Posts

Showing posts from March, 2022

ദശാവതാര സ്തോത്രങ്ങൾ

🌻 🔅 _*ദശാവതാര സ്തോത്രങ്ങൾ*_  *മത്സ്യം* വേദോദ്ധാര വിചാരമതേ സോമക ദാനവ സംഹാരതെ മീനാകാര ശരീര നമേ ഭക്തം തേ പരിപാലയ മാം *കൂർമ്മം*   മന്ദരാചല ധാരണ ഹേതോ ദേവാസുര പരിപാലവിഭോ കൂർമ്മാകാര ശരീര നമോ ഭക്തം തേ പരിപാലയ മാം *വരാഹം* വരാഹ രൂപിണം ദേവം ലോക നാഥം മഹേശ്വരം മേദിന്ന്യുദ്ധാരകം വന്ദേ രക്ഷ രക്ഷ ദയാനിധേ *നരസിംഹം*  ഉഗ്രം വീരം മഹാവിഷ്നും ജ്വലന്തം സർവ്വതോന്മുഖം നൃസിംഹം ഭിക്ഷണം ഭദ്രം മൃത്യു മൃത്യുർ  നമാമ്യഹം *വാമനൻ*  കൃഷ്ണാജിന്യുപവീതി സ്വച് ച്ചത്രീ ധൃത കമണ്ഡലു കുണ്ഡലീ ശിഖയാ യുക്തോ ഭാണ്ഡധാരീ സമാവതു *പരശുരാമൻ*   ദേവം നൗമി രമാപതിം രണപടും ഭാസ്വല് കിരീടാഞ്ചിതം കോദണ്ഡംസശരം കരേണ ഭധതം വാമനേ ചാന്യേനച ആർത്ത ത്രാണപടും കുടാര മസതാം കണ്ഠച്ഛിദം ഭാസുരം സ്മശ്രു പ്രസ്ഫുരിതാനനം സുരതനും രാമം സദാ ശാശ്വതം *ശ്രീരാമൻ*  ആപദാമപ ഹ ർത്താരം ദാതാരം സർവ്വ സമ്പതാം ലോകാഭിരാമം ശ്രീരാമം ഭൂയോ ഭുയോ നമാമ്യഹം *ബലരാമൻ*   ഭോർഭ്യുശോഭിത ലാംഗലം സമുബലം കാദംബരീ ചഞ്ചലം  രത്നാട്യം വരകുണ്ഠലം ഭുജ ബലൈരാക്രാന്ത ഭൂമണ്ഡലം  വജ്രാഭാമല ചാരുഗണയുഗളം നാഗേന്ദ്ര ചൂഡോജ്വലം സംഗ്രാമേ ചപലം ശശാങ്കധവളം ശ്ര...