മോക്ഷ പത്രം
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ * മോക്ഷ പത്രം * മോക്ഷ പത്രം അവിശ്വനീയം... പതിമൂന്നാം നൂറ്റാണ്ടിൽ ഗ്യാൻ ദേവ് എന്ന സന്യാസി നിർമ്മിച്ച "മോക്ഷ പത്രം" ബ്രട്ടീഷുകൾ പേര് മാറ്റി.. ഇന്ന് കുട്ടികൾ കളിക്കുന്ന ഏണിയും പാമ്പുമാക്കി. യഥാർത്ഥത്തിൽ മോക്ഷ പത്രത്തിന് നൂറ് കളങ്ങൾ ഉണ്ട്. അതിൽ 12 മത്തെ കളം = വിശ്വാസം. 51 മത്തെ കളം = വിശ്വാസ്യത. 57 മത്തെ കളം = മഹാ മനസ്കത. 76 മത്തെ കളം = അറിവ്. 78 മത്തെ കളം = ജന്മനക്ഷത്രം. ഈ 5 ചതുരങ്ങളിലൊക്കെ ഏണിയുണ്ട്. കളിക്കുന്നവർക്ക് പെട്ടെന്ന് മുന്നേറാം. ഇനി ... 41 മത്തെ കളം = അനുസരണ ഇല്ലായ്മ. 44 മത്തെ കളം = അഹങ്കാരം. 49 മത്തെ കളം = അശ്ലീലം. 52 മത്തെ കളം = മോഷണം. 58 മത്തെ കളം = കള്ളം പറയുക. 62 മത്തെ കളം = മദ്യപാനം. 69 മത്തെ കളം = കടം വരുത്തൽ. 73 മത്തെ കളം = കൊലപാതകം. 84 മത്തെ കളം = കോപം. 92 മത്തെ കളം = അത്യാഗ്രഹം. 95 മത്തെ കളം = ദുരഭിമാനം. 99 മത്തെ കളം = കാമം. മുകളിൽ പറഞ്ഞ 12 ചതുരങ്ങളിലും പാമ്പ് വിഴു...