ സ്ത്രീക്കും അവകാശം
നലകുക.
12. ജെല്ലിക്കെട്ട് നിരോധിച്ചപോലെ പെരുനാൾ
ദിനത്തിലെ മൃഗബലി നിരോധിക്കുക.
13. ക്ഷേത്രഭരണം സർക്കാർ നടത്തുന്ന പോലെ
പള്ളികളും സർക്കാർ ഭരണത്തില് ആക്കുക.
14. കന്യാസ്ത്റീകളെ വിവാഹം കഴിക്കാന്
അനുവദിക്കുക.
15. അത്യന്തം പ്രാക്യതവും പെെെശാചികവും ആയ പെൺ സുന്നത്തിന് വധ ശിക്ഷ നൽകുക.
ലിംഗ സമത്വത്തിന്റെ പേരിൽ പരമോന്നത നീതിപീഠം പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമല ദർശനം അനുവദിച്ച ഈ സാഹചര്യത്തിൽ മേൽ പറഞ്ഞ കാര്യങ്ങളും കോടതിയുടെ പരിഗണനയിൽ കൊണ്ടുവരേണ്ടതാണ്. ഇതിന് ഭരണകൂടങ്ങളും നീതിപീഠവു സ്വയം തയ്യാറാവണം.
ഹിന്ദുവിന്റെ മാത്രമായ മതേതരം മറ്റു മതസ്ഥർ 50 ശതമാനം കഴിയുന്നതുവരെ മാത്രമാണെന്ന് ഓരോ ഹിന്ദുവും അറിഞ്ഞിരിക്കുന്നത് നല്ലതാണ്....
ഭുരിപക്ഷങ്ങൾക്കില്ലാത്ത അവകാശങ്ങൾ ന്യൂനപക്ഷങ്ങള്‍ക്ക് നൽകുന്ന ലോകത്തെ ഏക രാജ്യമാണ് നമ്മുടെ ഭാരതം!
പക്ഷെ എവിടെയെങ്കിലും ഏതെങ്കിലും ഒരു ന്യൂനപക്ഷക്കാരനെ ഒരു വിവരദോഷിയായ ഹിന്ദു ഉപദ്രവിച്ചാൽ ലോകം മുഴുവൻ നാം തന്നെ ഹിന്ദുവിനെ തീവ്രവാദിയായി ചിത്രീകരിക്കും...!
ഐ.എസ് കാരും മറ്റു മുസ്ലിം തീവ്രവാദികളും നടത്തുന്ന അരുംകൊലകളെ പറ്റി പറഞ്ഞാല്‍ അവരൊന്നും മുസ്ലിംങ്ങളല്ലെന്ന മറുന്യായം ഉടൻ വരും...!
1) രാവിലെ TV തുറന്നാല്‍ കേള്‍ക്കാം "ബൈബിളില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും പാപികള്‍, ഞങ്ങളുടേത് സത്യവേദ പുസ്തകം" ,
ഉസ്താതിന്‍റെ പ്രസംഗങ്ങളില്‍ കേള്‍ക്കാം "ഇസ്ലാം മാത്രം സത്യം , മറ്റെല്ലാവരും കാഫിറുകൾ!"
ഒരു കൂട്ടര്‍ക്ക് പാപികള്‍... മറ്റൊരു കൂട്ടര്‍ക്ക് കാഫിറുകള്‍.. ആര്? ഹിന്ദു തന്നെ..
മതേരനാവാൻ ശ്രമിക്കുന്ന ഹിന്ദു അറിയേണ്ടത് എന്തെന്നാല്‍.....
"മതേതരത്വം എന്നാല്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ ആണ്. പക്ഷെ കിട്ടാത്ത പക്ഷം കൊടുക്കേണ്ട കാര്യമുണ്ടോ? ''ചിന്തിക്കണം"
ഞങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. അതേപോലെ ഞങ്ങൾ വിശ്വസിക്കുന്നതിനെയും നിങ്ങൾ ബഹുമാനിക്കണമെന്ന് പറയാനാവാത്തതെന്തേ??? ചുരുങ്ങിയ പക്ഷം ഞങ്ങളുടെ വിശ്വാസത്തെ അവഹേളിക്കുകയെങ്കിലും ചെയ്യരുതെന്ന് പറയാനുള്ള ആർജ്ജവം കാട്ടേണ്ടതല്ലേ?
2) മുഹമ്മദും യേശുവും ദൈവ പ്രവാചകൻ... മദർ തെരേസയും ഏവുപ്രാസ്യമ്മയും ചാവക്കാട്ടച്ചനും വിശുദ്ധന്മാര്‍.. എന്നാൽ സത്യ സായിബാബയും മാതാ അമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുമൊക്കെ കള്ള സന്യാസിമാര്‍!!!
