Posts

Showing posts from January, 2024

ശ്രീരാമന്റ്റെ ജന്മസ്ഥലം

രാമഭദ്രാചാര്യ : ശ്രീരാമന്റ്റെ ജന്മസ്ഥലം സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തിയ സന്യാസിവര്യൻ  സുപ്രീം കോർട്ടിൽ  വേദ പുരാണത്തിന്റെ തെളുവുകൾ നിരത്തി  രാംലാലയ്ക്ക് അനുകൂലമായി സാക്ഷ്യം വഹിച്ച വ്യക്തി.  ധർമ്മചക്രവർത്തി, പദ്മവിഭൂഷൻ, ജഗദ്ഗുരു രംഭദ്രാചാര്യ ജി, ശ്രീരാം ജന്മഭൂമിക്ക് അനുകൂലമായി വേദങ്ങളിൽ നിന്നു തെളിവുകൾ പറഞ്ഞപ്പോൾ  ജഡ്ജിയുടെ ചോദ്യം , "നിങ്ങൾ എല്ലാ കാര്യങ്ങളിലും വേദങ്ങളിൽ നിന്ന് തെളിവ് പറയുമ്പോൾ.. അയോദ്ധ്യയിൽ തന്നെ ആണ് ശ്രീരാം ജനിച്ചുവെന്നതിന് വേദങ്ങളിൽ നിന്ന് തെളിവ് നൽകാമോ?" ജഗദ്ഗുരു രംഭദ്രാചാര്യ ജി  സർ നൽകാം" എന്ന് പറഞ്ഞു. അദ്ദേഹം ഋഗ്വേദത്തിലെ ജെയ്‌മിനി സംഹിതയിൽ നിന്ന് ഉദാഹരണങ്ങൾ പറയാൻ  തുടങ്ങി, അതിൽ സരിയു നദിയുടെ പ്രത്യേക സ്ഥലത്തു നിന്നുള്ള ദിശയും ദൂരവും കൃത്യമായി വിശദാംശങ്ങൾ നൽകി ശ്രീരാം ജന്മഭൂമി എവിടെ ആണന്നു കൃത്യമായി വിവരിക്കുന്നു. കോടതിയുടെ ഉത്തരവ് പ്രകാരം ഋഗ്വേദം പരിശോധിച്ചു  അതിൽ ജഗദ്ഗുരു വ്യക്തമാക്കിയ നമ്പർ തുറക്കുകയും എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു ... ശ്രീരാം ജന്മഭൂമിയുടെ സ്ഥാനം നൽകിയിട്ടുള്ള സ്ഥലം ... തർക്കവിഷയമാ...