Posts

Showing posts from March, 2021

വടുഗനാഥർ സ്വാമി

Image
വടുഗനാഥർ സ്വാമി അവിശ്വസനീയമായ കാഴ്ച...!!X-RAY മെഷീൻ കണ്ടുപിടിച്ചത് 1895 ൽ Wilhelm Röntgen ആണെന്ന് നമുക്കെല്ലാം അറിവുള്ളതാണ്..! എന്നാല്‍ ഈ ചിത്രങ്ങള്‍ നോക്കൂ.. X-RAY മെഷീൻ കണ്ടുപിടിക്കുന്നതിനും സഹസ്രാബ്ദങ്ങൾക്കു മുന്‍പ് നമ്മുടെ പൂർവികർക്ക്‌ ഈ അറിവുകൾ ലഭിച്ചിരുന്നു..!  കൃഷ്ണ യജുർവേദത്തിലെ ‍ഗർഭോപനിഷത്തില്‍ അമ്മയുടെ ഗർഭപാത്രത്തിലെ ഭ്രൂണത്തിന്റെ പരിണാമത്തെക്കുറിച്ചും ജനനത്തിനു ശേഷമുള്ള മനുഷ്യശരീരത്തിന്‍റെ രൂപീകരണത്തിന്റെയും വികാസത്തിന്റെയും വിശദമായ വിവരണം നൽകുകയും ചെയ്യുന്നുണ്ട്...!ഈ ഉപനിഷത്തിനെ അടിസ്ഥാനമാക്കി തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നും 70 കി.മി. അകലെ കുന്ദടം എന്ന സ്ഥലത്തുള്ള വടുഗനാഥർ സ്വാമി ക്ഷേത്രത്തിന്റെ ചുവരിൽ X-RAYയേ പോലും വെല്ലുന്ന രീതിയില് മാതാവിന്‍റെ ഗര്‍ഭാവസ്ഥയും‍ ഗര്ഭസ്ഥശിശുവും ബീജത്തിന്റെയും അണ്ഡത്തിന്റെയും ഘടനയും എല്ലാം അതിശയകരമായ രീതിയിൽ കൊത്തി വെച്ചിരിക്കുന്നു...!!!!!ക്ഷേത്രസങ്കേതങ്ങളിലെ ശാസ്ത്രസത്യങ്ങൾ അറിയാതെ മൈദയും പാല്പൊടിയും ചില്ലറ പണവും വാങ്ങി സനാതനധർമ്മത്തെ ഒറ്റുകൊടുത്ത് സെമറ്റിക് മതങ്ങൾക്ക് അടിമപ്പെടുന്ന വിഡ്...