3) അമ്പലത്തില്‍ ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ കയറരുതെന്നാല്‍ അത് അനാചാരം.,
സ്ത്രീത്വത്തിനു മേലുള്ള കടന്ന്‍ കയറ്റം. ലിംഗവിവേചനം!! ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീ ഖുര്‍ ആന്‍ ഓതാന്‍ പാടില്ല.. അത് വിശ്വാസം.
അപ്പൊ ഈ സ്ത്രീത്വവും ലിംഗവിവേചനവുമൊക്കെ ഒലിച്ച് പോയോ??
4) അമ്പലങ്ങളില്‍ സ്ത്രീകള്‍ പൂജാരിയാവുന്നില്ല.. അനാചാരം.! മുസ്ലിം പള്ളികളില്‍ സ്ത്രീ കയറാന്‍ പാടില്ല... പള്ളിയില്‍ സ്ത്രീ കുര്‍ബാന കൊടുക്കരുത് ...., അത് വിശ്വാസം.!
5) മദ്രസ്സ ' church sunday classes സ്വര്‍ഗ്ഗീയം., ബാലഗോകുലം വര്‍ഗ്ഗീയം.
6) ഇന്ത്യയുടെ ഏതോ കോണില്‍ ഒരു സവര്‍ണ്ണന്‍ ദളിതന്‍റെ കൈ വെട്ടി. ഹിന്ദുക്കള്‍ തീവ്രവാദികള്‍ ..! ഷിയാ മുസ്ലിംകളും സുന്നി മുസ്ലിംകളും തമ്മില്‍ തല്ലി ചത്തു..... അവരൊന്നും മുസ്ലിങ്ങള്‍ അല്ല!!
7) ഫേസ്ബുക്കിൽ, വാട്ട്സ് ആപ്പില്‍ ഒക്കെ മുസ്ലിമും ക്രിസ്ത്യാനിയുമൊക്കെ അവരവരുടെ മതത്തെ പുകഴ്ത്തി പാടിക്കൊണ്ട് ഇടയ്ക്കിടെ പോസ്റ്റ് ഇടുന്നു.
ഹിന്ദു മതത്തെ ഇടയ്ക്കൊന്ന് ഞോണ്ടുന്നു ...
നമ്മിൽ പലരും തിരിച്ചൊന്നും പറയില്ല. മതേതര ലേബൽ നഷ്ടപ്പെട്ടു പോയാലോ? നാളെ സിയാദികളാകുമെന്ന പേടിയുമുണ്ട്.
8) ലോകത്തില്‍ 80 % ത്തില്‍ അധികം ഒരു മതവിഭാഗത്തിൽ പെട്ടവർ ഉള്ള രണ്ട് രാഷ്ട്രങ്ങള്‍ മാത്രമേ മതരാഷ്ട്രം അല്ലാതെ നിലനില്‍ക്കുന്നുള്ളൂ...
ഒന്ന്: ഇന്ത്യ.,
മറ്റൊന്ന്: നേപ്പാള്‍.
അവരുടെ മതം 50 ശതമാനത്തിലധികം വളരുന്നത് വരെയേ ഈ രാജ്യങ്ങളുടെയും മതേതരത്വം കാണൂ എന്ന്‍ മനസിലാക്കാന്‍ മണ്ടന്‍ ഹിന്ദുവിന് ഇനി എത്ര കാലം വേണം???
9) റംസാന്‍ ആശംസ ഇട്ട എത്ര പേര്‍ക്ക് വിഷു ആശംസ തിരിച്ച് കിട്ടി??
ഹിന്ദു പോലും ഇടില്ല..!
വര്‍ഗീയം ആയാലോ?? അല്ലെ??
NB : ആരെയും കൊല്ലണം, കൊലവിളിക്കണം എന്നല്ല പറഞ്ഞത്. നാളെ നമ്മുടെ മക്കൾ ഹിന്ദുക്കളായി തന്നെ ജീവിക്കാൻ! യസീദികളെ ഓടിച്ചപോലെ കുന്നിൻ മുകളിലേക്ക് ഓടിച്ച് കൂട്ടകൊല ചെയ്യപ്പെടാതിരിക്കാൻ, കൂട്ടബലാൽസംഗങ്ങൾക്ക് ഇരയാവാതിരിക്കപ്പെടാൻ!
സ്വന്തം വിശ്വാസങ്ങളെ ഇനിയെങ്കിലും കൂട്ടി കൊടുക്കല്ലേ...
ഹിന്ദു ഐക്യം പ്രവർത്തികമാകാതിരിക്കാൻ വൻ ഫണ്ടിങ്ങ് ലോബി തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് എത്ര പേർക്കറിയാം??
വായിച്ച കാര്യങ്ങൾ മനസ്സിലായാൽ ഹിന്ദു സമൂഹത്തിന് കൊള്ളാം...
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
✿❁════❁★☬ॐ☬★❁════❁✿
✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
█║▌█║▌█║▌█|█║
*ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★☬ॐ☬★❁════❁✿
Comments
Post a Comment