Posts

Showing posts from September, 2021

ഒരു ഭവനം എങ്ങനെ ആകണം

Image
ഒരു ഭവനം എങ്ങനെ ആകണം 🙏 1)രണ്ടിടത്ത് ഭക്ഷണം പാകം ചെയ്യരുത്.  2)ചിതലും വലയും കെട്ടരുത്.  3)വിളക്ക് കരിന്തിരി കത്തരുത്.  4)പായയും കിടക്കയും മടക്കിവെക്കാതിരിക്ക രുത്.  5)ഉമ്മറപ്പടിമേലിരിക്കരുത്.  6)ഉമ്മറപ്പടിയിൽ തലവെച്ചുകിടന്നുറങരുത്. 7)വീട്ടിലുള്ള തുണിയോ മുറമോ തീപിടിക്കരുത്. 8)നടവഴിയിൽ ഇരിക്കാനും കിടക്കാനും പാടുള്ള തല്ല.  9)വിശന്നുവരുന്നവനു അന്നം കൊടുക്കാതിരി ക്കരുത്.  10)എച്ചിൽ നീക്കാതെ കിടക്കരുത്.  11)എച്ചിൽ പാത്രങൾ കഴുകാതെ കിടക്കരുത്. 12)നിത്യന മുറ്റം അടിക്കാതെ കിടക്കരുത്.  13)വീട്ടുമുറ്റത്ത് പൂല്ല് വളരാതെ നോക്കണം.  14)ഉപയോഗശൂന്യമായ വസ്തുക്കൾ മുറ്റത്തേക്ക് വലിച്ചെറിയരുത്.  15)ഉപയോഗിച്ച വസ്ത്രങൾ കഴുകാതെ ഇടരുത്.  16)അത്താഴപ്പട്ടിണി കിടക്കരുത്.  17)വീടിന് മുൻവശത്ത് തുപ്പരുത്.  18)കുടുംബാംഗങൾ തമ്മിൽ കലഹിക്കരുത്.  19)പിൻവശത്തുകൂടി സാധനങൾ കടത്തി കൊ ണ്ട് പോകരുത്.  20)നഖംമുറിച്ചതും, അടയ്ക്കാമൊരിയും,തലമുടി വേർപെടുത്തിയതും പുരയിടത്തിനുള്ളിൽ ഇടരു ത്.  21)ഉമിക്കരിയും ഉപ്പും കയ്യിൽ കൊടുക്കുകയോ കളയുകയോ ചെയ്യരുത്....

തന്ത്രം

*🌀🔥തന്ത്രം അദ്ഭുതസിദ്ധികളുടെ മാന്ത്രികച്ചെപ്പ്🔥🌀* 🏮ॐ═══卐★●°●ॐ●°★卐═══ॐ🏮 *[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]* ഭാരതീയ തത്വസിദ്ധാന്തങ്ങളെ പ്രധാനമായി രണ്ടായി തരംതിരിച്ചിരിക്കുന്നു- നിഗമങ്ങൾ എന്നും ആഗമങ്ങൾ എന്നും. അതിൽ നിഗമങ്ങളിൽ പെടുന്നതാണു വേദങ്ങളും ഉപനിഷത്തുകളും മറ്റും.  മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധം ഇഹലോക ജീവിതസുഖത്തിനായി സൃഷ്ടിക്കപ്പെട്ടവയാണു വേദങ്ങൾ.  ആഗമങ്ങളെ തന്ത്രങ്ങൾ എന്നു പറയുന്നു. ഭോഗം ച മോക്ഷം ച കരസ്ഥമേവ - അതായത് പ്രകൃതി അനുവദിക്കുന്ന ഭോഗങ്ങൾ പ്രകൃതി അനുശാസിക്കുന്ന വിധത്തിൽ അനുഭവിച്ചുകൊണ്ട് മോക്ഷം നേടണം. അതിനായി ഉള്ളതാണു തന്ത്രം. തന്ത്രം എന്നത് പ്രപഞ്ചത്തിലന്തർലീനമായിരിക്കുന്ന ചൈതന്യ പ്രതിപാദ്യമാണ്.  ജ്യോതിഷം തന്ത്രത്തിന്റെ ഭാഗമാണ്. ആഗമത്തിലെ സ്വഛന്ദ തന്ത്രത്തിൽ ജ്യോതിഷത്തെപ്പറ്റി വ്യക്തമായ വിവരണമുണ്ട്. അതിൽ ജ്യോതിഷത്തെ രണ്ടായി തരംതിരിച്ചിരിക്കുന്നു- സൗരമെന്നും ആഭ്യന്തരമെന്നും. സൗരമെന്നത് ബാഹ്യപ്രപഞ്ചത്തിലുള്ള കാലഗണനയും ഗ്രഹങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ആണ്. ആഭ്യന്തരത്തിൽ മനുഷ്യശരീരാന്തർ ഭാഗത്തുള്ള ചൈതന്യത്തിന്റെ പ്രസരവും ശരീരാന്തർഭാഗത്തുള്ള ചൈതന്യ ആധാര ചക്രങ്ങളിൽ ഗ്...

പൈതൃകം

അഞ്ചു മിനിട്ടു സമയമുണ്ടെങ്കിൽ ഒന്നു വായിച്ചു നോക്കുക ..... *BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം* അവിടുന്നിങ്ങോട്ടു് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു *വേദസംസ്കൃതി* ഈ നാട്ടില്‍ ഉണ്ടായിരുന്നു. സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.  *തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ*" ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്. വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു....