ശ്രീ ധന്വന്തരി അഷ്ടോത്തര നാമാവലി*

ശ്രീ ധന്വന്തരി അഷ്ടോത്തര നാമാവലി*
ഓം ധന്വന്തരയേ നമ:
ഓം അതിദേവായ നമ:
ഓം സുരാസുരവന്ദിതായ നമ:
ഓം വയസ്താപഹായ നമ:
ഓം സർവ്വാമയധ്വംസകായ നമ:
ഓം ഭയാപഹായ നമ:
ഓം മൃത്യുഞ്ജയായ നമ:
ഓം വിവിധൗഷധദാത്രേ നമ:
ഓം സർവ്വേശ്വരായ നമ:
ഓം ശംഖചക്രധരായ നമ:

ഓം അമൃതകലശഹസ്തായ നമ:
ഓം ശല്യതന്ത്രവിശാരദായ നമ:
ഓം ദിവ്യൗഷധധരായ നമ:
ഓം കരുണാമൃതസാഗരായ നമ:
ഓം സുഖകരായ നമ:
ഓം ശസ്ത്രക്രിയാകുശലായ നമ:
ഓം ധീരായ നമ:
ഓം നിരീഹായ നമ:
ഓം ശുഭദായ നമ:
ഓം മഹാദയാനിധയെ നമ:

ഒ0 സാംഗാഗമവേദവേദ്യായ നമ:
ഓം ഭിഷക്തമായ നമ:
ഓം പ്രാണദായ നമ:
ഓം വിദ്വത് വരായ നമ:
ഓം ആർത്തത്രാണപരായണായ നമ:
ഓം അഷ്ടാംഗയോഗനിപുണായ നമ:
ഓം ജഗദുദ്ധാരകായ നമ:
ഓം അനുത്തമായ നമ:
ഓം സർവ്വജ്ഞായ നമ:
ഓം വിഷ്ണവെ നമ:

ഓം മഹാവിഷ്ണവെ നമ: '
ഓംസമാനാധികവർജ്ജിതായ നമ:
ഓം സർവ്വപ്രാണിസുഹൃദേ നമ:
ഓം സർവ്വ മംഗളകരായ നമ:
ഓം സർവ്വാർത്ഥദാത്രേ നമഃ
ഓം മഹാവേദവിദേ നമ:
ഓം അമൃതദാത്രേ നമ:
ഓം സത്യസന്ധായ നമ:
ഓം ആശ്രിതവത്സലായ നമ:
ഓം അമൃതായ നമ:

ഓം അമൃതവപുഷേ നമ:
ഓം പ്രാണനിലയായ നമ:
ഓം പുണ്ഡരീകാക്ഷായ നമ:
ഓം ലോകാദ്ധ്യക്ഷായ നമ:
ഓം പ്രാണജീവനായ നമ:
ഓം ജന്മമൃത്യുജരാധികായ നമ:
ഓം സത്ഗതി പ്രദായ നമ:
ഓം മഹോത്സവായ നമ:
ഓം സമസ്തഭക്തസുഖദാത്രേ നമ:
ഓം സഹിഷ്ണവേ നമ:

ഓം സിദ്ധായ നമ:
ഓം സമാത്മനേ നമഃ
ഓം വൈദ്യരത്നായ നമ:
ഓം അമൃതവൈദ്യായ നമ:
ഓം മഹാഗുരവേ നമ:
ഓം അമൃതാംശുത്ഭവായനമ:
ഓംക്ഷേമകൃതേ നമ:
ഓം വംശവർദ്ധനായ നമ:
ഓം വീതഭയായ നമ:
ഓം പ്രാണപ്രദായ നമ:

ഓം ക്ഷീരാബ്ധി ജന്മനേ നമ:
ഓം ചന്ദ്രസഹോദരായ നമ:
ഓം സർവ്വലോകവന്ദിതായ നമ:
ഓം പരബ്രഹ്മണേ നമ:
ഓം യജ്ഞഭോക് ത്രേ നമ:
ഓം പുണ്യശ്ലോകായ നമ:
ഓംപൂജ്യപാദായ നമ:
ഓം സനാതനായ നമ:
ഓം സ്വസ്തിദായ നമ:
ഓം ദീർഘായുഷ്കരായ നമ:

ഓം പുരാണ പുരുഷോത്തമായ നമ:
ഓം അമരപ്രഭവേ നമ:
ഓം അമൃതായ നമ:
ഓം നാരായണായ നമ:
ഓം ഔഷധായ നമ:
ഓം ശോകനാശായ നമ:
ഓം ലോകബന്ധവേ നമ:
ഓം നാനാരോഗാർത്തിഭഞ്ജനായ നമ:
ഓം പ്രജാരക്ഷണദീക്ഷിതായ നമ:
ഓം പ്രജാനാം ജീവഹേതവേ നമ:

ഓം ശുക്ലവാസസേ നമ:
ഓം പുരുഷാർത്ഥപ്രദായ നമ:
ഓം പ്രസന്നാത്മനേ നമ:
ഓം ഭക്തസർവ്വാർത്ഥ സാധകായ നമ:
ഓംഭോഗഭാഗ്യപ്രദാത്രേ നമ:
ഓം മഹദ് ഐശ്വര്യദായകായ നമ:
ഓംലോകശല്യഹൃദേ നമ:
ഓം ചതുർഭുജായ നമ:
ഓം നവരത്നധരായ നമ:
ഓം നിസ്സീമമഹിമ്നേ നമ:

ഓം ഗോവിന്ദപതയേ നമ:
ഓം ദിവാഭാസായ നമ:
ഓംപ്രാണാചാര്യായ നമ:
ഓം ഭിഷഗ്വരായ നമ:
ഓം ത്രൈലോക്യ നാഥായ നമ:
ഓം ഭക്തിഗമ്യായ നമ:
ഓം തേജോനിധയേ നമ:
ഓം കാലകാലായ നമ:
ഓം പരമാർത്ഥഗുരവേ നമ:
ഓം ജഗദാനന്ദകരായ നമ:

ഓം ആദി വൈദ്യായ നമ:
ഓം ശ്രീരംഗനിവാസായ നമ:
ഓം സർവ്വജനസേവിതായ നമ:
ഓം ലക്ഷ്മീപതയേ നമ:
ഓം സർവ്വലോക രക്ഷകായ നമ:
ഓം കാവേരീസ്ഥാനസന്തുഷ്ടായ നമ:
ഓം സർവ്വാഭീഷ്ടപ്രദായ നമ:
ഓം ധന്വന്തരീമൂർത്തയേ നമ:

🌻🌻🌻🌻🌻🌻🌻🌻🌻

Comments

Popular posts from this blog

ക്ഷേത്ര വാദ്യങ്ങൾ

അഗസ്ത്യ മഹർഷി

യുഗങ്ങൾ