അയ്യപ്പപഞ്ചാക്ഷരകീര്‍ത്തനം
അയ്യപ്പപഞ്ചാക്ഷരകീര്‍ത്തനം"💫*
*🌷നന്മമേലില്‍ വരുവതിനായ് ഞങ്ങൾ*
*നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു*
*സമ്മതം മമ വന്നു തുണയ്‌ക്കണം*
*ഹരിഹരപുത്രനയ്യപ്പാ പാഹി മാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🌷മന്നിലിന്നു മഹാഗിരി തന്നില-*
*ത്യുന്നതമാം ശബരിമല തന്നില്‍* *സേവിച്ചീടുംജനങ്ങളെയൊക്കെയും*
*പാലിച്ചീടുക സ്വാമി നിലവയ്യാ!.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🌷ശിവസ്‌തുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും*
*തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം* *കരുണാവാരിധേ! കാത്തിടേണം തവ*
*തിരുമലരടി വന്ദേ നിലവയ്യാ!.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🌷വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍*
*തരണം സന്തതിയുമടിയങ്ങള്‍ക്ക്*
*പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും*
*വരണമേ നിത്യം സ്വാമി നിലവയ്യാ!.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🌷എപ്പോഴും തവ പാദങ്ങളല്ലാതെ*
*മറ്റൊരു മനസ്സില്ലാകൃപാനിധേ*
*തൃക്കണ്‍പാര്‍ക്കണം ഞങ്ങളെ നിത്യവും* *വിഷ്‌ണുനന്ദന! സ്വാമി നിലവയ്യാ!.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🌷നന്മമേലില്‍ വരുവതിനായ് ഞങ്ങൾ*
*നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു*
*സമ്മതം മമ വന്നു തുണയ്‌ക്കണം*
*ഹരി ഹര പുത്രനയ്യപ്പാ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃അയ്യപ്പാ ഹരേ അയ്യാപ്പാ പാഹിമാം*
*ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃ശബരി മാമല ശാസ്താവേ പാഹിമാം.🙏*
*🍃ഓം നമഃ ശിവായ.🙏*
💫♻💫♻💫♻💫♻💫♻💫
Comments
Post a Comment