Posts

Showing posts from June, 2021

രാമായണത്തിലെ വ്യോമ പാത🔥🌀🏮ॐ═══卐★●°●ॐ●°★卐

Image
🌀🔥രാമായണത്തിലെ വ്യോമ പാത🔥🌀 🏮ॐ═══卐★●°●ॐ●°★卐 ═══ॐ🏮 [⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠] രാമായണത്തിൽ രാവണൻ സീതയെ തന്റെ പുഷ്പകവിമാനത്തിൽ ബലമായി പിടിച്ചു കൊണ്ടുപോയത് പഞ്ചവടിയിൽ (നാസിക്, മഹാരാഷ്ട്ര) നിന്നും ഹംപി ( കർണ്ണാടക) ലെ പാക്ഷി (ആന്ധ്രാപ്രദേശ്) വഴി ശ്രീലങ്ക ... സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി നാസിക്, ഹംപി, ലേപാക്ഷി, ശ്രീലങ്ക ഇതെല്ലാം ഒരേ നേർരേഖയിലാണന്ന്... ചില തെളിവുകൾ .. 💢●●●●●ॐ🔥🔱🔥ॐ●●●●●💢 1.  പഞ്ചവടി എന്നത് നാസിക്കിലാണ് (മഹാരാഷ് ട്ര) അവിടെ യാണ് ശ്രീരാമനും സീതയും ലക്ഷ്മണനും തന്റെ വനവാസകാലത്ത് താമസിച്ചിരുന്നത്. തന്നെ കല്യാണം കഴിക്ക ണമെന്ന് പറഞ്ഞ് ഉപദ്രവിച്ച ശൂർപണഖയുടെ  മൂക്ക് ഛേദിച്ചത് ഇവിടെ വച്ചാണ്. അങ്ങനെ യാണ് ഈ സ്ഥലത്തിന് നാസിക് (മുക്ക്)എന്ന് പേര് വന്നത്. 2.   രാവണൻ ബലമായി സീതയെപുഷ്പക വിമാനത്തിൽ ശ്രീലങ്കയിലേക്ക് കൊണ്ടു പോകും വഴി സീത താഴേയ്ക്ക് നോക്കിയപ്പോർ കുറച്ച് പേർ പർവ്വത മുകളിൽ നിൽക്കുന്നതു കണ്ട് തന്റെ ആഭരണങ്ങളും ചില വസ്ത്രവും താഴേയ്ക്കിട്ടു. ആ കുറച്ച് ആളുകൾ " മറ്റാരുമായിരുന്നില്ല ഹനുമാനുമാനും സുഗ്രീവനും ഒക്കെ ആയിരുന്നു." പർവ്വതം ഏതാണന്നറിയേണ്ടേ? ഋഷ്...